← Back to വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

Comments

വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ] · approved reader discussion

നന്ദുസ് • 26-08-2024 13:27

സഹോ... എവിടാണ്.. 13 ആം പാർട്ട്‌ മെയിൽ ചെയ്തു എന്നറിഞ്ഞു. ബട്ട്‌ ഇങ്ങു എത്തിയില്ല.... പെട്ടെന്ന് തരു.. ❤️❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 23-09-2024 09:59

14 ഈ ആഴ്ച്ച ഇടാം എന്ന് കരുതുന്നു

Seli • 20-08-2024 12:39

Orma chep ena katha broo eyuthiyathanno? athinte bakki undavumo?

ചെകുത്താൻ (നരകാധിപൻ) • 20-08-2024 22:23

ഓർമചെപ്പ് ഞാൻ എഴുതിയതല്ല ഞാൻ ഇവിടെ എഴുതുന്ന ആദ്യത്തെ കഥയാണിത്

Seli • 20-08-2024 12:30

Kidilan
Bakki enu edum broo

ചെകുത്താൻ (നരകാധിപൻ) • 20-08-2024 22:22

എഴുതികൊണ്ടിരിക്കുകയാ സെലി

പൊന്നു.🔥 • 18-08-2024 21:46

വൗ.... കിടുക്കി.
പക്ഷേ ഒരു പരാതിയുണ്ട്. പേജ് കുറഞ്ഞ് പോയി എന്ന്.
പരാതി ഒരു ബഹുജന സമരമാക്കി എടുക്കാത്തത്, അടുത്ത പാർട്ട് കൂടുതൽ പേര് ഉണ്ടാവും എന്ന് ഉറപ്പ് കിട്ടിയത് കൊണ്ടാണ്. അത് പാലിക്കപ്പെട്ടില്ലങ്കിൽ, ഒരു മുല്ലപൂ വിപ്ലവം തന്നെ നടക്കും. ജാഗ്രതേ....💪

ഞാൻ ഈ സൈറ്റിലെ സ്ഥിരം കുറ്റിയാണ്. ഒന്ന് കണ്ണുരിട്ടിയാൽ മതി. ഞാൻ നന്നായി കോളാം.

😍😍😍😍

ചെകുത്താൻ (നരകാധിപൻ) • 19-08-2024 12:59

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം അടുത്ത പാർട്ട്‌ പേജ് കുറയാതെ നോക്കും

Krishh • 05-09-2024 02:48

Athe🧐

Bad boy • 17-08-2024 00:07

ഇത് വല്ലാത്തൊരു ചെയ്ത്തായി പോയി ഇനി എന്നാ

ചെകുത്താൻ (നരകാധിപൻ) • 17-08-2024 23:36

പെട്ടന്നിടാം ബാഡ് ബോയ് എഴുതിക്കൊണ്ടിരിക്കുകയാ

ഡ്രാക്കുള കുഴിമാടത്തിൽ • 16-08-2024 01:54

ഓയ്... ഇതെപ്പോ തീരു?

എല്ലാം കൂടെ ഒറ്റയടിക്ക് വായിക്കാനാ.. 🤗

🧛🏻‍♂️❤️

ചെകുത്താൻ (നരകാധിപൻ) • 17-08-2024 23:35

തീരാൻ തുടങ്ങിയല്ലേ ഉള്ളൂ ഹാഫ് ടൈം പോലും ആയില്ല പെട്ടന്ന് പെട്ടന്ന് പോസ്റ്റ്‌ ചെയ്യാൻ നോക്കാം

crazy • 14-08-2024 20:25

എന്താണ് മാഷെ അടുത്ത ഭാഗം ഇടാത്തത്
ഇത് വരെ മുഴുവൻ വായിച്ചു
ഒരു ഫിലിം കാണുന്ന പോലെ ഉണ്ട്
വളരെ മനോഹരം ആയിരുന്നു

ചെകുത്താൻ (നരകാധിപൻ) • 15-08-2024 01:19

ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം വിശ്വലൈസ് ചെയ്യാൻ കഴിയുന്നത് നിങ്ങളുടെ കഴിവാണ് അടുത്ത പാർട്ട്‌ എഴുതികൊണ്ടിരിക്കുകയാണ്

crazy • 17-08-2024 03:32

എന്തായി മാഷെ എന്നത്തേക്ക് അടുത്ത ഭാഗം വെറും
കട്ട വെയ്റ്റിംഗ് ആണ്

ചെകുത്താൻ (നരകാധിപൻ) • 17-08-2024 23:34

എഴുതുവാണ് crazy ഒന്ന് സെറ്റയ്ക്കോട്ടെ കഴിയുന്നത്ര പെട്ടന്ന് തരാം

crazy • 24-08-2024 23:57

ഹാലോ ബ്രോ
എന്തായി എഴുത്തൊക്കെ  എത്ര ദിവസം ആയി ബ്രോ
ഈ അടുത്ത വല്ലതും അപ്ലോഡ് ചെയ്യുമോ

