Chapter Title : വടക്കന്റെ വെപ്പാട്ടി 1 [Rachel Varghese]
നടത്തിയപ്പോളൊക്കെ " അയ്യേ..!! എനിക്കിതൊന്നും വയ്യ " എന്ന മനസ്ഥിതി ആയിരുന്നു.
പ്ലസ് 2 നല്ല മാർക്കോടെ പാസ്സായപ്പോൾ കേരളത്തിന് അകത്തും പുറത്തുമുള്ള പല കോളേജുകളിലേക്കും അപ്ലൈ ചയ്തു. ഞാൻ ആർട്സ് ഗ്രൂപ്പ് എടുത്ത് പഠിച്ചതുകൊണ്ടു ഇംഗ്ലീഷിനും ഹിസ്റ്റോറിക്കുമാണ് നോക്കിയിരുന്നത്. അങ്ങനെ ഡൽഹിയിലെ ഒരു പ്രശസ്തമായ കോളേജിലേക്ക് എനിക്ക് അഡ്മിഷൻ കിട്ടി.വീട്ടിൽനിന്നും ആദ്യമായി മാറി നിൽക്കുന്നതിന്റെ വിഷമം ഉണ്ടായിരുന്നു എങ്കിലും ഞാൻ അഡ്മിഷൻ സ്വീകരിച്ചു.
ഡൽഹി മറ്റൊരു ലോകമായിരുന്നു. ഒരുപാടു നാടുകളിൽ നിന്നുള്ള കുട്ടികൾ, ഹോസ്റ്റലിൽ ആയിരുനെങ്കിലും ഒരുപാടു സ്വാതന്ത്രം. രാത്രിയിൽ തിരിച്ചെത്താൻ സമയമൊന്നും ഇല്ല. ഇതെല്ലാം ഉണ്ടായിട്ടും എന്റെ സ്വഭാവത്തിന് വല്യ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. നാട്ടിൽ കേട്ട അതെ ചോദ്യങ്ങൾ അവിടെയും കുറെ കേട്ടിട്ടുണ്ട്. പക്ഷെ കോളേജിലെ രണ്ടാം വര്ഷം അവസാനിക്കാറായപ്പോൾ ഒരു വലിയ മാറ്റം സംഭവിച്ചു. എന്റെ ജീവിതത്തിൽ ആദ്യമായി ഒരു പയ്യനുമായി ഇഷ്ടത്തിലായി. ആദിത്യ എന്നായിരുന്നു അവന്റെ പേര്. പഞ്ചാബിയാണ്. ഒരു നിഷ്കളങ്കൻ. എന്റെ സ്വഭാവവുമായി ചേർന്നുപോകുന്ന ഒരാൾ. അതുകൊണ്ടൊക്കെ തന്നെ വളരെ നിഷ്കളങ്കമായൊരു പ്രണയമായിരുന്നു ഞങ്ങളുടേത്. വലിയ അവധിക്ക് വീട്ടിൽ പോയപ്പോൾ ആദ്യമായി ഇഷ്ടപെട്ട ആളെ പിരിഞ്ഞിരിക്കുന്നതിന്റെ ദുഃഖം ഞാൻ അറിഞ്ഞു.
3ആം വര്ഷം ആരംഭിച്ചു. ആദിത്യയെ കാണാൻ പറ്റുമെന്നുള്ള സന്തോഷത്തിൽ ഞാൻ ഡൽഹിയിലേക്ക് മടങ്ങി. കോളേജിൽ എത്തി കണ്ടുമുട്ടിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അവസാന വര്ഷമായതു കൊണ്ട് കഴിവതും സമയം ഒരുമിച്ചു ചിലവഴിക്കാം എന്നൊരു തീരുമാനവും ഞങ്ങൾ എടുത്തു.
ഒരു മാസം കഴിഞ്ഞപ്പോൾ കോളേജ് ഫ്രഷേഴ്‌സ് വെൽക്കം പ്ലാൻ ചയ്തു. നമ്മുടെ നാട്ടിലെ പോലെ അല്ല. എന്റെ കോളേജിൽ പാർട്ടി അധിഷ്ഠിതമായിട്ടുള്ള
💬 Comments
View all comments