← Back to വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Comments

വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ] · approved reader discussion

ജാസി • 20-06-2026 09:52

BRO എവിടെയാണ്, കഥ നികത്തി യോ, ബാക്കി ഉണ്ടാവുകയില്ലേ?

മുത്ത് • 14-06-2026 03:04

എന്തായി കഥ നിർത്തിയോ

Suryan • 26-04-2026 15:38

hai good evening
are you better now? iam waiting for your next updates

Suryan • 26-04-2026 15:37

hai good evening
are you better now?

Nidhi • 27-03-2026 21:23

bhai waiting for next part
bhai kk sugamaayo

അനു • 09-03-2026 22:08

എന്തെങ്കിലും ഒരു അപ്ഡേറ്റ് ഉണ്ടാകുമോ ഇനി🙂. still waiting.....!¡!¡!¡

Suryan • 20-02-2026 11:35

hai bro sukayo?

ജോസ് • 01-02-2026 22:32

ഈ പാർട്ട്‌ വന്നിട്ട് ഒരു വർഷം ആകാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം
കഥ ബാക്കി എഴുതുന്നില്ലേ?
നല്ല നിലക്ക് എഴുതുന്ന കഥകൾ ഒക്കെ ഇങ്ങനെയാ 😑

Nichu • 11-01-2026 22:03

bro baki evida???

Mubi • 01-01-2026 20:30

bro puthiya year ayi eni engilum indakumo
njnagal kaath nikkano

ജാസി • 22-12-2025 10:55

എവിടെയാണ് Bro, താങ്കളുടെ ആരോഗ്യ നില സുഖമായോ, താങ്കളുടെ കഥക്കായി കാത്തിരിക്കുന്നു

Sakkeer • 09-12-2025 22:51

എന്തായി ബ്രോ സുഖായോ

Naachu • 05-12-2025 16:12

Sugam ano

Sharath • 10-11-2025 14:18

Interesting aayit ulla story's ellam ingane stop aayi pokuvaanallo endelum reason indo?

സച്ചി • 09-11-2025 11:12

ഇതിന്റെ ബാക്കി ഇന്നെങ്ങാനും വരുമോ?
ഫെബ്രുവരി കഴിഞ്ഞു ഇപ്പൊ നവംബറായി
9 മാസമായി ഇതിന്റെ ഒരു പാർട്ട്‌ വന്നിട്ട് 🙁

Rudra • 01-11-2025 00:43

Bro... Hope you are doing well.... Waiting for next part!!

Sha • 12-10-2025 01:16

waiting, get well soon

Suryan • 22-12-2025 14:46

hai bro
are you better now?

Mnb • 09-10-2025 20:25

Bro asugam okke mariyo next part aduth undako

ചെകുത്താൻ (നരകാധിപൻ) • 18-09-2025 16:44

സുഖമായിവരുന്നു എഴുത്ത് പയ്യെ പയ്യെ നടക്കുന്നുണ്ട് ദിവസവും ഇരുന്നെഴുതാനും ഒരുപാട് സമയം ഇരിക്കാനും ഒക്കെ അല്പം ബുദ്ധിമുട്ടാണ് വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു എല്ലാരേയും ഓർമയുണ്ട് നിങ്ങളെ ഓർമ്മയുള്ളത്കൊണ്ടാണ് ഇത്രയും സ്‌ട്രെയിൻ ചെയ്ത് എഴുതിയിരിക്കുന്നത്തന്നെ നിങ്ങളുടെ സ്നേഹത്തിനും കാത്തിരിപ്പിനും ഒത്തിരി നന്ദി

സൂര്യ വിശേഷങ്ങൾ തിരക്കാൻ ആരുമില്ലെന്ന് തോന്നൽ വേണ്ട

നന്ദു അമ്പാൻ പൊന്നു jd ജോസ് ഡോൺ സെലി കുളൂസ് sakeer fabi mnb കോയ സൂര്യ നിധി സച്ചി നാച്ചു ആഷിക് ലെവി ജേകപ്പ് ഗോഡ് ആന്റി ഉണ്ണി ഫൈസി മുബി ജിംബ്രുട്ടൻ മാണി etc...

