Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
ഷോപ്പിന് നേരെ തിരിഞ്ഞുനിന്ന് അവരെ നോക്കി
പെട്ടന്ന് ഉള്ളിലേക്ക് കയറ്...
വലിച്ചു കെട്ടിയ റിബണിനടിയിലൂടെ അവർ ഉള്ളിലേക്ക് കയറി ഖാലിദ് വിളിച്ചു പറഞ്ഞതിനാൽ പോലീസ് എത്തി
പോലീസും സെക്യൂരിറ്റിയും ചേർന്നു ക്രൗഡിനെ കൺട്രോൾ ചെയ്തു കാലിതും നൂറയും അനുവും മൂസിയും മുത്തും റിയയും അകത്തേക്ക് വന്നു
ഖാലിദ് : പോലീസ് എത്തി ഇനി പ്രശ്നമില്ല നിങ്ങൾ വാ...
ഖാലിദ്... ഞാനും (അഫിയെ കാണിച്ച്) ഇവളും അകത്തുണ്ടാവും... നിങ്ങൾ ചെല്ല്...
പെട്ടന്ന് എന്തോ ഓർത്തപോലെ നൂറയും പറഞ്ഞതും അവരെല്ലാം പുറത്തേക്ക് പോയി ഞാനും അഫിയും ഓഫീസിലെ വൺ സൈഡ് ഗ്ലാസിലൂടെ പുറത്തേക്ക് നോക്കിനിന്നു
ആളുകൾ ഫോണും ചാനലുകാരും വ്ലോഗറുടെ ക്യാമറമാനും ക്യാമറയും പൊക്കിപിടിച്ചു ലെച്ചുവിനെയും പ്രിയയെയും വീഡിയോ എടുക്കെ
രേണുക ആളുകൾക്കിടയിലൂടെ പതിയെ നടന്നു വരവേ പെട്ടന്ന് ധൃതിയിൽ മുന്നോട്ട് വരുന്നതും ലച്ചുവിന് മുന്നിൽ നിന്നു എന്തോ ചോദിച്ചു ലച്ചു ചിരിയോടെ എന്തോ മറുപടി പറഞ്ഞു രേണുക അവളുടെ കാല് തൊട്ട് വണങ്ങുവാൻ പോയതും ലച്ചു അവളെ പിടിച്ചു നേരെ നിർത്തി ഹഗ് ചെയ്തു അവരെന്തോ പറഞ്ഞു ചിരിച്ചു അനു നീട്ടിയ തട്ടിൽ നിന്നും കത്രിക എടുക്കാതെ ലെച്ചുവിനോട് രേണുക എന്തോ പറഞ്ഞശേഷം കത്രിക എടുത്ത് ലെച്ചുവിന്റെ നേരെ നീട്ടി ഖാലിതും മാമൻ മാരും ചുറ്റുമുള്ളവരും എന്തോ പറഞ്ഞു ക്യാമറകൾ പിടിച്ചുനിന്നവർ റിബണിനടിയിലൂടെ അകത്തുകയറി പുറത്തേക്ക് തിരിഞ്ഞ് ഫോട്ടോയും വിഡിയോയും എടുക്കാൻ തുടങ്ങി
അവർ മൂന്നുപേരും ചേർന്ന് കത്രിക പിടിച്ചു റിബൺ കട്ട് ചെയ്യേ അഫിയെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട്
കുഞ്ഞൂ...
മ്മ്...
ഇത്രേ ഉള്ളൂ നമ്മൾ
💬 Comments
View all comments