Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]
പൂച്ച കണ്ണിയെ ആവും...
ഇരുന്നിറമുള്ളവളെ ആവും...
നീല കണ്ണുള്ളവളെ ആവും..."
അവൻ അവർക്കരികിൽ എത്തുവാനായി അവൻ പറയുന്നത് കേൾക്കാനായി ഞാൻ അഫിക്ക് കാൾ ചെയ്തു കാൾ എടുത്തുകൊണ്ട് ചുറ്റും നൊക്കെ
ഫോൺ കട്ട് ചെയ്യണ്ട...
എന്തേ...
ഫോൺ കട്ട് ചെയ്യാതെ കൈയിൽ വെച്ചോ...
മ്മ്...
അവൻ അവർക്കരികിൽ ചെന്ന് കൈയിലെ പൈസ അവർക്ക് നേരെ കാണിച്ച്
ഹലോ... ഇത് നിങ്ങളെ ആണോ...
എല്ലാരും അവനെ നോക്കി...
അഫി : (അത് വാങ്ങി) താങ്ക്സ്...
നിങ്ങളെ പേരെന്താ...
പ്രീതി : ക്യാ...
മലയാളി അല്ലേ...
പ്രീതി : ക്യാ ബോലാ തും...
ഇംഗ്ലീഷ്...
പ്രീതി : ക്യാ...
യൂ ഡോൺ നോ ഇംഗ്ലീഷ്...
പ്രീതി : നോ ഇംഗ്ലീഷ്... പഞ്ചാബി ഓർ ഹിന്ദി മേ ബോൽ...
ദൈവമേ കാശും പോയി ഭാഷയും അറിയില്ല...
പ്രീതി : ക്യാ...
ഒന്നൂല്ലേ എല്ലാം നല്ല ചരക്കാ ഇത്രേം നല്ല പൂറികളെ കൺ മുന്നിൽ കിട്ടീട്ടും യോഗമില്ലാതായി പോയെന്ന് പറഞ്ഞതാ...
അഫി : ഡാ... എന്തൊക്കെയാ പറയുന്നേ...
അവൾ മലയാളം പറഞ്ഞതും അവന്റെ മുഖം വിളറി
അത്... നിങ്ങൾക്ക് മലയാളം...
അഫി : എനിക്ക് മലയാളം അറിയാം...
ഞാൻ... അത്... ഞാൻ വെറുതെ പറഞ്ഞതാ...
അഫി : ഇവിടെ നിൽക്കണ്ട ആൾക്കാര് ശ്രദ്ധിക്കും നമുക്കല്പം മാറിനിന്നു സംസാരിക്കാം... യോഗമൊക്കെ നമുക്കുണ്ടാക്കാന്നെ... ഞങ്ങൾ ആദ്യം പോവാം നീ പിറകെ വന്നാൽ മതി...
അവനെ നോക്കി ചിരിച്ച് വെപ്പ് പുരയുടെ വശത്തേക്ക് കൊണ്ടുപോകുന്നത് കണ്ട് പിറകെ പോവുന്ന അവനെ അഫി എന്തേലും ചെയ്യുമോ എന്ന പേടി
💬 Comments
View all comments