0%

Chapter Title : വയനാട്ടിലെ കുഞ്ഞമ്മ 1 [Deepak]

Author : Kambikathakal Read All Parts 3.6K

ബൈക്ക് വഴിയിലുള്ള ഒരു വീട്ടിൽ വെച്ചിട്ട് കൊണ്ടുവന്ന ബാഗുമെടുത്ത് ഞാൻ പതുക്കെ മല കയറാൻ തുടങ്ങി.
ഇരുട്ടും പൊട്ടിച്ച് ആരൊക്കെയോ പറഞ്ഞു തന്ന വഴികളിൽ കൂടി യാത്ര അങ്ങനെ തുടർന്നുകൊണ്ടേയിരുന്നു.
സമയം 9 മണി കഴിഞ്ഞിരുന്നു. എങ്ങും ഇരുട്ട് വ്യാപിച്ചു. ഒരു ടോർച്ച് പോലും ഞാൻ എടുത്തിട്ടുണ്ടായിരുന്നില്ല.
മാക്രികളുടെ ക്രാ..ക്രാ.. ശബ്ദം നാലു വശത്തു നിന്നും കേൾക്കാമായിരുന്നു.
ഏകദേശം ഒരു 200 മീറ്ററോളം കഴിഞ്ഞപ്പോഴേക്കും ആ വീട് എത്തി. ദൈവാധീനം കൊണ്ട് വീടിന്റെ വരാന്തയിൽ ഒരു ബൾബ് കത്തി കിടക്കുന്നുണ്ടായിരുന്നു. ആവശ്യത്തിന് വെട്ടവും ഉണ്ടായിരുന്നു. ഈ വീട് തന്നെ ആയിരിക്കണേ ദൈവമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പടിക്കലേക്ക് ചെന്നു.
ഈ വീട്ടിൽ ഒറ്റയ്ക്കാണോ കുഞ്ഞമ്മ താമസിക്കുന്നത്. എന്താണ് കുഞ്ഞമ്മ ഇതുവരെ വിവാഹം കഴിക്കാതിരിക്കുന്നത്.
അമ്മയോട് കഴിഞ്ഞാഴ്ച ആരോ പറഞ്ഞത്രേ കുഞ്ഞമ്മയെ എവിടെയോ വച്ച് കണ്ടിട്ടുണ്ടെന്നും അവിവാഹിതയാണെന്നുമൊക്കെ.
അവരാണ് അമ്മയ്ക്ക് കുഞ്ഞമ്മയുടെ അഡ്രസ്സ് കൊടുത്തത്.
എല്ലാം നേരിൽ തന്നെ ചോദിക്കാം.
ഞാൻ: ഇവിടെ ആരുമില്ലേ.....

യാതൊരു മറുപടിയും കിട്ടിയില്ല. അതേ ചോദ്യം ഞാൻ രണ്ടുമൂന്നു പ്രാവശ്യം കൂടി തുടർന്നു.
അകത്തുനിന്നും ചെറിയ ഒരു ശബ്ദം കേട്ടു: ആരാ....

ഞാൻ: ഞാൻ ദൂരെ നിന്നും വരുന്ന ഒരു വിരുന്നുകാരൻ ആണ്. വാതിൽ തുറന്നാട്ടെ.
ഞാൻ അല്പം എളിമയോടാണ് അങ്ങനെ പറഞ്ഞത്.

അപ്പോഴേക്കും അകത്ത് വെട്ടം പരന്നു.

കുഞ്ഞമ്മ അകത്തെ ലൈറ്റ്  ഓൺ ചെയ്തെന്നാണ് തോന്നുന്നത്.
പിന്നെ ഒരു കൊളുത്തെടുക്കുന്ന  ശബ്ദം കേട്ടു.

ജനാലയുടെ പാളി പതുക്കെ തുറന്നിട്ട് ഒരു മുഖം വെളിയിലോട്ട് നോക്കി.
ഓ ഇത്ര സുന്ദരിയായിരുന്നുവോ എന്റെ കുഞ്ഞമ്മ.

💬 Comments

View all comments