Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
വാക്കും കൊടുക്കുമ്പോ
പറഞ്ഞു സമാധാനിപ്പിക്കാൻ അവളുടെ ഉള്ളിൽ ഉള്ളത് അവളുടെ കുട്ടിത്തം നിറഞ്ഞ തൊട്ടാവാടി ആയ അവളുടെ മനസിലെ സങ്കടമോ വാശിയോ അല്ല കൂടെ നടന്നും കൂട്ട് കിടന്നും എന്നിൽ നിന്നും അവളിലേക്ക് ചേക്കേറിയ ക്രൂര മനസിന്റെ പകയാണ് അത് അണച്ചു അവളെ എന്റെ സ്വന്തമാക്കാൻ എന്റെ വാക്കുകൾക്ക് കഴിയില്ല അവളിലലിയാൻ അവളെ സ്വന്തമാക്കാൻ കൊതിക്കുന്ന എനിക്ക് അതിനുള്ള ഏക വഴി അവളുടെ പക തീർക്കുക എന്നത് മാത്രമാണെന്ന് ഞാനാ നിമിഷം തിരിച്ചറിയുകയായിരുന്നു
തുടരും...
വൈകിയതിൽ ക്ഷമ ചോദിക്കുന്നു
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
💬 Comments
View all comments