0%

Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

വീട്ടിലിപ്പോ ഏത് സമയവും ബഹളമാണ് വീട്ടിൽ ഒരുപാടാളുള്ള പോലെ ഉപ്പയും ഞാനും സംസാരിചിരിക്കെ ഇത്ത നൈറ്റിയും തട്ടവും കൈയിൽ തോർത്തുമായി പുറത്തേക്ക് വന്നു

ഡാ...

എന്താ...

പുഴേ പോവാം...

പോണോ...

മ്മ്...

മാറ്റി വാ...

മാറ്റുവൊക്കെ ചെയ്തു വാ...

അവൾക്കൊപ്പം പുഴക്കരയിലേക്ക് നടന്നു

നീ ഈ നൈറ്റിയും ഇട്ടാണോ നീന്താൻ പോകുന്നെ...

അല്ലടാ അടിയിൽ ബെർമുടയും ബനിയനുമുണ്ട്...

മ്മ്...

ഒരുമിച്ച് പുഴയിലേക്ക് ചാടി മറുകരയിലേക്ക് മത്സരിച്ചു നീന്തി കരയിൽ കയറി ഇരുന്നു ഏന്റെ വലം കൈയേ കെട്ടിപിടിച്ചിരിക്കുന്ന അവളുടെ തലയിൽ തടവി ഒരുമ്മ നൽകി

ഇപ്പൊ ശെരിയായല്ലോ കിതപ്പൊക്കെ പോയി...

കുറച്ചായില്ലേ ദിവസോം വരുന്നു...

ക്ലാസ്സൊക്കെ എന്താ അവസ്ഥ...

ക്ലാസൊക്കെ അടിപൊളിയായി പോവുന്നുണ്ട്... ഇപ്പൊ സാറും വല്ലാതെ ഒലിപ്പിക്കാൻ വരാറില്ല...

മ്മ്... ഹാപ്പി ആയില്ലേ...

ഹാപ്പി... ഡാ... ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ...

എന്താ...

മുത്തും അഫിയും മാത്രമാണോ ഉള്ളൂ വേറെ ആരേലുമുണ്ടോ...

എന്തേ...

പറ...

അത്... ഇത്താ... അത് പിന്നെ...

പറയെടാ...

മ്മ്...

ആരാ...

അത്...

പറ...

ലക്ഷ്മി റിയ പ്രിയ...

എനിക്ക് തോന്നി അതാ ചോദിച്ചേ...

എങ്ങനെ...

അതൊക്കെ മനസിലാവും മോനേ... ഞാനേ നീയല്ല അതൊക്കെ മനസിലാവാനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട്....

പറയെടീ...

പറയൂല മോനേ...

പറഞ്ഞാൽ ഞാനൊരു കാര്യം പറഞ്ഞുതരാം...

എന്ത്...

ആദ്യം നീ പറ...

നീ പറഞ്ഞാൽ പറയാം...

എങ്കി എനിക്കറിയണ്ട ഞാൻ പറയുന്നില്ല...

പറയണ്ട... വല്ല്യ കാര്യം...

പിണങ്ങിയ പോലെ കൈയിലെ പിടി വിട്ട് എന്നെ ഒന്ന് തള്ളി അല്പം മാറിയിരുന്നു ഇടയ്ക്കിടെ നോക്കുന്നുണ്ടെങ്കിലും മൈന്റ് ചെയ്യാതെ ഞാൻ പുഴയെ നോക്കി

💬 Comments

View all comments