0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

കണ്ട് ലെച്ചുവും അഫിയും റിയയും അങ്ങോട്ട് വന്നു

ലെച്ചു : ഇതെവിടെ പോയതാ... എത്ര സമയമായി വിളിക്കുന്നു... വാപ്പച്ചിയും അച്ചായനും ഇക്കയും കാലത്ത്തൊട്ട് ചോദിക്കുന്നു...

ചെറിയ പണിയുണ്ടായിരുന്നു... (റിയയെ നോക്കി) നീ പോയില്ലേ...

റിയ : എവിടെ പോവാൻ... നമ്മുടെ സ്വന്തം ബാങ്കല്ലേ... എപ്പോ ചോദിച്ചാലും ലീവ് റെഡിയാ...

നീ അവരെ കുത്തുപാള എടുപ്പിക്കുമൊടീ...

റിയ : ഞാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്...

നടന്നാൽ മതി...

റിയ : ഞാൻ ആദ്യമേ പറഞ്ഞതാ ചോദിക്കുമ്പോയെല്ലാം ലീവ് വേണം ഫ്രീഡം വേണം എന്നൊക്കെ... ഇനി എനിക്ക് ലീവ് തന്നിട്ടവര് കുത്തുപാള എടുക്കുന്നെങ്കിൽ എടുക്കട്ടെ...

ലെച്ചു : നൂറയുണ്ട് ചേട്ടനെ കാണാഞ്ഞിട്ട് പെട്ടിയിൽ കുടുങ്ങിയ എലിയെപ്പോലെ തിരിഞ്ഞുകളിക്കുന്നു...

എന്നിട്ടെവിടെ...

റിയ : ഷെബിത്ത ആമിയേം കൊണ്ട് ഹോസ്പിറ്റലിൽ പോയപ്പോ കൂടെ പോയി...

മ്മ്... എപ്പോയാ പോയേ...

റിയ : ഇപ്പൊ കുറച്സമയമായേ ഉള്ളൂ...

എങ്ങനെ പോയി... ആരാ കൂടെ...

അഫി : റംഷാദ്...

ലെച്ചു : ചേട്ടൻ ഭക്ഷണം കഴിച്ചോ...

ഉച്ചക്ക് കഴിച്ചു എങ്കിലും നല്ല വിശപ്പ്...

അഫി : കൈ കഴുകിവാ... ഫുടെടുക്കാം...

പന്തൽ പണിക്കാരോടും മറ്റും സംസാരിച്ച് നിൽക്കെ റിയ വന്നു

വിശക്കുന്നെന്നു പറഞ്ഞിട്ട് ഇവിടെ നിൽക്കുവാണോ... വന്നേ ഫുടെടുത്തുവെച്ചിട്ടുണ്ട്...

അകത്തേക്ക് ചെല്ലേ മേശമേൽ ഭക്ഷണം നിരത്തി കാത്തു നിൽക്കുന്ന അഫിയെയും ലെച്ചുവിനെയും കണ്ടതെ വയറുനിറഞ്ഞ തൃപ്തി തോന്നി കൈയ് കഴുകി വന്നിരിക്കുമ്പോയേക്കും പ്ളേറ്റിൽ ചോറും കറികളും വിളമ്പിക്കൊണ്ടവർ അരികിൽ തന്നെ നിന്നു

കൈകഴുകി തിരിയേ കൈയിലേ തോർത്ത് എനിക്ക് നീട്ടിയ ലെച്ചുവിനെ നോക്കി അവളുടെ സാരി തലപ്പെടുത്തു കൈയും മുഖവും തുടച്ച എന്നെ നോക്കി

ചേട്ടാ... ഡ്രെസ്സെടുക്കണ്ടേ ഇനി ആകെ നാല് ദിവസം കൂടെയേ ഉള്ളൂ...

ഡ്രസ്സ്‌ വാങ്ങി വണ്ടിയിലുണ്ട്...

എല്ലാരുടെയും അളവ് ഡ്രസ്സ്‌ കൊടുത്തു ആരേലും പറഞ്ഞയച്ചു തയ്പ്പിക്കാൻ പറഞ്ഞാൽ മതി... റെഡിമേഡ് എടുത്തത് പാകമായില്ലെങ്കിലോ ഇഷ്ടമായില്ലെങ്കിലോ ഓരോരുത്തരുചെന്നു മാറ്റിക്കോട്ടെ ബില്ല് ഓരോ കവറിന്റെയും കൂടെത്തന്നെ ഉണ്ട്...

എല്ലാർക്കുമെടുത്തോ...

മ്മ്... ഡ്രെസ്സെടുത്തു റൂമിലെ ഫർണിച്ചർ വാങ്ങി... ഷൈജക്കും ദാസനും ചെക്കന്മാർക്കും ഞാൻ എടുത്താലവര്ക്കിഷ്ടമാവില്ലെന്നകൊണ്ട് എടുത്തിട്ടില്ല അവർക്ക് പൈസ

💬 Comments

View all comments