0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

അവനെ പിരിച്ചുവിടുന്നു അത്ര മതി... അവൻ അഹങ്കരിച്ച അവന്റെ ജീവിതം തീരാൻ നിമിഷനേരം മതിയെന്നവന് മനസിലാകണം...

എന്റെ ഒരു സന്തോഷത്തിന് രണ്ട് വർഷത്തെ ബേൺ കൂടെ കൊടുക്കാം...

അത് നിന്റെ ഇഷ്ടം... അവന് നിന്റെ ബാബയോടോ നിന്നോടോ സഹോദരങ്ങളോടോ ഒന്ന് റിക്വസ്റ്റ് ചെയ്യാനുള്ള അവസരം പോലും ഉണ്ടാവരുത്...

അത് ഞാൻ ഏറ്റു... റംഷാദ് നാളെ കാലത്തെ ഇൻഡിക്കോ ഫ്ളൈറ്റിൽ അല്ലേ പോവുന്നത്...

അതേ...

നീ ആ ടിക്കറ്റ് എനിക്കയക്ക്...അതേ ഫ്ളൈറ്റിൽ അവനും ഉണ്ടാവും... ബാബയോട് ഞാൻ ഇപ്പൊത്തന്നെ സംസാരിച്ച് അവന്റെ ക്യാൻസലും ടിക്കറ്റും രാത്രിതന്നെ വാങ്ങിവെക്കാം കാലത്ത് എയർപോർട്ടിൽ എത്തും വരെ അവൻ ക്യാൻസലായി നാട്ടിൽ പോവുകയാണെന്ന് അവൻ അറിയില്ല...

ഫോൺ അടിഞ്ഞതെടുത്തു ചെവിയോട് ചേർക്കേ അറബിയിൽ നല്ല പുളിച്ച തെറി കേട്ടതും ഞങ്ങൾ അവന്മാർക്കരികിലേക്ക് ചെന്നു

അമീനും, മുബാറക്കും, ബിലാലും, സൽമാനും, ഉസ്മാനും, ഹംസയും ഞങ്ങളെ കാത്തുനിന്നു കുരുപൊട്ടിയ ദേഷ്യം പതിഞ്ഞ ശബ്ദത്തിൽ പുളിച്ച തെറികളാൽ ഞങ്ങളെ അഭിഷേകം ചെയ്തു തീർത്തു കലിപ്പ് തീർന്നതും

കോഫി കുടിച്ചു കഴിഞ്ഞവിടെനിന്നും ഇറങ്ങി ഇംഗ്ലീഷ് സിനിമയിലെ റോഡ് റൈസിനെ ഓർമിപ്പിക്കും വിധത്തിൽ ക്ലബ്ബിനെ ലക്ഷ്യമാക്കി കുതിക്കുന്ന സ്പോട്സ് കാറുകളുടെ വേകതക്ക് നേരെ ക്യാമറ ഫ്ലാഷുകൾ വെളിച്ചം വിതറി കറുകൾ സ്പോർട്സ് ക്ലബിന് മുന്നിൽ ചെന്നു നിന്നു ഞങ്ങൾ ഡ്രസ്സ്‌ മാറി ഷോർട്സും ജേഴ്സിയും ഇടുമ്പോ ഫൈസലും ഹമതും ഫഹതും മുൻപ് തന്നെ വന്ന് ബോൾ തട്ടിക്കളിക്കുന്നുണ്ട് ഞങ്ങളും ഡ്രസ്സ്‌ മാറി രണ്ട് ബോളുകൾ എടുത്തു സ്ട്രച്ചും വാം അപ്പും അവർക്കൊപ്പം പാസിട്ടും വൺ ടച്ചും ആയി നിൽക്കേ കളിച്ചുകൊണ്ടിരുന്ന

💬 Comments

View all comments