Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]
പോയി
ചേട്ടാ... ഈ ഞെറിയൊന്നു പിടിച്ചുതാ...
അവൾക്കരികിൽ ചെന്ന് സാരിയുടെ ഞെറി പിടിച്ച് ശെരിയാക്കി കഴിയുമ്പോയേക്കും മുത്ത് വന്നു അവൾക്കും ഞെറി പിടിച്ചു കൊടുത്തു പിറകെ വന്നറിയക്കും പ്രീതിക്കും ഞെറി പിടിച്ചു കൊടുത്തു അവർ രണ്ട് മുറികളിലേക്ക് പോയ പിറകെ ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ട് ഞാനും അകത്തേക്ക് ചെന്നു ലെച്ചു കണ്ണെഴുതുന്നത് കണ്ട് അവൾക്കരികിൽ ചെന്നു അവൾ എനിക്കും കണ്ണെഴുതിത്തന്നു
ചേട്ടൻ ചെന്ന് ആ മുല്ലയൊന്ന് എടുത്ത് അഞ്ചാക്കിവെക്കാമോ...
മ്മ്... പെട്ടന്ന് നോക്ക്...
കത്രികയും എടുത്ത് ചെന്ന് വാഴയിലയിൽ പൊതിഞ്ഞ മുല്ല മാലകൾ എടുത്ത് അഞ്ച് കഷ്ണങ്ങളാക്കി തോളിൽ ഇട്ട് അവിടെ ഇരുന്ന സ്ലൈട് എടുത്ത് അകത്തേക്ക് ചെന്നു ഒരു കഷ്ണമെടുത്തു സാരിയുടുക്കുന്ന അഫിയുടെ മുടി ചീകുന്ന ലെച്ചുവിന്റെ തലയിൽ വെച്ച് അടുത്ത മുറിയിൽ ചെന്നു മുടി ചീകി കഴിഞ്ഞു കണ്ണെഴുതുന്ന റിയയുടെ തലയിൽ വെച്ച് മറ്റൊരു കണ്ണാടിയിൽ നോക്കി കണ്ണെഴുതുന്ന പ്രീതിയുടെ തലയിലും വെച്ചു ബാത്രൂം കണ്ണാടിക്ക് മുന്നിൽ കണ്ണെഴുതുന്ന മുത്തിന്റെ തലയിൽ വെച്ചു കൊണ്ടിരിക്കെ ലെച്ചു അങ്ങോട്ട് വന്നു
ചേട്ടാ... അവളെ സാരി ഒന്ന് പിടിച്ചുകൊടുത്തേ ഞാൻ കുനിഞ്ഞാൽ സാരി ചുളുങ്ങും...
മുത്തിന്റെ തലയിൽ പൂ വെച്ച് അഫിക്കരികിൽ ചെന്ന് പൂ തലയിൽ വെച്ചുകൊടുത്ത് അവളുടെ സാരി പിടിച്ചു കൊടുത്തു
ഇക്കയും വേകം റെഡിയായിക്കോ...
എനിക്കിനി ഒന്നുമില്ല വാച്ചും കൂടെ കെട്ടിയാൽ മതി
അവൾ പെട്ടന്ന് വാച്ച് എടുത്തു കൊണ്ട് തന്നു ഞങ്ങൾ വാച്ച് കെട്ടികൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു
എല്ലാരുടെയും ഒരുക്കങ്ങൾ ഏകദേശം കഴിഞ്ഞത് കണ്ട് അവരെ നോക്കി റിയ കഴുത്തിലെ ബെൽറ്റ്
💬 Comments
View all comments