Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
ലെച്ചു അങ്ങോട്ട് വന്നു
എന്താണ് രണ്ടാളും കൂടെ വലിയ ചർച്ചയാണല്ലോ...
വലുതല്ല ഒരു ചെറിയ ഡിസ്‌കഷൻ...
ലെച്ചു : സീരിയസ് ആണോ...
അഫി : കുറച്ച്... വീടില്ലാത്ത മൂന്നുപേർക്ക് താമസിക്കാൻ ഒരു സ്ഥലം ശെരിയാക്കുന്ന കാര്യം പറയുമായിരുന്നു...
ലെച്ചു : അങ്ങനെ എന്തേലും നല്ല കാര്യങ്ങളൊക്കെ ചെയ്യ്...
അഫി : ഞങ്ങളല്ലേലും നല്ല കാര്യങ്ങളല്ലേ ചെയ്യുള്ളൂ... അല്ലേ ഇക്കാ...
പിന്നെ...ചിലപ്പോളൊക്കെ ഇത്രക്ക് നല്ലളുകളായതിൽ എനിക്ക് നമ്മളോട് തന്നെ അസൂയ തോന്നും...
ലെച്ചു : അതുശേരിയാ ആരുടെ മേലേ കയറാനുണ്ട് എന്നാലോചിച്ചു നടക്കുന്ന നിങ്ങളല്ലേ നല്ലവർ...
എന്താടീ ഞങ്ങൾക്കൊരു കുഴപ്പം...
ലെച്ചു : ഒന്നുമില്ലെന്റെ പോന്നേ... ചേട്ടാ... അവിടെവരെ ഒന്ന് ചെന്നുനോക്കണ്ടായിരുന്നോ...
എവിടെ...
ലെച്ചു : അമയേടെ വീട്ടിൽ...
അവിടെ എല്ലാരും ഉള്ളതല്ലേ അവര് നോക്കിക്കൊള്ളൂലെ...
അതല്ല... ഒരുക്കങ്ങളൊക്കെ എവിടെവരെ ആയെന്നറിയാൻ നമ്മളൊന്നന്വേഷിക്കണ്ടേ... ഇല്ലെങ്കിൽ അവളുടെ ബന്തുക്കളെന്തു കരുതും...
എങ്കി പോവാം... നീ എല്ലാരോടും പറഞ്ഞിട്ട് വാ...
ഞാനല്ല നിങ്ങൾ ആണുങ്ങളാ പോവേണ്ടത്... ചെക്കന്റെ അപ്പനും മാമനും വീട്ടിലെ തലമൂത്ത ആളുകളും...
അങ്ങനെ ഒക്കെ ഉണ്ടോ...
ആ... അങ്ങനൊക്കെ ഉണ്ട്...
ശെരി ഇനി ചെക്കന്റെ അപ്പൻ ചെന്നില്ല എന്നൊരു കുറവുവേണ്ട...
തിരികെ ആൾക്കൂട്ടത്തിലേക്ക് നടക്കെ സാരിക്കിടയിലൂടെ കാണുന്ന ലെച്ചുവിന്റെ വയറിനു വശം തള്ള വിരലിനും ചൂണ്ടുവിരലിനും ഇടയിൽ ചെറുതായി ഞെരിച്ചു
സ്സ്സ്സാആആ...
എന്താടീ...
(തോളിൽ തല്ലികൊണ്ട്) പോയേ... വെറുതെ മനുഷ്യനെ ഇളക്കാൻ...
എല്ലാർക്കും അരികിലെക്ക് നടക്കെ മുത്ത് ഞങ്ങൾക്കരികിലേക്ക് വന്നു
(കൈ പിടിച്ചു വലിച്ചുകൊണ്ട്) വന്നേ...
അഫി : എന്താടീ...
വരാൻ നോക്കിത്താ...
എന്റെ കൈ പിടിച്ചുകൊണ്ടകത്തേക്ക് നടക്കുന്നവൾക്കു പിറകെ ഞങ്ങളും വീടിനകത്തേക്ക് ചെന്നു മുറിയിലേക്ക് കയറുമ്പോ തന്നെ പ്രിയയും റിയയും അവിടെ നിൽക്കുന്നത് കണ്ടു
മുറിയിൽ കയറി മുത്ത് വാതിലടക്കുമ്പോയേക്കും റിയ എന്റെ നെഞ്ചിലൊട്ടി മുഖം മുഴുവനും പിടിച്ചുമ്മ വെച്ചു ഓരോരുത്തരായി ദേഹത്തമർന്നു അവരെ നോക്കി നിന്ന ലെച്ചു കൂടെ എന്റെ മുതുകിൽ ഒട്ടി എല്ലാരും ഇറുക്കെ പിടിച്ചു നിൽക്കുന്നത് കണ്ട് അവൾക്ക് വന്നു ചേരാൻ ഇടമില്ലാത്തതിനാൽ നോക്കിനിൽക്കുന്ന അഫിയെ കൈകൊണ്ട് അടുത്തേക്ക് വിളിച്ചു അവളെ കൈക്കുള്ളിൽ ചേർത്തുപിടിച്ചു
💬 Comments
View all comments