← Back to വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

Comments

വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ] · approved reader discussion

God of thunder • 24-02-2025 16:14

ഇത്രയും സെറ്റപ്പ് ഉണ്ടായിരുന്ന ഷെബിയെ ആശുപത്രിയിൽ വച്ചു കൊന്നു കളയുമെന്ന് ഭീഷണി പെടുത്തിയപ്പോ അവൾ വേറൊരുത്തനുമായി കല്യാണത്തിനു സമ്മതിച്ചു സീരിയസ്‌ലി 🤔, അതും എതിരാളിയെ നിസാരമായി കൊന്നു തള്ളുന്ന അഫി 😏, കഥ തുടങ്ങിയപ്പോൾ പറഞ്ഞ കാര്യങ്ങൾ റീസൻബിൾ ആയിരുന്നു ആ കഥയും ഈ കഥയും തമ്മിൽ ഒരു ബന്ധം ഇല്ലാത്ത പോലെ തോന്നുന്നു 🙏

അമ്പാൻ • 23-05-2025 01:30

ആ സമയത്തെ ഓരോരുത്തരുടെ മാനസികാവസ്ഥയും പിന്നീട് വിവരിക്കുന്നുണ്ട്
iam convinced 😎

അമ്പാൻ • 07-12-2024 09:56

കണ്ണ് നിറഞ്ഞു ഒന്നും കാണാൻ പറ്റുന്നില്ല
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

പൊന്നു.🔥 • 12-10-2024 18:25

കിടു പാർട്ട്.....
വായിക്കാൻ ഇഷ്ടം പോലെ പേജുകളും.... സന്തോഷമായി.
നന്ദി.....നന്ദി....നന്ദി.🙏🙏😘😘

😍😍😍😍

ചെകുത്താൻ (നരകാധിപൻ) • 12-10-2024 19:56

പറഞ്ഞ വാക്കല്ലേ പോനൂസേ മാറാൻ പറ്റില്ലാലോ... തന്റെ കമന്റ് കാണാഞ്ഞപ്പോ ഞാൻ കരുതി ഇഷ്ടമായിട്ടുണ്ടാവില്ലെന്നു... ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം...❤️❤️❤️

MJacob • 01-10-2024 05:57

Interesting story good narration, Best wishes and long presence.

ചെകുത്താൻ (നരകാധിപൻ) • 01-10-2024 13:18

Thank you brother

Bad boy • 30-09-2024 19:15

Onne parayanollu vaikkippikkaruth orupad ishtavum aayi

ചെകുത്താൻ (നരകാധിപൻ) • 01-10-2024 09:00

വായനക്കും അഭിപ്രായത്തിനും നന്ദി ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം സ്നേഹത്തോടെ സ്വന്തം ചെകുത്താൻ നരകാധിപൻ

Dude • 29-09-2024 23:54

Nice bro keep going

ചെകുത്താൻ (നരകാധിപൻ) • 30-09-2024 09:05

ഡൂഡേ... ❤️❤️❤️

നന്ദുസ് • 29-09-2024 23:22

സഹോ.. വന്നു.. ല്ലേ..
കാത്തിരിപ്പിന്റെ നാളുകൾ ആരുന്നു..
കിട്ടിബോധിച്ചു... സന്തോഷം...
ഇനി വായിച്ചു വരാം ട്ടോ...
സ്നേഹത്തോടെ
സ്വന്തം നന്ദുസ് ❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 30-09-2024 09:04

❤️❤️❤️

Don • 29-09-2024 13:26

Ithusinu enthengilum patum enula tension aayirunu last part vayichapol,noorayude premam manasil kandatha enthayalum kodungat aaki ee part,oru kurav enath madhurayil poyula stunt scene(last partil paranjatha)aanu ee partil ath full aayi parayam aayirunu

ചെകുത്താൻ (നരകാധിപൻ) • 30-09-2024 09:04

വായനക്കും അഭിപ്രായത്തിനും നന്ദി ബ്രോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം മധുരയിലെ ഭാക്കി സീനും എല്ലാം വരുന്ന പാർട്ടിൽ ഇല്ലെങ്കിൽ അടുത്ത പാർട്ടിൽ വരും... പിന്നെ ക്രൂരത കുറച്ച് എഴുത്തണമെന്ന് മുൻപെങ്ങാനും ആരോ പറഞ്ഞതായി ഓർമയുണ്ട് അതുകൊണ്ട് അല്പം മയപെടുത്തി എന്നെ ഉള്ളൂ...

