Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
അഫീ... പൊന്നല്ലേ വിട്... മോളേ... മുറിയും...
അവൾ എന്തൊക്കയോ മൂളി കൊണ്ടിരിക്കുന്നത് എന്താണെന്നു മനസിലാവാതെ
വാ തുറന്നു പറ... ഇങ്ങനെ പറഞ്ഞാലെങ്ങനെ മനസിലാവാനാ...
അവളുടെ നെഞ്ചിലേക്ക് കണ്ണുകൊണ്ട് കാണിച്ചതും പാൽ വേണ്ടെന്നു പറഞ്ഞതിനാണ് കടിയെന്നു മനസിലായി
വേണം ഞാൻ വെറുതെ പറഞ്ഞതാ... മുത്തല്ലേ വിട്... വേദനിക്കുന്നു പൊന്നല്ലേ...
പതിയെ അവൾ പല്ലുകളെടുത്തു അതേ നിൽപ്പിൽ നിന്നുകൊണ്ട്
ഇനി വേണ്ടെന്നു പറയുമോ...
ഇല്ല...
എന്നാ പറ പാല് വേണോ...
മ്മ്... വേണം...
മ്മ്... നല്ല മോൻ... ഇങ്ങനെ ആയിരിക്കണം കുട്ടികളായാൽ...
കൈ വിട്ടുകൊണ്ടവൾ എന്നെ നോക്കി ചിരിച്ചു ഞാനും ചിരിയോടെ കയ്യകലത്തുണ് മാറി
ഭീഷണിപ്പെടുത്തി കുളിപ്പിക്കാൻ നോക്കണ്ട എനിക്ക് വേണ്ട...
ഡാ തെണ്ടീ...
എനിക്കുനേരെ വരാൻ തുടങ്ങിയ അവളെ വെട്ടിച്ചുകൊണ്ട് ഹാളിലേക്കോടാൻ തുടങ്ങേ വാതിൽക്കൽ ഞങ്ങളുടെ കളിക്കണ്ടു കിളിപോയി നിൽക്കുന്ന പാത്തൂനെ കടന്ന് ഡൈനിങ്ങിലെത്തിയ ഞാനുമവളും ടേബിളിന് രണ്ട് വശത്തായി
വലിയ ടേബിളിന് ചുറ്റുമുള്ള ഓട്ടത്തിനിടെ പല ഘട്ടത്തിലും അവളുടെ കൈയിൽ കുടുങ്ങുമെന്ന അവസ്ഥ വന്നെങ്കിലും തലനാരിഴക്ക് രക്ഷപെട്ടു ഇനിയും തുടർന്നാൽ ഉറപ്പായും അവളുടെ കൈയിൽ പെടും ഇത്രയും ഓടിക്കുക കൂടെ ചെയ്ത സ്ഥിതിക്ക് മൂക്ക് ചിലപ്പോ കടിച്ചെടുത്തുകളയും പെണ്ണ്
പാത്തൂ... വാതിലിൽ തുറക്ക്...
(മനസിലാവാതെ അവരെന്നെ നോക്കി) എ...
മുന്നിലെ വാതിലിൽ തുറക്ക്... ഇല്ലേലിവളെന്റെ മൂക്ക് കടിച്ചെടുക്കും...
അവർ വാതിലിൽ തുറക്കാൻ പോയി വാതിലിൽ തുറന്നതും വാതിലിൽ ലക്ഷ്യമാക്കി ഓടാൻ പോയ എനിക്ക് മുന്നേ അവൾ വാതിൽക്കലെത്തി അവളിൽ നിന്നും രക്ഷപെട്ടു തിരിഞ്ഞോടി അടുക്കള വാതിലിൽ തുറക്കുമ്പോയേക്കും പിറകിലെത്തിയ അവളിൽ നിന്നും തലനാരിയക്ക് രക്ഷപെട്ടു മുറ്റത്തേക്ക് ചാടി
💬 Comments
View all comments