0%

Chapter Title : വയലറ്റ് 💜ദി ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ [Gladiator]

Author : Gladiator Read All Parts 10.3K

ഒന്നും ഇങ്ങനുള്ള കമന്റ്സ് കിട്ടില്ലലോ എന്ന തോന്നൽ അവളിൽ ഉണ്ടായി.

റോഡിലൂടെ നടക്കുമ്പോൾ പലരും അവളുടെ ചന്തിയിലും മുലയിലും നോക്കുന്നത് അവൾ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ മുഖത്ത് നോക്കി അത് ചോദിക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല.അല്ലെങ്കിലും വീടിന് വെളിയിൽ ഇറങ്ങാതെ ആരുമായി സഹവാസം ഇല്ലാതെ ജീവിച്ച തന്നോട് ആര് മിണ്ടാൻ ആണ്…കോളേജ് ടൈമിൽ മിണ്ടാൻ വന്നവരോട് പോലും മിണ്ടിയിട്ടില്ല. അവൾ ആലോചിച്ചു.

അവൾ ശേഷം പോയത് message നോക്കാൻ ആണ്.

എന്നാൻ കഴിയാത്ത അത്രയും മെസ്സേജ് റിക്വസ്റ്റ് ഉണ്ട്.ചാറ്റ് ഓപ്പൺ ചെയ്യാതെ അവൾ ചില മെസ്സേജസ് വായിച്ചു അധികവും Hi മെസ്സേജ്. അവളത് മൈൻഡ് ആക്കാതെ ചാറ്റിൽ കിടന്ന അജയുടെ.. ഇന്നലെ തന്റെ പിക് എടുത്ത പയ്യന്റെ മെസ്സേജ് എടുത്തു.

6 voice clips. അവൾ സൗണ്ട് കുറച്ചു മൊബൈൽ ചെവിക്ക് അടുത്തേക്ക് കൊണ്ടു വന്നവൾ വോയിസ്‌ ഓരോന്ന് ആയി പ്ലേ ചെയ്തു.

🔊ചേച്ചി…ഒറ്റ നൈറ്റ്‌ കൊണ്ട് സെലിബ്രിറ്റി ആയല്ലോ…

🔊 പിന്നെ.. ചില കമന്റ്സ്, മെസ്സേജ് ഒക്കെ വരും. കാര്യാക്കണ്ട.. ഞരമ്പന്മാരാ..

🔊പിന്നെ ഞാൻ പറഞ്ഞ കാര്യം എന്തായി..? കുറച്ചു പിക്സ് എടുക്കാം.. നിർബന്ധിക്കുന്നില്ല.. ചേച്ചിക് ഓക്കേ ആണെങ്കിൽ മതി.

🔊ചേച്ചിയുടെ pic മിസ്യൂസ് ആകുന്ന പോലെ തോന്നിയാൽ എന്നോട് പറഞ്ഞാൽ മതി.

🔊പിന്നെ ആലോചിച്ചിട്ട് പറ ചേച്ചി.. ഒരു ഷൂട്ട്‌ 5000 വെച്ച് തരാം. ഇപ്പോൾ അതേ എനിക്ക് ബഡ്ജറ്റ് ഉള്ളു. ഓക്കേ..

ആതിര അവന് റിപ്ലൈ നൽകിയില്ല. അവളുടെ മനസ്സിൽ പല ചിന്തകൾ ഇരച്ചു കേറി. അതിലൊന്ന് പിക് മിസ്യൂസ് എന്ന അവന്റെ വാക്ക് ആയിരുന്നു.

💬 Comments

View all comments