എല്ലാവർക്കും വേണ്ടി ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ചെകുത്താൻ നരകാധിപൻ

Jd • 29-09-2025 00:27

Ni nirthi poyi vijarich poyedo 3 vattam adhyam muthale vaayichu varathirikkalle koottukara ninna kaath kore alkkarund  ivide, daily vann nokkum adthe part first like ank adikkan ullatha athond eppayum vann nokku

Suryan • 29-09-2025 08:07

Thank bro
Your health is very important. Iam happy now ur health is well. So take rest and relaxing

അമ്പാൻ • 06-11-2025 01:02

get well maaan
❤️❤️❤️❤️❤️❤️❤️❤️

Jf • 20-11-2025 00:20

Machane ith vallathum nadakkuvo nalle kidilan story ayirunnu ippo thenne ella parttum 6 thavanakk mela vaayichu inghana waiting ittu pattikkalle🥺🥺🥺

Sakkeer • 09-12-2025 22:52

എന്തായി ബ്രോ സുഖായോ

അമ്പാൻ • 18-03-2026 23:01

ബ്രോയ് സുഖായോ
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
ശക്തമായി തിരിച്ചുവരൂ
കാത്തിരിക്കുന്നൂ
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

ജോസ് • 10-09-2025 12:57

എന്തായി ബ്രോ?
ഹെൽത് ശരിയായോ?
കഥക്ക് വേണ്ടി വെയ്റ്റിംഗ് ആണേ
ഹെൽത് റെഡി ആയാൽ പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു

Suryan • 07-09-2025 20:08

Hai bro health okay ayo?
Arum thanne visheshangal therakkan ellathavananu njan.my main hobby readings so I will waiting for your next part

Sakkeer • 25-08-2025 17:09

എവിടാണ് ബ്രോ

Fabi • 11-08-2025 03:50

Bro 6 months ayi.....
Still waiting for the goat SHEBIN AHMED
& His kingdom
Plz write broooi🫰

ജോസ് • 08-08-2025 11:09

ബ്രോ എന്താണ് അവസ്ഥ?
ഹെൽത് എല്ലാം ഓകെ ആയോ?
കഥക്കായി വെയ്റ്റിങ് ആണുട്ടോ
അത്രയും നല്ല കഥയാണ്

അമ്പാൻ • 01-08-2025 01:17

മുത്തുമണീ. ... സുഖായോ
❤️❤️❤️❤️❤️

Abdul Rehman M Koya • 19-07-2025 10:00

19 varo

Jd • 12-07-2025 01:24

nthinada inghana aasha thann pattikkunne ni ith itt nxt part nu vndi anne kaath irikkuva daily vann nokkum  adhyam muthale onnuda vaayichu ni maathram vannilla onnenkil ni ith thudarumo ath enkilum para😭😭😭😭😭

