← Back to വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Comments

വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ] · approved reader discussion

shukkur • 01-12-2024 20:49

evide bro

ചെകുത്താൻ (നരകാധിപൻ) • 04-12-2024 14:02

ഇട്ടിട്ടുണ്ട് ബ്രോ

Jd • 01-12-2024 00:42

Evde bro iam still waiting

ചെകുത്താൻ (നരകാധിപൻ) • 04-12-2024 14:02

ഇട്ടിട്ടുണ്ട് jd

Suryan • 24-11-2024 21:11

Bro
Your story is awesome.ilike it waiting for your next part

ചെകുത്താൻ (നരകാധിപൻ) • 25-11-2024 11:49

ഈ ആഴ്ച്ച ഇടാം

ദാമു • 01-12-2024 14:59

Nxt part eppo varum bro, waiting aan..... 🥳

ചെകുത്താൻ (നരകാധിപൻ) • 04-12-2024 14:02

പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

ജാസി • 18-11-2024 02:16

Hai bro എവിടെയാണ് അടുത്ത ഭാഗം ഉടനെ വരുമോ

ചെകുത്താൻ (നരകാധിപൻ) • 20-11-2024 10:43

പെട്ടന്ന് തരാം ബ്രോ പാർട്ട്‌ 16 അവസാനഭാഗം പൂർത്തിയാക്കാൻ പറ്റുന്നില്ല എഴുതുന്നത് ഒന്നും തൃപ്തിയാവാത്ത പോലെ ഒന്ന് സെറ്റ് ആയാൽ ഉടനെ പോസ്റ്റ്‌ ചെയ്യാം

Don • 18-11-2024 01:44

Ith vare nee thee aki,eni enu vedikettu mathi

ചെകുത്താൻ (നരകാധിപൻ) • 20-11-2024 10:45

ഡോണേ ഒരുപാട് സ്‌പെക്റ്റ് ചെയ്യല്ലേ നിങ്ങൾ ഉദ്ദേശിക്കുന്നത്രയും നന്നായി എഴുതാൻ കഴിയുമോ എന്നെനിക്കറിയില്ല എങ്കിലും എന്റെ പരമാവധി ഞാൻ ചെയ്യാം

നന്ദുസ് • 09-11-2024 00:30

എവിടാണ് സഹോ....
സുഖാണോ...
പതുക്കെ വന്നാ മതി ട്ടോ.... കാത്തിരിക്കുന്നു ❤️❤️❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 10-11-2024 04:08

പെട്ടന്ന് തരാം ബ്രോ കുറച്ച് തിരക്കിലാണ് വർക്ക്‌ കുറച്ച് ഓവർ ലോഡ് ആണ് അതിനിടയിൽ പുതിയ പാർട്ടിനു ഫിനിഷിങ് എഴുതാൻ പറ്റാഞ്ഞിട്ടാണ് അതുകൂടെ കഴിഞ്ഞാൽ പെട്ടന്ന് പോസ്റ്റ്‌ ചെയ്യാം

Mnb • 05-11-2024 16:15

Bro next part ille

ചെകുത്താൻ (നരകാധിപൻ) • 10-11-2024 04:06

വരും ബ്രോ ഇത്തിരി തിരക്കിലാണ് അതാ വൈകുന്നേ പാർട്ട്‌ 16 ഓൾമോസ്റ്റ്‌ എഴുതി കഴിഞ്ഞു പെട്ടന്ന് ഫിനിഷ് ചെയ്തു പോസ്റ്റ്‌ ചെയ്യാം

Athul Ks • 26-10-2024 19:45

Bro adutha part ennanu varuka kure nalayi waiting anu bro

ചെകുത്താൻ (നരകാധിപൻ) • 27-10-2024 00:46

പെട്ടന്ന് ഇടാം ബ്രോ എഴുതികൊണ്ടിരിക്കുകയാണ്

Jack Daniel • 02-11-2024 00:14

Waiting ann mone nxt twist nu vendi nthayalum ni tharkarth eyuthum araayum kollathe kondovan pattuvo plzz daily nokku ni itto ittonn nnalum ee kaathirippinum oru sugham nnd savathaanam tym edth kore page eythi ittal mathi ni polikk mone

ചെകുത്താൻ (നരകാധിപൻ) • 03-11-2024 09:18

താങ്ക്സ് jd

പൊന്നു.🔥 • 14-10-2024 14:40

എന്താ പറയാ.....
കിടുക്കി..... തിമർത്തു.
ഞങ്ങളെ കോരി തരിപ്പിക്കാൻ, ഇതിലും കൂടുതൽ എന്താ വേണ്ടേ....

