0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

അതുകൊണ്ട് ഇത് ചെയ്യിക്കുന്നത് ഒരാളാണ് എന്നനികമനത്തിൽ ഞാൻ എത്തി അതുകൊണ്ടാണ് നമ്മുടെ ഫിഷിങ് ബിസിനസ്സിൽ വർക്ക്‌ ചെയ്യുന്ന എല്ലാ ആളുകളുടെയും ഡീറ്റൈൽ എടുത്തു കോമൺ ആയി അവർക്കിടയിൽ ആരെങ്കിലും ഉണ്ടോ എന്ന് ചെക്ക് ചെയ്തു കൊണ്ടിരിക്കെയാണ് ഇവരിൽ പലരും ഒരേ നാട്ടുകാർ ആണെന്ന് മനസിലായത് ശെരിക്കും പറഞ്ഞാൽ അൻപതു കിലോമീറ്റർ റേഡിയസിൽ ഉള്ളവർ ഒരേ പ്രദേശത്തുനിന്നും ഇത്രയും പേര് എങ്ങനെ നമ്മുടെ കമ്പനിയുടെ പല രാജ്യങ്ങളിൽഉള്ള ബ്രാഞ്ചുകളിൽ എത്തി എന്ന സംശയം തീർക്കാൻ ഇവരെയെല്ലാം ജോലിക്കെടുത്ത സമയത്തെ ഫയലുകൾ പരിശോധിക്കേണ്ടിവന്നു അതിൽ മുൻപ് നമ്മുടെ ഫിഷ് കമ്പനിയുടെ ട്രാൻസ്‌പോർട്ടേഷൻ മാനേജറായി ഇരുന്ന വഹാബിന്റെ റക്കമന്റേഷനിൽ ആണ് ഇവരെല്ലാം ഇവിടെ എത്തിയത് എന്ന് മനസിലായതോടെ കള്ളന്മാർ ആരെന്നും തല ആരുടെ എന്നും മനസിലായി അപ്പോഴും കണക്കിൽ തെറ്റില്ലാതെ അവരെങ്ങനെ കക്കുന്നു എന്നപ്രശ്നം എന്നെ അലട്ടിക്കൊണ്ടിരുന്നു അതിന് ഉത്തരം കിട്ടിയത് അവിചാരിതമായാണ് നമ്മുടെ അക്കൗണ്ടന്റ് അഫ്സലിന്റെ മോൻ ഒരു ദിവസം ഓഫീസിൽ വന്നിരുന്നു അവൻ ടാബിൽ ഏതോ ഒരു സിനിമ കണ്ടിരിക്കെ ആ സിനിമയിൽ ഒരു കോഫി നാല് കപ്പിൽ ഒഴിച്ചു നാലുപേര് പങ്കിട്ടെടുക്കുന്ന ഒരു സീൻ കണ്ടപ്പോ എന്തുകൊണ്ട് ഓരോ ബോക്സിൽ നിന്നും കുറഞ്ഞ ക്വാണ്ടിറ്റി മീൻ എടുത്ത് മറ്റൊരു ബോക്സിലേക്ക് മാറ്റിക്കൂടാ ഇനി തൂക്കത്തിൽ ഒപ്പിക്കണമെങ്കിൽ തന്നെ അതേ തൂക്കം ഐസ് അതിലേക്ക് ഇട്ടാൽ മതിയല്ലോ എന്ന ചിന്ത വരുന്നത് അതോടെ നമ്മുക്കായി വരുന്ന അതേ മീനുകൾ നമ്മൾ സപ്ലെ ചെയ്യാതെ കിട്ടുന്ന കടകളുടെ ഓണർ മാർ ആരെന്ന് ബലദിയയിൽ പരിചയക്കാരനോട് സുഹൃത്തുക്കൾ ചെന്നു അന്വേഷിച്ചപ്പോ അത്

💬 Comments

View all comments