0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

അവളുടെ മുഖം മാറി ധൃതിയിൽ എഴുന്നേക്കുവാൻ കാലുകൾ നിലത്തൂനിയതും

അമ്മേ...

വേദനയും ചിരിയും നാണവും നിറഞ്ഞ ഭാവത്തിൽ മുഖത്തു നോക്കിയ അവളെ കൈകളിൽ പൊക്കിയെടുത്ത് ടോയ്‌ലെറ്റിൽ കൊണ്ടുപോയി ക്ലോസറ്റ്റിനരികിൽ നിർത്തി പുറത്തേക്കിറങ്ങി

ഫ്ലാഷടിക്കുന്ന ശബ്ദം കേട്ട് ഡോർ തുറന്നു ചെന്നവളെ എടുത്ത് കൊണ്ടുവന്ന് ബെഡിൽ കിടത്തി പോവാൻ തുനിഞ്ഞ എന്റെ കൈയിൽ പിടിച്ചു

എന്ത് പറ്റി...

ഇവിടെ കിടക്കുമോ...

ചിരിയോടെ അവൾക്കരികിൽ കയറി കിടന്നു അവളെന്റെ നെഞ്ചിലേക്ക് ചേർന്നു

താങ്ക്സ്...

എന്തിന്...

നിന്റെ കാര്യം കഴിഞ്ഞിട്ടും എന്നെ നോക്കുന്നതിനു...

നോക്കാതെ പറ്റില്ലല്ലോ ഞാൻ കാരണമല്ലേ... എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും...

ചിരിയോടെ എന്റെ നെഞ്ചിൽ ഉമ്മവെച്ചു

ബട്ട്‌ യുവർ ഓസം... ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല...

വൈകുന്നേരമായി ഇനി ഉറങ്ങണ്ട ഇനിയൊരു ഏഴുമണി എട്ടുമണി ഒക്കെ ആയിട്ട് ഉറങ്ങിക്കോ...

ഡാ...

മ്മ്...

നിന്റെ കല്യാണം കഴിഞ്ഞോ...

അഞ്ചുവട്ടം...

പോടാ... സീരിയസ് ആയി ചോദിച്ചതാ...

കല്യാണമായി കഴിഞ്ഞിട്ടില്ല... പക്ഷേ അടുത്തുണ്ടാവും...

കണ്ടുവെച്ചിട്ടുണ്ടോ...

ഇല്ലാതെ പിന്നെ...

പെണ്ണെങ്ങനെ കാണാൻ...

വർണിക്കാൻ അക്ഷരങ്ങൾക്ക് ശക്തി പോരാതെ വരും...

(അല്പം അസൂയ നിറഞ്ഞ സ്വരത്തിൽ) അത്രക്ക് സുന്ദരിയാണോ...

മ്മ്... കരിമഷി എഴുതിയ കണ്ണുകൾ മാത്രം മതി ആണൊരുത്തന്റെ ഉറക്കം കെടുത്താൻ...

ഫോട്ടോ കാണിച്ച് തരുമോ...

നാളെ നേരിട്ടു കാണിച്ചുതരാം അപ്പൊ നീ തന്നെ നോക്കിക്കോ...

എന്തായാലും നിന്റെ പെണ്ണ് ഭാഗ്യവതിയാണ്...

എന്താടീ പ്രേമമാണോ...

ഹേയ്... നമുക്കതൊന്നും വിധിച്ചിട്ടില്ല... ആസ് എ ഫ്രണ്ട് ആരുമറിയാതെ ഇടക്കൊക്കെ ഇങ്ങനെ തളർന്ന് നെഞ്ചിൽ ചേർന്ന് കിടക്കാൻ പറ്റിയാൽ ഹാപ്പി...

സൗത്തിന്ത്യൻ സിനിമയുടെ റാണിക്ക് ചേർന്നു കിടക്കാൻ ഈ

💬 Comments

View all comments