😘😘😘😘😘😘😘😘😘😘😘😘

😍😍😍😍

ചെകുത്താൻ (നരകാധിപൻ) • 15-10-2024 11:00

ഇഷ്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം 🥰❤️❤️❤️

Don • 12-10-2024 21:35

Vijeesh nte record shebi thakarkumo

ചെകുത്താൻ (നരകാധിപൻ) • 13-10-2024 00:20

ആരാ വിജീഷ് 🤔

Don • 13-10-2024 17:15

Trollan te antiyil ninu thudakam ena story ile

ചെകുത്താൻ (നരകാധിപൻ) • 14-10-2024 01:18

വായിച്ചുനോക്കട്ടെ

ചെകുത്താൻ (നരകാധിപൻ) • 14-10-2024 15:19

രണ്ട് പാർട്ട്‌ ഞാൻ വായിച്ചു അതിന് ഇതുമായി ഒരു ബന്ധവും കാണുന്നില്ലല്ലോ

Chandu Ganga • 12-10-2024 17:57

ഡേ ഇബ്‌ലീസ്..ഈ trance വല്ലാതെ ഇഷ്ടമായി. ഇത്രയും കഥാപാത്രങ്ങളിൽ ഒന്നിൻ്റെ പോലും infusions ഇല്ലാതെ connection മിസ് ആകാതെ ഇത്രേം tight ആക്കി ഒരു real larger than life product.

നീ വരുമ്പൊഴൊക്കെ കെട്ടുകാഴ്ചയാണ്, തീരാത്ത തിരുവിഴ a kind of magic mesmerising moments. ഇടിച്ച് കൂട്ട്, വലിച്ച് പൊട്ടിക്ക് , അടിച്ചിളക്ക്

ചെകുത്താൻ (നരകാധിപൻ) • 12-10-2024 18:59

ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഗംഗാ...❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 12-10-2024 12:59

ധതാണ് ❤️❤️❤️🥰

സോജു • 12-10-2024 08:57

പോരട്ടെ.. അടുത്തത് പോരട്ടേ.. ❤️🔥👍

ചെകുത്താൻ (നരകാധിപൻ) • 12-10-2024 19:05

പെട്ടന്നിടണമെന്നുണ്ട് സോജൂ... ഇഷ്ടമായെന്നറിഞ്ഞതിൽ സതോഷം... ❤️❤️❤️

സോജു • 13-10-2024 10:25

അതിന് ഞാൻ വായിച്ചില്ല ബ്രോ..😂

എല്ലാം പാർട്ടും വന്നതിന് ശേഷം വായിക്കാൻ ഇരിക്കുവല്ലെ...

കഥയിൽ ഓരോ വായനക്കാരുടെ അഭിപ്രായം കണ്ട് ഇടയ്ക്ക് കഥ വായിച്ച് തുടങ്ങാൻ തോന്നുമ്പോൾ അന്നേരം വായിക്കാതെ പിടിച്ച് നിൽക്കുന്ന ആ ഒരു അവസ്ഥ...!!! ആഹാ.. അത് അനുഭവിച്ച് അറിയണം... സൂപ്പറാ😂🤣

ചെകുത്താൻ (നരകാധിപൻ) • 13-10-2024 16:04

😂😂😂😂

☠️𝔡乇M𝐎Ň Ќιภ𝔾☠️ • 12-10-2024 06:11

Bro polichu, nee oro partum nalla suspencil nirthunnath valare nannayittundu....
I love it❤️❤️❤️❤️❤️❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 12-10-2024 19:00

ഇഷ്യട്ടാല്ലോ രാജാവേ അത് കേട്ടാൽ മതി ❤️❤️❤️

Devil • 12-10-2024 02:12

Ee kadha rmthudakkam muthal sharikkum jagathy kanjavu adichu oru cinemayil ambalathin vilakkukalail Ennu thudangunna kadha exhuthunnille athu pound

