Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
തോന്നുമ്പോ എടുത്തിട്ട് കളിച്ചിട്ട് അല്ലാത്തപ്പോ നോർമലായി പെരുമാറിയാൽമതി
ആദിയുടെ കാൾ വന്നു
നീ എവിടെയാ
അഫിന്റെ വീട്ടിലുണ്ട് നീയോ
ഞാൻ വീട്ടീന്ന് ഇറങ്ങാൻ നോക്കുവാ
എന്നാ ഇങ്ങോട്ടുവാ
ശെരി ഇപ്പോവരാം
അഫിയോട് റെഡിയാവാൻ പറഞ്ഞു കൊണ്ട്ബിച്ചുവിനെ വിളിച്ചു
എന്താടാ...
അവിടെ എല്ലാം ഒക്കെ അല്ലേ
ഇവിടെ ഒക്കെ യാ... നീ നെറ്റ് കണക്ഷന്റെകാര്യം പറഞ്ഞില്ലേ അതിന് ഒരാൾ നിന്നെവിളിക്കും
ശെരി... ഞങ്ങൾ കുറച്ചുകഴിഞ്ഞുവരാം അൽതു എവിടെ
ഇവിടുണ്ട്
നിങ്ങൾക്കവിടെ പ്രേശ്നമൊന്നുമില്ലല്ലോ
ഇത്രേം നല്ലൊരു റൂമൊക്കെ എടുത്തിട്ട് രണ്ടെണ്ണം അടിക്കാൻ പറ്റാത്തതൊഴിച്ചാൽ ഒരു പ്രശ്നോമില്ല
അതൊക്കെ നമുക്ക് ശെരിയാക്കാ
ശെരിയാക്കിയാമതി
എന്നാ ഒക്കെഡാ
ഇത്തക്ക് ഫോൺ ചെയ്തു ലാപ്പും ഐ പോടും ചാർജിൽ ഇടാനും എല്ലാരോടുംറെഡിയായി നിൽക്കാനും പറഞ്ഞു
ജീനും സ്പോർട്സ് ബ്രായുമിട്ടതിനുമേലേ ടോപ്പ് ഇടാൻ നോക്കുന്ന അഫിയെ നോക്കി
എന്റെ പെണ്ണേ നീ ഈ സ്പോർട്സ് ബ്രാ ഒഴിവാക്ക് ഇതിങ്ങനെ ടൈറ്റാക്കിയിട്ടിട്ട് ഒന്ന് പിടിക്കാൻ പോലും പറ്റുന്നില്ല
(ടോപ്പ് ഇട്ടുകൊണ്ട്)ഞാൻ ഇപ്പൊ ഇങ്ങനെത്തെയാ യൂസ് ചെയ്യാറ് അതോണ്ട് വേറെടൈപ്പ്ഇല്ല നമുക്കിന്ന് പോവുമ്പോ വാങ്ങാം
വേഗം റെഡിയാവു ആദി ഇപ്പൊ വരും
മുടി കെട്ടി തട്ടം കൂടെ കുത്തിയാൽ കഴിഞ്ഞു
അവൾ ചീപ്പ് എടുത്തു വേഗത്തിൽ മുടിചീകി തട്ടം കുത്തികഴിഞ്ഞ അവൾക്ക് ഞാൻ കണ്ണെഴുതുമ്പോ ആദിയുടെ കാൾ വന്നു
പറയെടാ
നീ എവിടെ ഞാൻ പുറത്ത് റോഡിലുണ്ട് വേഗം ചാടാൻനോക്ക്
അകത്തേക്ക് വാടാ
എ...
എടാ വണ്ടി മുറ്റത്ത് കയറ്റിയിട്ടു കയറിയിരിക്ക് ഞാനിപ്പോവരാം അവളുടെ കണ്ണെഴുതി തീർന്നതും ഷർട്ട് എടുത്തിട്ടതും അവൾ കുടുക്കുകൾ ഇടാൻ തുടങ്ങിയതിനൊപ്പം ഞാൻ കൈ
💬 Comments
View all comments