Chapter Title : വയ്ക്കോൽ പുരയിലെ കളി [Jini Soman]
ചോദിച്ചു
“ഇതിന് മാത്രമാണോ എന്നോട് ഇഷ്ടം കൂടാൻ വന്നത് ”
ഹിജു പറഞ്ഞു “അല്ല എനിക്ക് അറിയാമല്ലോ എല്ലാ കാര്യങ്ങളും ഞാൻ കാണും എന്നും എന്തിനും മുത്തിന്റെ കൂടെ ”
“സത്യം ” അവൾ ചോദിച്ചു
“സത്യം ” അവൻ അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു
എങ്കിൽ എന്റെ നെറുകയിൽ സിന്ദൂരം ഇട്ടുതാ അതും പറഞ്ഞ് രാഗിണിചിറ്റ മേശപ്പുറത്തിരുന്ന സിന്ദൂരചെപ്പ് അവന്റെ നേരെ നീട്ടി. അവൻ അതിൽനിന്നും ഒരുനുള്ളെടുത്ത് അവളുടെ നെറുകയിൽ അണിയിച്ചു. എന്നിട്ട് അവളെ ഇറുകെ പൂണർന്നു അങ്ങനെ ഹിജു രാഗിണിചിറ്റയെ സ്വന്തമായി പതിച്ചെടുത്തു.
അവന്റെ നെഞ്ചിൽ അമർന്നു നിന്നുകൊണ്ട് അവൾ ചോദിച്ചു
“മുത്ത് എന്നുള്ള പേര് ഇത് എവിടെനിന്ന് കിട്ടി നിനക്ക് ”
“അതൊക്ക കിട്ടി എന്താ ഇഷ്ടമായില്ലേ”
“ഒരുപാട് ഇഷ്ടമായി ”
അവൻ പതിയെ വിളിച്ചു മുത്തേ …….
ങും….അവന്റെ മാറിലേക്ക് കൂടുതൽ അമർന്നുകൊണ്ടു അവൾ വിളികേട്ടു. അവന്റെ നെഞ്ചിടിപ്പ് പതിയെ കുറഞ്ഞു വരുന്നത് അവൾക്കറിയാൻ പറ്റുന്നുണ്ടായിരുന്നു. അപ്പോൾ അവൾ ചോദിച്ചു
“പേടിയൊക്കെ പോയോ ”
“എനിക്ക് പേടിയൊന്നും ഇല്ല മുത്തേ ”
“പിന്നെ വേറെന്താ” അവൾ ചോദിച്ചു
ഒന്നുല്ല…. അവൻ പറഞ്ഞു
ഒന്നുമില്ലേ അവൾ ചോദിച്ചു “എന്നാൽ അപ്പുറത്തെ മുറിയിൽ പോയി കിടന്നോ രാവിലെ കാണാം ”
എടി ഭാര്യേ ഇത് നമ്മുടെ ആദ്യ രാത്രിയല്ലേ
“ആദ്യം ഇപ്പോൾ കാണാനുള്ളതെല്ലാം കാണട്ടെ പിന്നല്ലേ നാളത്തെ കാര്യം ”
എന്നുപറഞ്ഞുകൊണ്ടു അവൻ അവളെ ആഞ്ഞു പുണർന്നു. ഡാ പതുക്കെ അവൾ പറഞ്ഞു. എന്നിട്ട് അവനോട് ചോദിച്ചു
“നീ ഇതിനു മുൻപ് ശാന്ത ചേച്ചി
💬 Comments
View all comments