ബ്രൂണോ • 12-10-2024 08:50

Correct

ചെകുത്താൻ (നരകാധിപൻ) • 12-10-2024 12:59

😂😂😂😂😂

ചെകുത്താൻ (നരകാധിപൻ) • 12-10-2024 13:07

തോന്നിയതിൽ തെറ്റൊന്നുമില്ല പക്ഷേ അങ്ങനല്ല ഈ മാസം കൂടെ ഉള്ളവൻ എവിടുന്നൊക്കെയോ സാധനം കൊണ്ടുവന്ന് കൊതിപ്പിച്ചു കൊതിപ്പിച്ചു അടിച്ചതാ

Bad boy • 11-10-2024 23:35

അടിപൊളി ആയിട്ടുണ്ട് ബ്രോ എന്താ പറയ 🥰🥰🥰 അടുത്ത പാർട്ട്‌ വൈകിപ്പിക്കാതെ ഇടുമെന്നു പ്രതീക്ഷിക്കുന്നു

ചെകുത്താൻ (നരകാധിപൻ) • 12-10-2024 01:44

ഇടാം ബ്രോ...

Jack Daniel • 12-10-2024 05:48

Ente ponne eppoyatheyum pole oru reksha illa super 😍ni inghana ending lu mulmunayilu nirthunne ahnn sahikkathe pinna nxt part kittunne vare oru samaathanam nndavula pettann idan nokkane

ചെകുത്താൻ (നരകാധിപൻ) • 12-10-2024 19:01

പെട്ടന്ന് തരണമെന്നുണ്ട് മുത്തേ എഴുതികൊണ്ടിരിക്കുവാ... ❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 12-10-2024 19:54

Jd നിന്റെ മത്തിലായിരുന്നു ഇത് എഴുതുമ്പോ മുഴുവനും

Seli • 11-10-2024 22:47

♥️♥️♥️♥️♥️

ചെകുത്താൻ (നരകാധിപൻ) • 12-10-2024 01:45

❤️❤️❤️❤️😘

Arjun • 11-10-2024 21:52

Ithu ethonnu Aliya missilo ho vazichu kili poi

ചെകുത്താൻ (നരകാധിപൻ) • 12-10-2024 01:45

ബോറായോ അർജുൻ

ശാന്തന്‍ • 11-10-2024 19:56

കിളി പോയി, ട്ടോ.....

ചെകുത്താൻ (നരകാധിപൻ) • 12-10-2024 12:59

ചെറുതായി

നന്ദുസ് • 11-10-2024 16:41

കൃത്യനിഷ്ഠ...
അതാണ് ചെക്കൻ... ❤️❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 12-10-2024 13:01

ധതാണ് ❤️❤️❤️🥰 നന്തൂട്ടൻ

നന്ദുസ് • 12-10-2024 14:11

ന്റെ സഹോ.. മുത്തേ... പൊളിച്ചടുക്കി നി... അത്രക്കും അതിശയോക്തി നിറഞ്ഞ ഒരു പാർട്ട്‌ ആരുന്നു ഇത്... മനസ്സ് പിടഞ്ഞുകൊണ്ടാണ് ഓരോ പേജുകളും വായിക്കാൻ തുടങ്ങിയതും വായിച്ചു തീർത്തതും... സൂപ്പർ ഒന്നും പറയാനില്ല... അത്രക്കും ഭീകരമായ അവതരണം... നി അടിച്ചു ഫിറ്റായെങ്കിലെന്തു... അതിലും കൂടുതൽ ഫിറ്റായിട്ടല്ലേ കളികളും, റൊമാൻസും, ആക്ഷൻസും എല്ലാം അവതരിപ്പിച്ചിരിക്കുന്നത്....
അമറിനെയും രാഹുലിനെയും എന്തു ചെയ്‌ത്.. അത് എന്താണ് കാണിക്കാഞ്ഞത്.. സത്യത്തിൽ നല്ലൊരു പച്ചയായ സിനിമ ത്രീഡിയിൽ കണ്ടിറങ്ങിയ പോലുണ്ട്... അത്രക്കും ഒറിജിനാലിറ്റി.. അത്രക്കും സൂപ്പർ.. നൂറ ഏഞ്ചൽ ആണ്...
സഹോ... സൂപ്പർ... കാത്തിരിക്കുന്നു ആകാംഷയോടെ പ്രിയയെ തൊട്ടവന്മാർക്കുള്ള
മറുപണികൾക്കായി... ❤️❤️❤️❤️
പെട്ടെന്ന് വരൂ... ❤️❤️❤️❤️❤️

സ്വന്തം നന്ദുസ് ❤️❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 12-10-2024 19:03

ഇഷ്ടമായല്ലോ നന്തൂസേ അത് മതി