0%

Chapter Title : വഴി തെറ്റിയ കാമുകൻ 2 [ചെകുത്താൻ]

അങ്ങേര് മജ്ലിസിൽ ഇരിക്കുന്നു അങ്ങേർക്കടുത്തു ചെന്നു അങ്ങേർക്ക് കൊടുത്തു

താങ്ക്യൂ യുവർ വെൽക്കം, നിങ്ങൾക് തേൻ ഇഷ്ടമാണെന്ന് അബ്‌ദുല്ല പറഞ്ഞറിയാം (പുഞ്ചിരിയോടെ അത് കയ്യിലേക്ക് വാങ്ങി ടീ പോയിൽ വെച്ച്) അബ്‌ദുല്ല വരുമ്പോ നീ ആയിരുന്നല്ലേ തേൻ കൊടുത്തിരുന്നത്

ജോലി ഇല്ലാത്തപ്പോ കാട്ടിൽ പോയി തേനെടുക്കും അബ്‌ദുല്ല പറഞ്ഞു നീ എല്ലാ ജോലിയും ചെയ്യുമെന്ന് ഉപ്പാക്ക് അസുഖം വന്നത് പഠിപ്പ് നിന്നു അല്ലേ ഒന്ന് ചിരിച്ചു ഭക്ഷണം കഴിച്ചോ

ഇല്ല കിച്ചൻ എവിടെ ആണെന്ന് അറിയില്ല ഇതിലെ പുറകിൽ ചെന്നാൽ മതി പോവാൻ തിരിഞ്ഞ എന്നെ നോക്കി നീ പുകവലിക്കുമോ ഇനി വലിക്കാതിരിക്കാം...

കുഴപ്പമില്ല കുറ്റി വേസ്റ്റിൽ ഇട്ടാൽ മതി ശെരി

അതികം മണമുള്ളത് വലിക്കണ്ട അങ്ങനെ ഉള്ള മണം മേഡത്തിനിഷ്ടമല്ല പോക്കറ്റിൽ നിന്നും ഒരു പാക്കറ്റ് സിഗരറ്റും ലൈറ്ററും തന്നു കൂട്ടി കൊണ്ട് വണ്ടിക്ക് അടുത്ത് ചെന്ന് വണ്ടിക്ക് അകത്തുനിന്ന് വലിക്കുമ്പോ ഈ എക്സോസ്റ്റ് ഓൺ ചെയ്തിടണം വലിച്ച മണം പോയി കഴിഞ്ഞു ഓഫ്‌ ചെയ്താൽ മതി ശെരി

അങ്ങേര് അകത്തേക്കും ഞാൻ കിച്ചനിലേക്കും പോയി

കിച്ചൺ കണ്ടതും എന്റെ കിളി പോയി ഇതെന്താ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ കിച്ചണോ (സിനിമകളിൽ കണ്ട ഫൈവ് സ്റ്റാർ ഹോട്ടൽ കിച്ചണുകളിൽ മാത്രമേ ഇത്രയും സൗകര്യം ഞാൻ കണ്ടിട്ടുള്ളൂ) ദിവ്യ : എന്ത് കുളിയാടാ ഇത്രേം സമയം

കുളിച്ച് വന്നപ്പോ അങ്ങേരെ കണ്ടു ആളോട് സംസാരിച്ചു നിന്ന് പിനെ അങ്ങേർക്ക് കൊണ്ടുവന്ന തേനും എടുത്ത് കൊടുത്തു ദിവ്യ : ദുഷ്ടാ ഞങ്ങൾക്കൊന്നുമില്ലേ

നിങ്ങൾക്ക് വേണമെന്ന് എനിക്കറിയില്ലായിരുന്നു അബ്ദുല്ലക്ക അങ്ങേർക്ക്

💬 Comments

View all comments