Chapter Title : വഴി തെറ്റിയ കാമുകൻ 3 [ചെകുത്താൻ]
ഇഷ്ടമാണ് ഇങ്ങളെ എന്ന്,
മ്മ്...
അവൻ തൊടുമ്പോ എനിക്കറപ്പായിരുന്നു ദേഹത്തുകൂടെ പാമ്പ് ഇഴയുംപോലെ തോന്നും മനസ് മരിച്ചു ശവം പോലെ അവന് മുന്നിൽ കിടക്കുമ്പോഴും എന്റെ മനസിൽ നീ ആയിരിക്കുമെന്ന് അറിയില്ലേ... ഞാൻ നിനക്കുള്ളതാ നിനക്ക് മാത്രം അതുകൊണ്ടാ ഇപ്പൊ അവനെ കൊണ്ട് എന്നെ തൊടീക്കാതെ അവനെ ഞാൻ പറയുന്നതെന്തും അനുസരിക്കുന്ന അടിമയെ പോലെ എന്റെ കാൽ ചുവട്ടിൽ വെച്ചിരിക്കുന്നത് ഞാൻ പറഞ്ഞതല്ലേ കല്യാണം കഴിഞ്ഞു ഒരാഴ്ച്ചക്ക് ശേഷം അവനെ ഞാൻ തൊടാൻ സമ്മതിച്ചിട്ടില്ലെന്ന് എന്തിന് അവനെ എന്റെ കൂടെ കിടത്താറു പോലുമില്ല
എനിക്കറിയാം... പക്ഷേ ഞാനിപ്പോ പഴയ പോലെ അല്ല...
എനിക്കറിയാം...
എന്ത്...
എല്ലാം...
എന്ത്...
നിങ്ങൾ ഫർസിന്റെ കൂടെ ഉള്ളത്... ഞാൻ കണ്ടിരുന്നു... വേറെ പലതുമെനിക്കറിയാം അതൊന്നും എനിക്ക് കുഴപ്പമില്ല നിങ്ങൾ ആരെ കൂടെ ചെയ്താലും ഞാനൊന്നും പറയില്ല എന്നെ വെറുക്കാതിരുന്നാൽ മതിയെനിക്ക്
എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല
ശെരിക്കും ആണോ...
മ്മ്...
അങ്ങനെ ആണേൽ തിരിച്ചുവന്നാൽ എന്നെ കാണാൻ വരുമോ...
മ്മ്... വരാം...
ഇന്നലെ കണ്ടപോലെ ദൂരെ നിന്നല്ല എന്റെ അടുത്ത് വരുമോ എന്നെ പഴയ പോലെ നെഞ്ചിൽ ചേർത്തു പിടിക്കുമോ
മ്മ്...
ശെരിക്കും...
ആടീ പെണ്ണേ...
ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ
അവൾ സ്ക്രീൻ മുഴുവൻ ഉമ്മ വെക്കുന്നത് കണ്ട്
എന്താടാ...
(നിറഞ്ഞ കണ്ണുകളോടെ അവളെനെ നോക്കികൊണ്ട്) എട്ട് മാസം കഴിഞ്ഞിക്കാ നീ എന്നെ അങ്ങനെ വിളിച്ചിട്ട് എന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ട് എനിക്കറിയാം നിങ്ങളെ സങ്കടം പക്ഷേ ഞാൻ ചോദിക്കുന്നതിനു മാത്രം ഒന്നോ രണ്ടോ വക്കിൽ ഉത്തരം തന്നുകൊണ്ടിരിക്കുമ്പോ ചത്താലോ എന്ന് വരെ തോന്നാറുണ്ടെനിക്ക്
അങ്ങനെ ഒന്നും തോന്നേണ്ട എനിക്ക് വേണം
💬 Comments
View all comments