Chapter Title : വടക്കന്റെ വെപ്പാട്ടി 1 [Rachel Varghese]
അപ്പോളാണ് ഞാൻ അയാളെ നേരെ കണ്ടത്. ഒരു 57 വയസു തോന്നിക്കും. വെളുത്ത നിറം, കഷണ്ടി കയറിയ തല, മുഖത്ത് മീശ ഇല്ല, വശങ്ങളിലുള്ള മുടി കറുപ്പും വെള്ളയും കലർന്നതാണ്.നെറ്റിയിൽ നീണ്ട ചന്ദനക്കുറി. അൽപ്പം തടിയും വയറുമുണ്ട്. കഴുത്തിൽ ഒരു കട്ടിയുള്ള സ്വർണമാലയും പൂണൂലും പിരിഞ്ഞു കിടക്കുന്നു. കുർത്തയും ധോത്തിയുമാണ് വേഷം. എന്നെ കണ്ടതും അയാൾ നിശബ്ദനായി, എന്നെ അടിമുടി മെല്ലെ നോക്കി. രണ്ടു തവണ അതാവർത്തിച്ചു എന്നോട് ഇരിക്കാൻ പറഞ്ഞു. പേരും നാടുമെല്ലാം എന്നോട് സ്നേഹപൂർവം ചോദിച്ചു മനസിലാക്കി. ആദിത്യയുമായി സംസാരിക്കുമ്പോളും അയാൾ ഇടക്കെന്നെ ഇടകനിട്ടു നോക്കുന്നത് ഞാൻ ശ്രദ്ദിക്കുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞു അയാൾ പറഞ്ഞു: " ആ നിങ്ങൾ ഇത്രയും പറഞ്ഞതല്ലേ. ഞാൻ വരാം". ഇതു കേട്ടപ്പോൾ ഞങ്ങൾക്ക് സന്തോഷമായി. എന്തെങ്കിലും ആവശ്യം വന്നാൽ അറിയിക്കാൻ ആദിത്യ അവന്റെ നമ്പർ കൊടുത്തു. " അഥവാ വളരെ അത്യാവശ്യമുള്ള സമയത്തു ഈ നമ്പർ കിട്ടിയിലെങ്കിൽ എന്ത് ചെയ്യും? ഒരു കാര്യം ചെയ്യ്. മോൾടെ നമ്പർ കൂടി തന്നോളൂ. അപ്പോൾ കുഴപ്പമില്ലല്ലോ "-അയാൾ പറഞ്ഞു. ഞാൻ ചെറിയൊരു മടിയോടെ ആദിത്യയെ നോക്കി. " സാരമില്ല നീ കൊടുത്തോളു. എന്റെ ഫോൺ ചാർജ് നിക്കാറില്ലെന്നേ നിനക്ക് അറിയാല്ലോ. ഇതാവുമ്പോ സേഫ് ആണ് ". ഞാൻ ഓക്കേ എന്ന് പറഞ്ഞു നമ്പർ കൊടുത്ത് അവിടെ നിന്നും ഇറങ്ങി. പുറത്തെ റൂമിലുള്ള കണ്ണാടിയിൽ നോക്കിയപ്പോൾ ഞങ്ങൾ പോകുന്നത് അയാൾ നോക്കുന്നത് ഞാൻ കണ്ടു.
ദിവസങ്ങൾ കടന്നുപോയി. പ്രോഗ്രാമായി ബദ്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങൾ അറിയാൻ അയാൾ ഇടക്ക് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യാറുണ്ടായിരുന്നു.
💬 Comments
View all comments