അജിത് • 29-09-2024 13:11

ഒരുപാടിഷ്ടായി ബ്രോ പൊളിയായിട്ടുണ്ട്
കഥയിൽ കഥാപാത്രങ്ങൾ കൂടുമ്പോ ആരൊക്കെയാണ് സീനിൽ ഉള്ളത് എന്നറിയാൻ നല്ല കൺഫ്യൂഷൻ വരുന്നുണ്ട്
പല സീനിലും ബ്രോ അവൾ എന്ന് മാത്രമാണ് പറയുന്നത്
ആരാണ് ഈ അവൾ എന്ന് അറിയാതെ സീൻ മുഴുവൻ കൺഫ്യൂഷൻ ആയിട്ട് വായിക്കേണ്ട അവസ്ഥയാണ്
ഷിപ്പിൽ ഒരു സീനിൽ ആദ്യം ഷെബിത്തയെ ഇത്ത എന്നോ ഷെബിത്ത എന്നോ പറയുന്നില്ല
അവൾ എന്നാണ് പറയുന്നത്
ഷിപ്പിൽ കുറേ പെണ്ണുങ്ങൾ ഉള്ളോണ്ട് ഏതാണ് ഈ അവൾ എന്ന് ആ സീൻ വായിക്കുമ്പോ മനസ്സിലാക്കാൻ കഴിഞ്ഞില്ല
എന്നിട്ട് സീൻ അവസാനിക്കാൻ നേരമാണ് ബ്രോ ഇത്ത എന്ന് കൊടുത്തത് കണ്ടത്
അപ്പോഴാണ് അത് ഷെബിത്തയാണ് അവന്റെ കൂടെയുള്ളത് എന്ന് മനസ്സിലായത്

ഇങ്ങനെ വേറെയും കുറേയിടത്തു കൊടുത്തിട്ടുണ്ട്
അഫിയുടെ ഫ്രണ്ടിന്റെ കൂടെ ഷിപ്പിൽ വെച്ചൊരു കളി ഉണ്ടായിരുന്നില്ലേ. കളി കഴിയുന്നത് വരെ അവൻ ആരുടെ കൂടെയാണ് കളിക്കുന്നത് എന്ന് പറഞ്ഞില്ല.. അവിടെയും അവൾ അവൾ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്
ഏതാണ് ഈ അവൾ എന്ന് ബ്രോ സീൻ കഴിയുന്നത് വരേയ്ക്കും പറയുന്നത് കണ്ടില്ല.
സ്ത്രീ കഥാപാത്രങ്ങൾ കുറേ ഉണ്ടാകുമ്പോ കഥാപാത്രത്തിന്റെ പേര് പറയാതെ വെറും അവൾ എന്ന് പറഞ്ഞാൽ ഏതാണ് ഈ അവൾ എന്ന് വായിക്കുന്നവർക്ക് മനസ്സിലാവില്ല

മുന്നത്തെ പാർട്ടുകൾ വെച്ച് നോക്കുമ്പോ ഈ പാർട്ടിൽ കമ്പി സീൻസ് കുറച്ചുണ്ട്
എങ്കിലും കുറവാണു പറ്റുമെങ്കിൽ അതൊന്നു കൂട്ടാൻ നോക്കണേ ബ്രോ
അവന്റെ പെണ്ണുങ്ങളുടെ കൂടെ അവനിപ്പോ കൂടുതൽ സമയം ചിലവഴിക്കുന്നത് കാണാറില്ല
കുറച്ച് നേരം അവരുടെ കൂടെ നിന്ന് അവൻ ഓരോ തിരക്ക് എന്നുപറഞ്ഞു പോകുവാണ്.
അവന്റെ പെണ്ണുങ്ങൾ മുൻപ് ലെസ്ബിയൻ ചെയ്തത് കഥയിൽ പറഞ്ഞിരുന്നു
എന്നാ അതിനു ശേഷം അവരത് ചെയ്തത് കഥയിൽ കണ്ടേയില്ല
ഷിപ്പിൽ ഒരുമിച്ച് കിടന്നപ്പോ പിടുത്തമോ തഴുകലോ കിസ്സിങ്ങോ അവന്റെ പെണ്ണുങ്ങൾ പരസ്പരം ചെയ്യുന്നത് കണ്ടില്ല
മുത്തും അവനും ഉമ്മ വെക്കുമ്പോ അഫി അവിടെ വെറുതെ നോക്കി നിക്കുവായിരുന്നു
അവൾ അതിന്റെ ഇടക്ക് കയറി അവനെ മുത്തുവിനെയോ തഴുകുകയൊ കിസ്സ് ചെയ്യുമെന്നോ തോന്നി