ചെകുത്താൻ (നരകാധിപൻ) • 25-08-2024 18:27

പാർട്ട്‌ 13 ഇട്ടിട്ടുണ്ട്

Kamaru • 13-08-2024 22:46

നെക്സ്റ്റ് പെട്ടന്ന് പോസ്റ്റ് ചെയ്യണേ

ചെകുത്താൻ (നരകാധിപൻ) • 14-08-2024 12:51

എഴുതുകയാണ്

☠️𝔡乇M𝐎Ň Ќιภ𝔾☠️ • 13-08-2024 04:48

❤️❤️❤️❤️❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 14-08-2024 12:50

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Jack daniel • 12-08-2024 23:50

എന്നാലും ithra divasam kaanannappo njn karuthi ni eyuth nirthi ennu. Haa ni nirthilaloo samaadhanam eppoyatheyum pole thanne  ni oru rakshayum llatha vidhathil eythi kollam poli saanam eppoyathayum pole avaasanam manushyante orakk kalayan oru twist um eni aduthe part nu vendi ulla kaathiripp 😍

ചെകുത്താൻ (നരകാധിപൻ) • 14-08-2024 12:50

ജാക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഇവിടെ ആദ്യമായാണ് എഴുതുന്നത് എങ്കിലും എഴുതിയത് പൂർത്തിയാക്കാതെ ഇരുന്നിട്ടില്ല മരണമോ എഴുതാൻ കഴിയാത്ത പ്രശ്നങ്ങളോ ഉണ്ടാവട്തിടത്തോളം ഉറപ്പായും ഇത്‌ പൂർത്തിയാക്കും

ഒത്തിരി സ്നേഹത്തോടെ സ്വന്തം ചെകുത്താൻ നരകാധിപൻ

Suresh • 12-08-2024 19:39

ഇത്തയുമായി പുഴയിലെ കുത്തിമറിയലുകണ്ടപ്പോൾ ഇന്നെന്തെങ്കിലും നടക്കുമെന്നുവിചാരിച്ചു വെറുതെയൊരു മോഹം... ❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 12-08-2024 23:22

പ്രതീക്ഷകൾ നല്ലതാ 😂😂😂 ❤️❤️❤️❤️❤️❤️

Dude • 12-08-2024 14:05

Sambhavam kidukki

Next page kooti ezhuthaaneee

ചെകുത്താൻ (നരകാധിപൻ) • 12-08-2024 23:19

പേജ് കൂട്ടിയെഴുതാം

Kunjaaan • 12-08-2024 04:47

❤❤❤❤❤❤❤❤

ചെകുത്താൻ (നരകാധിപൻ) • 12-08-2024 10:53

❤️❤️❤️❤️❤️❤️❤️

Don • 12-08-2024 02:26

Ith oru mathiri koppile parupadi aayi,enu adutha part varunavare tension adipikkan(avan swapnavum kand avante maranam)

ചെകുത്താൻ (നരകാധിപൻ) • 12-08-2024 10:53

😂😂😂😂😂

നന്ദുസ് • 11-08-2024 23:49

🙏🙏🙏🙏🙏 നന്ദി 🙏🙏🙏🙏

ആകാംഷ അടക്കാൻ പറ്റാത്തോണ്ടാണ്...

വായിച്ചിട്ടു വരാം.. ❤️❤️❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 12-08-2024 02:35

❤️❤️❤️❤️❤️

നന്ദുസ് • 12-08-2024 21:39

മൊത്തത്തിൽ സൂപ്പർ സഹോ.... ഈ പാർട്ടും കിടു...
അടുത്ത പാർട്ടിൽ എന്ത് സംഭവിക്കുമെന്നുള്ള ആകാംഷ... അതാണ് പ്രശ്നം..
ഇനി കാത്തിരിപ്പു അതിനു വേണ്ടിയാണു...
വേഗം വരൂ സഹോ... ❤️❤️❤️❤️❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 15-08-2024 01:19

പെട്ടന്ന് ഇടാടാ... എഴുതുന്നുണ്ട്...