Don • 10-07-2025 01:09

Angane pada kada khudha hawa

ജിംബ്രൂട്ടാൻ • 10-10-2025 02:03

എൻറെ പൊന്നു ചെകുത്താനെ നിൻറെ ഇങ്ങനെ ഉള്ള മറുപടിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര മാസമായി എന്ന് നിനക്കറിയാമോ. ഡെയിലി വന്ന് എന്തെങ്കിലും അപ്ഡേറ്റ്സ് ഉണ്ടോ എന്ന് നോട്ടം നിർത്തിയിരുന്നു. എങ്കിലും മാസത്തിൽ ഒന്ന് രണ്ട് തവണ എങ്കിലും വന്നു കമന്റ് ബോക്സിൽ നോക്കും നിൻറെ മറുപടികൾ എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്.ഇത്തവണ നോക്കിയത് വെറുതെയായില്ല. നീ ഓക്കേ ആണ് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.ബാലൻസ് എഴുതുന്നുണ്ട് എന്നറിഞ്ഞതിൽ അതിനേക്കാൾ സന്തോഷം.നീ എല്ലാ രീതിയിലും ഒക്കെയായി വന്നശേഷം വിശദമായി എഴുതുക. ഇടയ്ക്കൊക്കെ ഇതുപോലെ കമൻറ് ബോക്സിൽ ഒരു മറുപടിയൊക്കെ അയക്കുന്നത് ഞങ്ങൾക്ക് വളരെയധികം പ്രതീക്ഷകൾ നൽകും. ഇനി ഒന്നേ എന്ന് വായിച്ചു തുടങ്ങണം കുറെ കാലമായില്ലേ ടച്ച് പലതും വിട്ടു പോയി.ആദ്യമായാണ് ഒരു ചെകുത്താന് നല്ലത് വരണമെന്നും,സുഖമായിരിക്കണമെന്നും ആഗ്രഹിച്ചത്. സർവ്വശക്തനായ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.

Jd • 02-07-2025 23:49

Dai ni evda poi da chekuthane
Sherikkum chekuthan sobaavam kanikkuvano ni

Mnb • 25-06-2025 16:24

Bro ithent bakki indavo

Jd • 12-06-2025 00:12

Evada mone ni kaath irikkuva ivide idathirikkuvo eni

Don • 03-06-2025 21:44

Epola varunath

അമ്പാൻ • 18-06-2025 15:15

ബ്രോ സുഗായോ എഴുത്തു തുടങ്ങിയോ
ഞാൻ ഒന്നുകൂടി ആദ്യം മുതൽ വായിച്ചു
oky ആയിട്ട് എഴുതി തുടങ്ങിയാൽ മതീട്ടോ ചോദിച്ചൂന്ന് മാത്രം
All The very best

Mnb • 24-05-2025 23:59

Bro asugam mariyo
Weting ann brooo

അമ്പാൻ • 18-06-2025 15:17

ബ്രോ സുഗായോ എഴുത്തു തുടങ്ങിയോ
ഞാൻ ഒന്നുകൂടി ആദ്യം മുതൽ വായിച്ചു
oky ആയിട്ട് എഴുതി തുടങ്ങിയാൽ മതീട്ടോ ചോദിച്ചൂന്ന് മാത്രം
All The very best
💕💕💕💕💕💕💕
❤️❤️❤️❤️❤️❤️❤️
😍😍😍😍😍😍😍

Nidhi • 04-05-2025 01:03

Asugam okke maariyo bro katta waiting for next part

Nidhi • 28-04-2025 03:43

Take care bro get well soon

Suryan • 26-04-2025 22:23

Hai bro
Please take well care in your health that is very important

ചെകുത്താൻ (നരകാധിപൻ) • 24-04-2025 11:47

വൈകിയതിലും മറുപടി തരാൻ കഴിയാത്തത്തിലും ക്ഷമിക്കണം കുറച്ച് മെഡിക്കൽ പ്രോബ്ലംസ്, റികവറായിവരുന്നേ ഉള്ളൂ. ഇവിടെ ഒന്ന് വന്നു നോക്കിയതാണ് അല്ലാതെ ഫോൺ അതികം ഉപയോഗിക്കാറില്ല. ഒന്ന് സെറ്റായാൽ പെട്ടന്ന് തന്നെ പോസ്റ്റ്‌ ചെയ്യാം

Jambruttan • 25-04-2025 00:24

മതിയെടാ മുത്തേ പതുക്കെ മതി ആദ്യം ഹെൽത്തൊക്കെ റെഡിയാകട്ടെ. നല്ല കട്ട വെയിറ്റിംഗിലാണ്. എത്രയും പെട്ടെന്ന് ഹെൽത്ത് റെഡിയാകാൻ സർവ്വേശ്വരൻ സഹായിക്കട്ടെ.