ഭക്ഷണത്തിൽ വിഷം കലർത്തിയവനെ വെറുതെ വിടണമായിരുന്നോ? അവൻ ചെയ്ത തെറ്റിന് ശിക്ഷ നൽകണമായിരുന്നു
ദിവ്യക്ക് വരെ ശിക്ഷ നൽകിയ അവൻ വിഷം കലർത്തിയവനെ വെറുതെ വിടുമോ
തെറ്റ് ചെയ്തവർക്ക് ബന്ധങ്ങൾ പലതും ഉണ്ടാകും
എന്നുകരുതി തെറ്റ് തെറ്റല്ലാതെ ആകില്ല
ഭാര്യയും കുഞ്ഞും ഉണ്ടെന്ന് കൊടിയ തെറ്റ് ചെയ്ത ആളെ വെറുതെ വിടാൻ കഴിയില്ലല്ലോ
എല്ലാ തെറ്റ് ചെയ്യുന്നവർക്കും ഉണ്ടാകുമല്ലോ ഇങ്ങനെ ആരേലും
നല്ല ജോലി തരപ്പെടുത്തി കൊടുത്താൽ മതിയായിരുന്നില്ലേ അവൾക്ക്

ചെകുത്താൻ (നരകാധിപൻ) • 30-09-2024 08:59

വായനക്കും അഭിപ്രായത്തിനും നന്ദി ബ്രോ അവൾ എന്ന് പറയുന്ന ഇടങ്ങളിൽ പേര് നൽകാൻ ശ്രെമിക്കാം

ഞാൻ മുൻപേ പറഞ്ഞു കമ്പി എഴുതി എനിക്ക് തീരേ പരിചയമില്ല ഞാൻ ആദ്യമായാണ് കമ്പി എന്ന ലേബലിൽ എഴുതുന്നത് തന്നെ

കാണുന്ന എല്ലാ സീനികളിലും കമ്പി ഉണ്ടാവണം എന്ന് പ്രതീക്ഷിക്കല്ലേ... നല്ല ബോറാവും... കുറേ ഏറെ ഉത്തരവാദിത്തങ്ങൾ ഉള്ള നായകന് എപ്പോഴും അവന്റെ പെണ്ണുങ്ങളെ കെട്ടിപിടിച്ചോണ്ടിരിക്കാൻ പറ്റുമോ...

A R Koya • 29-09-2024 11:50

Nhi our chekuthan thanne

Best wishesh

A R koya Nagpur Maharashtra

ചെകുത്താൻ (നരകാധിപൻ) • 29-09-2024 13:06

ഇഷ്ടമായി എന്ന് കരുതുന്നു സ്നേഹം പൂർവ്വം സ്വന്തം ചെകുത്താൻ

Jacke Daniel • 29-09-2024 04:26

Ponne adipoli reksha illa innum twist thanne kanmani nte vaayichappo karannu poi pinne ank ee part innann kittiye nthayalum kollam ni poliye irunne iruppilu kadalilum kaattilum okke ank pokaan kayinnu super next part nu katta waiting. Nooraye inghana maatti nirthathe avare thammil cherkkunnathanu nallath paavam ntho oru vinghalu pole noora paavam alle😍

