വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

📝 Ongoing

👁 175580 views ❤ 379 likes 💬 57 comments

വഴി തെറ്റിയ കാമുകൻ 13
Vazhi Thettiya Kaamukan Part 13 | Author : Chekuthan
[  Previous Part  ] [ www.kkstories.com ]

ഈ പാർട്ടും പേജ് കുറവാണ് ജോലിക്കിടയിൽ സമയക്കുറവ് ഒരു വലിയ പ്രശ്നമാണ് ഇഷ്ടപെടും എന്ന് കരുതുന്നു സ്നേഹത്തോടെ സ്വന്തം ചെകുത്താൻ ❤️❤️❤️❤️

ഡോറടച്ചുകൊണ്ട് ഞങ്ങൾ ഓടി വണ്ടിയിൽ കയറി ഡോറടച്ചു വണ്ടി എടുത്തു ലൈറ്റ് ഓൺ ചെയ്തു ഹോൺ മുഴക്കികൊണ്ട് വണ്ടി അതി വേഗം മുന്നോട്ട് കുതിച്ചു മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്കു മുൻപിൽ വണ്ടി ചെന്ന് നിന്നതും ചാടിയിറങ്ങി ഡോർ തുറന്നു സ്റ്ററച്ചർ വലിച്ചു വണ്ടിക്കരികിൽ വെച്ചവനെ എടുത്ത് സ്റ്ററച്ചറിലേക്ക് കിടത്തി അകത്തേക്ക് തള്ളി കൊണ്ടുപോവാൻ തുടങ്ങിയതും സ്റ്ററച്ചറിൽ കിടന്നവൻ ഒരു പ്രശ്നവുമില്ലാതെ കണ്ണ് തുറന്നു അവനും ഒപ്പമുള്ളവനും ചിരിയോടെ ഞങ്ങളെ നോക്കി

ഒന്നാമൻ : ഇതൊരു പ്രാങ്കായിരുന്നു...

പറയുമ്പോയേക്ക് ക്യാമറയുമായി മറ്റുരണ്ടുപേർ കൂടെ അരികിലെത്തി

യുവർ ഓസം ബ്രോ... അമീസിങ് ഡ്രൈവിംഗ്‌ സ്കിൽ... ആപത് ഘട്ടങ്ങളിൽ സഹായിക്കാൻ മടിക്കാത്ത നിങ്ങളെ പോലുള്ളവരെ കണ്ടുപിടിക്കാനും എന്തൊക്കെ സഹായം ചെയ്യുമെന്നറിയാനും വേണ്ടിയായിരുന്നിത്... നിങ്ങൾക്ക്ഞങ്ങളുടെ സമ്മാനം കൂടെ ഉണ്ട്...

ആണോ... എങ്ങനെയാ ഷൂട്ട്‌ ചെയ്തേ...

(ഷർട്ടിലെ ക്യാമറ കാണിച്ചു) നിങ്ങൾ വന്നപ്പോ മുതൽ നടന്നതെല്ലാം ഇതിൽ ഷൂട്ട് ചെയ്തു ഇവിടെ വന്നപ്പോ മുതലുള്ളത് ക്യാമറയിലും കൂടെ ഷൂട്ട്‌ ചെയ്തു...

ഗുഡ്.

📚 Chapters

1 published

Related Stories

💬 Comments

View all comments