0%

Chapter Title : വയലറ്റ് 💜ദി ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ [Gladiator]

Author : Gladiator Read All Parts 10.3K

അജയ് :-പറഞ്ഞോ ചേച്ചി…എന്തായി.

ആതിര :- എടാ എനിക്ക് ഓക്കേ ആണ്. ഷൂട്ട്‌ ചെയ്യാം..

അജയ് :-പൊളി…അപ്പോൾ സൺ‌ഡേ…ഓക്കേ ആണോ?

ആതിര :-എടാ ഓക്കേ ആണ്..എന്തായിരിക്കും കോസ്റ്റും ഒക്കെ?

അജയ് :-അത് ചേച്ചിയുടെ ഇഷ്ടം പോലെ.സാരിയിൽ ആണ് ചേച്ചിക്ക് ലുക്ക്‌. അത് എടുത്തോ

ആതിര :-അജയ്.. അതേ.. ഞാനൊരു കാര്യം പറയട്ടെ

അജയ് :-പറ ചേച്ചി.

ആതിര :-ഞാൻ ഇൻസ്റ്റയിൽ ആക്റ്റീവ് ആയാലോ എന്ന് ആലോചിക്കുവാ.അപ്പോൾ ഇടയ്ക്ക് ഇടയ്ക്ക് ഇതുപോലുള്ള ഷൂട്ട്‌ ചെയ്യാമൊ

അജയ് :- എന്റെ ചേച്ചി. ഇതെന്റെ പണി അല്ലെ.. ചേച്ചി പേടിക്കണ്ട തത്കാലം ഞാൻ ചേച്ചിക് പൈസ തന്നോളം. നോക്കിക്കോ അധികം വൈകാതെ ചേച്ചി സെറ്റ് ആകും. പക്ഷെ അപ്പോൾ മുതൽ എനിക്ക് പൈസ തരാം.. ഓക്കേ ആണോ…

ചിരിച്ചുകൊണ്ട് അജയ് പറഞ്ഞു.

ആതിര :-താങ്ക്സ് ടാ…ലൊക്കേഷൻ നീ അയച്ചാൽ മതി ഞാൻ വരാം.

ഫോൺ കാൾ അവസാനിച്ചു.

ആതിര ബെഡിലേക്ക് കയറി കിടന്നു.

“ഫോട്ടോസ് അജയ് തരും..സ്ലോ ആൻഡ് സ്റ്റെടി.അതാണ് ഇമ്പോര്ടന്റ്റ്‌” അവൾ മെല്ലേ പറഞ്ഞു

“ഭഗവാനെ.. ഞാൻ ആർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല …ശല്യം ചെയ്തിട്ടില്ല, മദ്യം കുടിച്ചിട്ടില്ല,പറ്റിച്ചിട്ടില്ല.. എന്നിട്ട് എന്തിനാ ഇതുപോലൊരു ഊമ്പിയ ജീവിതം എനിക്ക് തന്നെ. കൂട്ടിലിട്ട കിളിയെ പോലെ ജീവിച്ചത് പോരാഞ്ഞു 10 പൈസ കൈയിൽ എടുക്കാനില്ല.

അച്ഛനും അമ്മയും ഭാഗം പോലും തരില്ലെന്നാ പറഞ്ഞിരിക്കുന്നത്. വക്കീലിന് കൊടുക്കാൻ ഫീസ് എങ്കിലും ഉണ്ടെങ്കിൽ കേസ് കൊടുക്കാമായിരുന്നു…”നെടുവീർപ്പ് ഇട്ടുകൊണ്ട് ആതിര പറഞ്ഞു.

“ആഹ്ഹ…വിചാരിക്കുന്ന പോലെ കാര്യങ്ങൾ നടന്ന് പത്തു കാശ് കയ്യിൽ കിട്ടിയെങ്കിൽ ഒന്ന് സുഖിച്ചു ജീവിക്കായിരുന്നു..

💬 Comments

View all comments