ചെകുത്താൻ (നരകാധിപൻ) • 29-09-2024 08:56

ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ജാക്ക് ഒത്തിരി സ്നേഹത്തോടെ സ്വന്തം ചെകുത്താൻ നരകാധിപൻ

ചെകുത്താൻ (നരകാധിപൻ) • 28-09-2024 20:34

കുറച്ച് മുൻപൊരുപാർട്ടിൽ നായകൻ സ്വപ്നം കാണുന്നതിനെപ്പറ്റി എഴുതിയിരുന്നു അത് ഏത് പാർട്ടിലാണെന്നു ഓര്മയുള്ളവർ ഒന്ന് പറഞ്ഞു തരുമോ... അതില്ലാതെ ബാക്കി എഴുതാൻ ബുദ്ധിമുട്ടാണ്

☠️𝔡乇M𝐎Ň Ќιภ𝔾☠️ • 30-09-2024 00:50

Part 11 aanennu thonnunnu

ചെകുത്താൻ (നരകാധിപൻ) • 30-09-2024 09:05

താങ്ക്സ് king

നന്ദുസ് • 30-09-2024 21:44

Saho... Part 11 ആണെന്നാണ് ന്റെ ബലമായ സംശയം... ഓർമ്മയിലുണ്ട് വായിച്ചതു....
പിന്നെ സഹോ... ഈ പാർട്ടും വളരെ ഹൃദയഹാരി ആയിരുന്നു.... ഞാനൊന്നു പേടിച്ചാരുന്നു ഇത്തുസിനു ന്തെങ്കിലും സംഭവിക്കുമോ ന്നു.. ഭാഗ്യം.. ഒന്നും സംഭവിക്കാത്തതിൽ... പിന്നെ പണി തന്നവന് അത് തിരിച്ചുതന്നെ കൊടുക്കേണ്ടതാണ് ന്നു കരുതി അത്ര അധികം മനുഷ്യത്വം കാണിക്കണ്ട...
പിന്നെ മധുര സെൽവന്റെ കാര്യം അവനെ കൊല്ലാതെ കൊന്നതും അതിനുണ്ടായ കാരണങ്ങളും അടുത്ത പാർട്ടിൽ തരുമെന്ന് വിശ്വസിക്കുന്നു...നൂറയുടെ ഇഷ്ടം അത് മനസ്സിൽ കണ്ടതാണ്.. അതതുപോലെ തന്നേ സംഭവിച്ചു അല്ല... ആ സ്വപ്നത്തിലൂടെ അത് യഥാർഥ്യമായി.... ❤️❤️❤️ പിന്നെ അറിയാം അവർ തമ്മിലുള്ള സ്നേഹം അധികം expose ചെയ്യാൻ പറ്റാത്തതാണ് ങ്കിലും അകറ്റരുത്... എല്ലാ കാര്യത്തിലും...
ഷെബി അവന്റെ കൂടെയുള്ളവർക്ക് വേണ്ടിട്ട് പ്രവർത്തിക്കുന്നതും, അവരുടെ ഇഷ്ടങ്ങൾ നടത്തികൊടുക്കുന്നതും  കാണുമ്പോൾ എല്ലാം ഒരു പ്രത്യേക വൈബ് ആണ്...
ഇത്രയും പ്രശ്നങ്ങൾക്കിടയിൽ അഭിന്റെ ഉമ്മച്ചിക്കൊപ്പം തകർത്താടിയതും, ഡോക്ടറിന്റെ കഴപ്പ് തീർത്തുകൊടുത്തതും എല്ലാം ഈ പിരിമുറുക്കത്തിനിടയിൽ എല്ലാർക്കും ഒരു തണുത്ത കുളിരേകിയാ സുഖമാണ് സമ്മാനിച്ചത്.. അതെടുത്തു പറയാവുന്ന ഒരു പ്ലസ് പോയിന്റാണ് ഈ പാർട്ടിലെ... ❤️❤️❤️
സഹോ. പിന്നെ ചില ഭാഗങ്ങളിൽ കണ്ണു നനഞ്ഞുപോകുന്നു അത്രക്കും മനസ്സിൽ തട്ടുന്ന സീനുകൾ നൂറയോടൊപ്പവും, ഇത്തുസിനൊപ്പവും.. അതുപോലെ തന്നേ ബിച്ചുവുമായിട്ടുള്ള രംഗങ്ങളൊക്കെയും വികാരപരമായി തന്നേ കണ്ണു നനയിച്ചു കളഞ്ഞു... എല്ലാം കൊണ്ടും ഈ part അടിപൊളി... തുടരൂ സഹോ...സമയമെടുത്തു വളരെ പതിയെ എഴുതിയാൽ മതി... കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്... ❤️❤️❤️❤️❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 01-10-2024 09:06

