Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
എന്നെ ഏല്പിച്ച ഒരു വസ്തു അത് നിനക്ക് ഞാൻ തരാം... ഇപ്പോഴല്ല... ഇപ്പൊ അതെന്റെ കയ്യിലില്ല...
മ്മ്...
കുളിക്കണ്ടേ...
കൈയിലെ വാൾ കർണന്റെ മേലുള്ള ഉറയിലേക്കെറിഞ്ഞു അവളെ കൂട്ടി വെള്ളത്തിലേക്കിറങ്ങി അവളെ തിരിച്ചുനിർത്തി അവളുടെ മുതുകിനെ നെഞ്ചിലേക്ക് ചാരി നിർത്തി അവളുടെ കൈകൾ പിടിച്ചുനോക്കി വാൾ പിടിച്ചതിനാൽ ഉള്ളം കൈ രക്തവർണമായിരുന്നു
ഏന്റെ നൂറാ... നിന്റെ കൈ വളരെ മൃതുലമാണ്... കണ്ടില്ലേ ആകെ ചുവന്നു... നീ മുൻപ് വാൾ വീശിയിട്ടില്ലേ...
ഇല്ല മജ്നൂ... ഞാൻ വാൾ തൊടുന്നതും കുതിരപ്പുറത്തു കയറുന്നതും എല്ലാം ആദ്യമായാണ് പക്ഷേ ഇതെല്ലാം എനിക്കേറെ പരിചിതമായി തോന്നുന്നു... എന്തിനേറെ ഈ കാട് പോലും എനിക്ക് പരിചിതമെന്നു തോന്നുന്നു... നിന്റെ നേരെ ഞാൻ വാളെറിഞ്ഞില്ലേ അത് ഞാൻ സ്വപ്നത്തിൽ കാണാറുണ്ട് പക്ഷേ ഇത്രവലിയ വാളല്ല ഒരു കൂർത്ത കത്തി ഞാൻ ഒളിഞ്ഞുനിന്ന് നിന്റെ നേരെ എറിയുന്നതും തിരിഞ്ഞുപോലും നോക്കാതെ നിസാരമായി നീ അതിനെ പിടിച്ചെടുക്കുന്നതും... എനിക്കറിയാമായിരുന്നു നീ അത് പിടിക്കുമെന്ന്...
പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ വന്ന വേകത്തിന്നത് ഏന്റെ കഴുത്ത് തുളച്ചു പിറകിൽ വന്നേനെ... അങ്ങനെ സംഭവിച്ചിരുന്നേൽ നീ എന്ത് ചെയ്തേനെ...
അവളുടെ കണ്ണിലേക്കു നോക്കി ചോദിക്കേ കണ്ണിൽ നിന്നും കണ്ണെടുക്കാതെ അവളെനെ നോക്കി
വാൾ നിന്റെ കഴുത്തിൽ നിന്നും ഊരുക പോലും ചെയ്യാതെ ഞാനും ആ വാളിലേക്ക് കഴുത്ത് കോർത്തേനെ...
നൂറാ...
മ്മ്...
ഞാൻ കുളിപ്പിക്കട്ടെ നിനെ...
മ്മ്...
ആവളുടെ മുടിയും തോളും മുഖവും കൈകളും തേച്ചു കഴുകി മുണ്ടിന്റെ കുത്ത് ലൂസാക്കി അവളുടെ സമൃദ്ധമായ മാറിടങ്ങളിലേക്ക് കൈ നീണ്ടു അവളെന്റെ നെഞ്ചിൽ ചാരി തല
💬 Comments
View all comments