Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
പോയാൽ പോരേ...
അത് വേണോ... അമ്മു...
അഫി : അതൊന്നും സാരോല്ല... അവൾ ഉണർന്നാലും എണീറ്റു വരില്ല...
എല്ലാവരും എന്റെ മറുപടിക്കായി നോക്കിനിൽക്കുന്നത് കണ്ട് അവർക്കൊപ്പം മുറിയിലേക്ക് ചെന്നു ഓരോരുത്തരും കുളിക്കാനായി പല മുറികളിലേക്ക് പോയി
കുളിച്ച് ഡ്രസ്സ് മാറി ബെഡിലേക്ക് കിടന്ന് കണ്ണുകളടച്ചുകിടന്നു ചെയ്തുതീർക്കാനുള്ള കാര്യങ്ങളെ പറ്റി ചിന്തിച്ചുകൊണ്ടിരിക്കെ
നൂറ അങ്ങോട്ട് വന്നു അഫിയുടെ മിഡിയും ടോപ്പുമാണ് വേഷം
അവളെ നോക്കെ അവളെന്റെ അരികിലേക്ക് വന്നു കിടന്നു നെറ്റിയിലായി തണുത്ത ചുണ്ട് ചേർത്തു ത്രെഡ് ചെയ്ത പുരികം വരച്ചുവെച്ച പോലെയുണ്ട്
മജ്നൂ...
മ്മ്...
കാത്തിരുന്നു ബോറടിച്ചോ...
മ്ഹും...
ഡ്രസിങ് ടേബിളിന് നേരെ നടക്കുന്ന അവളുടെ മുതുകിൽ നീളമേറിയ ചെമ്പൻ മുടി ചുരുട്ടി അറ്റം വി ഷേപ്പിൽ നിർത്തിയിരിക്കുന്നു സ്പ്രേ ബോട്ടിൽ കയ്യിലെടുത്ത കണ്ട്
നൂറാ... സ്പ്രേ അടിക്കേണ്ട...
ചെറു ചിരിയോടെ എന്നെ നോക്കി സ്പ്രേ ബോട്ടിൽ അവിടെ വെച്ച അവളെ കൈ കാണിച്ച് അരികിലേക്ക് വിളിച്ചു അരികിലേക്ക് വന്ന അവൾ ബെഡിൽ ഇരുന്നു
എന്ത് പറ്റി ഒരുഷാറില്ലാതെ...
ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു നെഞ്ചിൽ നിന്നും മാറാതെ ബെഡിലേക്ക് കയറികിടന്നവൾ കൈകാലുകളാൽ എന്നെ ചേർത്തുപിടിച്ചു
ടോപ്പിൽ തുറിച്ചു നിൽക്കുന്ന മാറിടം എന്റെ നെഞ്ചിൽ അമർന്നു ഞെരിഞ്ഞു മിടിയിൽ പൊതിഞ്ഞ നിതംബത്തിൽ കൈ അമർന്നു
ഉള്ളിലൊന്നുമില്ലേ പെണ്ണേ...
മ്ഹും... നാളെ ഇടാനുള്ള ഡ്രെസ്സേ എടുത്തുള്ളൂ അഫിയുടേത് എനിക്ക് പാകമാവില്ല ഇത് തന്നെ ടയിറ്റാ...
നല്ല ഭംഗിയുണ്ട്...
ശെരിക്കും...
മ്മ്...
ഇഷ്ടായോ...
ഒത്തിരി...
ബനിയനും പാന്റുമിട്ടു റിയ കയറിവരുന്നത് കണ്ട് അവളെ കൈകാണിച്ചു വിളിച്ചു അവൾ
💬 Comments
View all comments