Naachu • 26-04-2025 00:00

Pettennu sugamavattennu prarthikkunnu

Faizy • 28-04-2025 20:16

Get well soon bro waiting for uu
പൂർവാധികം ശക്തിയോടെ തിരിച്ചു വാ

Mmaniacxz • 29-04-2025 15:00

Take your time bro

Mmaniacxz • 29-04-2025 15:01

Take your time bro
I will be waiting

Jd • 03-05-2025 23:24

Nthanu man pattiye okke set ayitt itta mathitta allathe vayyathe kadha idan nikkanda health nallonam nokk

അമ്പാൻ • 22-05-2025 18:12

അസുഖം മാറിയിട്ട് പതുക്കെ മതി
കാത്തിരിക്കാം
❤️💕

Sakkeer • 16-04-2025 18:06

Evide bro

Mubi • 14-04-2025 14:06

Bro next part illee
kattaa waiting

Faizy • 10-04-2025 21:30

Bro orupaad nalaayi waiting...,
Ennaa part 19 🤔🤔

നന്ദുസ് • 09-04-2025 12:31

മച്ചു എവിടേട... കാണാനില്ല..
എന്തെങ്കിലും അപ്ഡേഷൻ..
തിരക്ക് കൂട്ടുവല്ല..പതുക്കെ മതി...
ഒരുപാടു മിസ്സ് ചെയ്യുന്നു. നിന്നെ..
അതുകൊണ്ടാണ്... സോറി..🙏🙏🙏🤪🤪

സ്വന്തം നന്ദൂസ്..

Mnb • 06-04-2025 19:56

Bro evide

Dev • 03-04-2025 22:51

Are you alive bro......

Dev • 02-04-2025 11:09

Katta waiting broo😭😭

naachu • 27-03-2025 16:41

HAI BRO EVIDE

Sakkeer • 23-03-2025 05:25

Waiting next part

ചെകുത്താൻ (നരകാധിപൻ) • 25-03-2025 14:52

ഇനി അതികം ലേറ്റ് ആക്കില്ല

Jd • 28-03-2025 00:10

തിരക്ക് ഒക്കെ കഴിഞ്ഞു മെല്ലെ ഇട്ടാൽ മതി കാത്തിരുന്നു കിട്ടുബോൾ ആണ് വായിക്കാൻ രസം ഉണ്ടാവു

Sakkeer • 22-03-2025 17:37

Hi bro any abdate?

ചെകുത്താൻ (നരകാധിപൻ) • 25-03-2025 14:52

പെട്ടന്ന് ഇടാം

Unni • 13-03-2025 05:42

Adutha lekkam epol verum bro...katta waiting anu...

ചെകുത്താൻ (നരകാധിപൻ) • 17-03-2025 01:59

പെട്ടന്ന് തരാം

Nidhi • 04-04-2025 00:33

ചെകുത്താനെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു daily വന്ന് ചെക്ക് ചെയ്യാറുണ്ട് next part വേണ്ടി ❤️

Aunty lover • 10-03-2025 16:31

ഇത് complete ആകാൻ ആയോ.കഥ ഒന്നിച്ച് വായിക്കാൻ വേണ്ടി പെൻഡിങ് വെച്ചത് കൊണ്ട് chodichatha

ചെകുത്താൻ (നരകാധിപൻ) • 12-03-2025 02:26

നോ ഇനിയും കുറച്ച് പാർട്ട്‌ കൂടെ കാണും എന്ന് തോന്നുന്നു

അമ്പാൻ • 08-03-2025 12:49

മുത്തേ സുഖം തന്നെയെന്ന് കരുതുന്നു
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

ചെകുത്താൻ (നരകാധിപൻ) • 09-03-2025 03:46

സുഖം ബ്രോ