ജോസ് • 11-08-2024 22:34

എന്താ ബ്രോ കഥ നല്ലതാണേലും ആവശ്യത്തിന്പോലും കമ്പി കഥയിലില്ല
കുറേ നായികമാരുണ്ട് എന്നാ അവരെ ആരെയും കഥയിൽ വേണ്ടപോലെ ഉപയോഗിക്കുന്നില്ല
അഫി, അഫിയുടെ ഉമ്മ, ലെച്ചു, റിയ, മുത്ത്, പ്രിയ, ഗൾഫിലെ പെണ്ണുങ്ങൾ, മാഡം ഇവരൊക്കെ കഥയിൽ വെറുതെ ഉള്ളത് പോലെയാ
ഇവരുടെ കൂടെയൊന്നും കളി കാണുന്നില്ല
ഈ പാർട്ടിൽ ഭാഗ്യത്തിന് പ്രിയയുടെ കൂടെ കുറച്ച് കണ്ടു

കഥ രസമുണ്ട് ബ്രോ വായിക്കാൻ എന്നാ കമ്പി ചേർക്കാൻ പറ്റിയ കുറേ കുറേ സീൻസ് ബ്രോ അതിന് ശ്രദ്ധ കൊടുക്കാതെ വേറെ കുറെ കാര്യങ്ങൾ പറയാനാണ് നോക്കുന്നത്

ലക്ഷ്മിയും അഫിയും ലെസ്ബിയൻ ചെയ്തു എന്ന് ഒരു പാർട്ടിൽ പറഞ്ഞിരുന്നു
അവരുടെ ലെസ്ബിയൻ സീൻ കഥയിൽ കണ്ടില്ല
ആദ്യമായി ലെസ്ബിയൻ ചെയ്യുമ്പോ അവർ എങ്ങനെ ചെയ്തു അപ്പോഴത്തെ അവരുടെ വികാരം എന്തായിരുന്നു എന്നെല്ലാം കഥയിൽ പറയായിരുന്നു

ചെകുത്താൻ (നരകാധിപൻ) • 12-08-2024 02:34

ജോസ് ഞാൻ പറഞ്ഞല്ലോ എനിക്ക് കമ്പി എഴുതി വലിയ പരിചയമില്ല കണ്ണിൽ മുന്നിൽ കണ്ട കാര്യങ്ങളും മനസിൽ വരുന്നതും ഒരു ഫ്ലോയിൽ തോന്നുന്നത് എഴുതിയെ എനിക്ക് പരിചയമുള്ളൂ... ഇന്ന കാര്യം എഴുതണം എന്ന് കരുതിയെഴുതാൻ എനിക്കറിയില്ല... നിങ്ങൾ ആഗ്രഹിക്കുന്നത് എനിക്ക് തരാൻ കഴിയാത്തത്തിൽ ക്ഷമിക്കണം... കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
ഒത്തിരി സ്നേഹത്തോടെ സ്വന്തം ചെകുത്താൻ

Seli • 11-08-2024 22:01

♥️♥️♥️♥️♥️♥️♥️👍

ചെകുത്താൻ (നരകാധിപൻ) • 12-08-2024 02:12

❤️❤️❤️❤️

സോജു • 11-08-2024 21:01

വായിക്കാത്തില്ല ഞാൻ☹️... എല്ലാ പാർട്ടും വരാതെ വായിക്കത്തില്ല ഞാൻ...☹️

ന ഒരു ദടവേ സൊന്നാൽ...
💯 ദടവേ സൊന്ന മാതിരി...🤭

പിന്നെ., എല്ലാ പാർട്ടും വന്നതിന് ശേഷം വായിച്ച് തുടങ്ങുമ്പോൾ ഓരോ പാർട്ടിനും ചിലപ്പോൾ കമെന്റും ലൈക്കും ഇടാൻ പറ്റിയെന്ന് വരില്ല അതുകൊണ്ടാ... ഇപ്പഴേ ലൈക്കും കമെന്റും ഇട്ട് പോകുന്നെ.... ഇനി കഥ full വന്ന് കഴിയുമ്പോൾ വായിച്ച് വിട്ടാൽ മതിയല്ലോ🤣 'എനിക്ക് എന്നാ ബുദ്ധിയാണേ'😄🤣😂..

ചെകുത്താൻ (നരകാധിപൻ) • 11-08-2024 23:34

നമിച്ചു സോജൂ നമിച്ചു

സോജു • 12-08-2024 03:13

🤣

ചെകുത്താൻ (നരകാധിപൻ) • 12-08-2024 10:53

😂😂😂😂