Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
കുടിക്കാൻ വെള്ളം ഓട്ടോമാറ്റിക് അല്ലേ... കോഴിക്കും പ്രാവിനുമൊക്കെ തിന്നാൻ ആഴ്ചയിൽ ഒരിക്കൽ പാത്രം നിറച്ചുകൊടുത്താലും പോരേ...
കോഴിയും പ്രവും കിളികളും മാത്രമല്ലല്ലോ... അടിനും പശുവിനും തറാവിനും മുയലിനും ഒക്കെ വെള്ളമല്ലേ ഓട്ടോമാറ്റിക് ഭക്ഷണം കൊടുക്കണ്ടേ... പോരാത്തതിന് പ്രിയയുടെ അച്ഛൻ എരുമയെയും പോത്തിനേയും ഒക്കെ കൊണ്ടുവന്നിട്ടുണ്ട് അവക്കും ഭക്ഷണം കൊടുക്കണ്ടേ...
ഒറ്റക്ക് ബുദ്ധിമുട്ടാവുന്നുണ്ടോ... നമുക്കൊരാളെ കൂടെ വെക്കാം...
അതൊന്നും സാരമില്ല... എരുമകളെയും പോത്തുകളെയും തീറ്റ കാര്യങ്ങളൊക്കെ ജിത്തു കാണിച്ചുതന്നു...
വീടെങ്ങനെ ഉണ്ട്...
നല്ലതാ...
കുട്ടികൾ എവിടെ...
അവര് കല്യാണവീട്ടിൽ പോയി...
ഒരു ചായ തരുമോ...
ഇപ്പൊ തരാം...
മുറിയിൽ ചെന്നു ഷർട്ട് അഴിച്ചുമാറ്റി മുണ്ട് ഉടുത്ത് ഷൂവും പാന്റും അഴിച്ചു ബെർമുടയും ഷോർട്സും ഷഡിയും അഴിച്ചു തോർത്തെടുത്തു തിരിയെ കൈയിൽ ചായക്ലാസ്സുമായി എന്നെ നോക്കിനിൽക്കുന്ന ഫൗസിയയേ കണ്ട്
എന്തേ...
(അവളെനെ നോക്കിനിൽക്കുന്നത് ഞാൻ കണ്ട ചടപ്പിൽ നാണത്തോടെ തല കുനിച്ചു ചായ ക്ലാസ്സ് എനിക്ക് നേരെ നീട്ടി) ചായ...
അതാണോ നോക്കിയേ...
.......
അവൾക്കടുത്തേക്ക് ചെന്നു ചായഗ്ലാസ് വലം കൈയിലേക്ക് വാങ്ങി തല ഉയർത്താതെ പോവാനായി തിരിഞ്ഞ അവരുടെ വലം കൈയിൽ ഇടംകയ്യാൽ പിടിച്ചു
എന്തേ...
മ്ഹും...
പേടിയുണ്ടോ...
മ്...
പിനെന്തിനാ നോക്കിയേ...
........
തൊട്ടുനോക്കണോ...
.......
കൈയിലുള്ള അവരുടെ വലം കൈ നെഞ്ചിലേക്ക് വെച്ചു കൈയിലെ പിടി വിട്ടിട്ടും കൈ എടുക്കാതെ അവിടെ തന്നെ വെച്ചുനിൽക്കുന്നവരെ നോക്കി
അയിഷാത്തയും സൗമിനിയേച്ചിയും...
(വിറക്കുന്ന ശബ്ദത്തോടെ) പോയി...
ജിത്തു...
കല്യാണ വീട്ടിൽ...
അവരുടെ ഇടുപ്പിലൂടെ കൈ ഇട്ടു ദേഹത്തേക്ക് അടുപ്പിച്ചതും അവരൊന്നുവിറച്ചു
വിയർത്തിരിക്കുകയാ...
സാരമില്ല ഞാനും വിയർത്തിരിക്കുകയാ...
വാതിൽ... വാതിലടച്ചിട്ടില്ല...
💬 Comments
View all comments