കുരിപ്പേ വായിച്ചിട്ട് വരാന്ന് പറഞ്ഞിട്ട് നീ എവിടെ പോയെന്നു ഞാൻ ഇന്നലെ കൂടെ ആലോചിച്ചു ഇപ്പൊ കമന്റ് കണ്ടപ്പോ സന്തോഷമായി❤️❤️❤️
ഈ പാർട്ട് ഞാൻ വായിച്ചത് ഇവിടെ പോസ്റ്റ്‌ ചെയ്ത ശേഷമാ 🫣🫣🫣

നന്ദുസ് • 01-10-2024 14:47

മ്മളെവിടെ പോകാനാ മച്ചു... ഇവിടെ തന്നേ ഇണ്ട്... 🙏🙏🙏❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 01-10-2024 23:02

ഉണ്ടാവട്ടേ നന്നായിരിക്കട്ടെ

Makri • 28-09-2024 17:28

Adipoli bro veendum ezhuthanam
Kathirikkunnu padayaoottathinayi

ചെകുത്താൻ (നരകാധിപൻ) • 28-09-2024 17:50

ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️

Vinu • 28-09-2024 15:38

Super bro next part vegam venam

ചെകുത്താൻ (നരകാധിപൻ) • 28-09-2024 17:49

എഴുതികൊണ്ടിരിക്കുകയാ

Rocky • 28-09-2024 14:30

Super and intresting story good narration and waiting for next part

ചെകുത്താൻ (നരകാധിപൻ) • 28-09-2024 17:48

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം അടുത്ത പാർട്ട്‌ എഴുതുന്നെ ഉള്ളൂ

സോജു • 28-09-2024 06:22

ബ്രോ ഇതിനിടക്ക്‌ ഒരു ചെറിയ ഗ്യാപ് എടുത്തിരുന്നു അല്ലെ,..😄 ഓണത്തിന് കണ്ടിരുന്നില്ല.🤔

ചെകുത്താൻ (നരകാധിപൻ) • 28-09-2024 17:47

ഗ്യാപ് എടുത്തതല്ല സമയക്കുറവും സ്‌ട്രെസ്സും എല്ലാംകൂടെ എഴുതാൻ ഫ്ലോ കിട്ടാത്തോണ്ട് ഈ പാർട്ട്‌ വൈകിയതാ...

സ്നേഹപൂർവ്വം സ്വന്തം ചെകുത്താൻ

☠️𝔡乇M𝐎Ň Ќιภ𝔾☠️ • 28-09-2024 06:04

ചെകുത്താനെ ഇതും പൊളിച്ച് സൂപ്പര്‍, നീ ആണെടാ ആരാധകരുടെ പ്രിയ എഴുത്തുകാരന്‍,,,,, ♥️♥️♥️♥️❤️❤️❤️❤️
Love you ചെകുത്താന്‍ 😘

ചെകുത്താൻ (നരകാധിപൻ) • 28-09-2024 17:46

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

സ്നേഹപൂർവ്വം സ്വന്തം ചെകുത്താൻ

Seli • 27-09-2024 22:43

♥️♥️♥️vayichitt varan

ചെകുത്താൻ (നരകാധിപൻ) • 28-09-2024 00:00

ഒക്കെ സെലി ❤️

The Sword • 27-09-2024 21:24

Adipoli bro

Next part pattann post chayyane

Waiting.....

ചെകുത്താൻ (നരകാധിപൻ) • 27-09-2024 23:59

ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം

എഴുതി തുടങ്ങിയിട്ടുണ്ട്

സ്നേഹപൂർവ്വം സ്വന്തം ചെകുത്താൻ നരകാധിപൻ