Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
ഓരോന്ന് പറഞ്ഞപ്പോ വെറുതെ...
അപ്പൊ അന്ന് രാത്രി ഞാനുറങ്ങുമ്പോ ഏന്റെ മുറിയിൽ വന്നുമ്മവെച്ചതോ...
അവൾ ഞെട്ടികൊണ്ട് എന്നെ നോക്കി
ഹേ... എന്ത്...
അന്ന് രാത്രി എന്തിനാ ആരുമറിയാതെന്റെ മുറിയിൽ വന്നേനെ ഉമ്മവെച്ചതെന്ന്...
അയ്യേ... (അവൾ വീണ്ടും നെഞ്ചിലേക്ക് മുഖം പൂഴ്ത്തി) ഞാനൊന്നും ചെയ്തില്ല...
ഇങ്ങോട്ട് മുഖത്ത് നോക്കി പറ...
പ്ലീസ്... കാക്കൂ... ഇപ്പൊ വേണ്ട... എനിക്ക് പറ്റുന്നില്ല... ഇത്തിരി കഴിഞ്ഞിട്ട് പ്ലീസ്...
അവളുടെ വാക്കിലും സ്വരത്തിലും നിറഞ്ഞുനിന്ന അവളുടെ നിസ്സഹായത മനസിലാക്കി അവളുടെ നെറുകയിൽ ഉമ്മവെച്ചു അവളെ പുഴക്കുനേരെ തിരിച്ചു നിർത്തി പിറകിൽ നിന്നും ഒരു കൈ വയറിലൂടെ കെട്ടിപിടിച്ചു കവിൾ കവിളോട് ചേർത്തുവെച്ചു
ഇത് ഒക്കെ അല്ലേ...
മ്മ്...
അവളെന്റെ കൈക്കു മേലേ കൈ വെച്ചു നെഞ്ചിലേക്ക് ചാരി കൈയിലെ ചായ ക്ലാസ് ചുണ്ടോട് ചേർത്തു ഒരു സിപ്പെടുത്ത് അവളുടെ ചുണ്ടിലേക്ക് വെച്ചു കൊടുത്തു ഗ്ലാസിലെ കൈയിൽ പിടിച്ചുകൊണ്ട് ഒരു സിപ്പെടുത്തു ഗ്ലാസ് അവളുടെ കൈയിൽ കൊടുത്തു മുഖം തോളിൽ നിന്നെടുത്ത് ചുറ്റി കുത്തിയ തട്ടം സാരിയിൽ നിന്നും മാറിപോവാതിരിക്കാൻ കുത്തിയ മൊട്ട് (തട്ടം കുത്താനും മറ്റും ഉപയോഗിക്കുന്ന നീണ്ട മൊട്ടുസൂചി) ഊരി തട്ടത്തെ അല്പം മാറ്റി നക്നമായ കഴുത്തിന്റെ വശത്ത് ഉമ്മവെച്ചു
അവളുടെ ശരീരം കിടുത്തു കൈയിലെ ചായ ക്ലാസ്സ് താഴെ വീണു വായിൽ നിന്നും വികാരം മുറ്റിയ ശബ്ദത്തിൽ
സ്സ്സ്സ്... കാക്കൂ...
ചുണ്ടിനെ പിൻ വലിച്ച് കവിൾ കവിളോട് ചേർത്തുവെച്ചു
എന്തേ...
എന്തോ പോലെ...
മ്മ്...
ചായ പോയി...
സാരോല്ല ഞാനിത് കുടിച്ചോളാം...
അവളുടെ കഴുത്തിലേക്ക് ചുണ്ട് ചേർത്തു അവളുടെ വിയർപ്പിന്റെ ചപ്പി എടുത്തു
സ്സ്സ്സ്സ്സ്.... (അവളുടെ കൈ ഏന്റെ തലമുടിയിൽ പിടിച്ച് തലയെ കഴുത്തിലേക്ക് അമർത്തിപിടിച്ചു)
കഴുത്തിൽ പതിയെ കടിച്ചു ചപ്പി
തലയെ കഴുത്തിലേക്ക് അമർത്തികൊണ്ടവൾ കുറുകി
കാക്കൂ... പൊന്നേ...മതി... നിർത്ത്...വല്ലാത്ത സുഖം പൊന്നേ... സഹിക്കുന്നില്ല...
ചിരിയോടെ ചുണ്ടെടുത്ത് അവളോട് ഒന്നുകൂടെ ഒട്ടി ഒരു കൈ കഴുത്തിലും ഒരു കൈ വയറിലും ചുറ്റിപ്പിടിച്ചമർത്തി
മുത്തേ... നിന്റെ വിയർപ്പിന് വല്ലാത്ത രുചിയാടീ പൊന്നേ...
അവളുടെ ശരീരം ഒന്ന് കിടുത്തു
കാകൂന് ഇഷ്ടാണോ ഏന്റെ വിയർപ്പ്...
💬 Comments
View all comments