Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
ആദ്യം നമ്മൾചെയ്യേണ്ടത് ഇത്തയെയും കുട്ടികളെയും ഹാപ്പി ആക്കുക എന്നാണ് പിനെ ഇത്താന്റെ മൊഴിവാങ്ങണം അതിന് ശേഷം മതി അവനോടുള്ള കണക്ക്
മ്മ്...
അവളെന്റെ രണ്ട് കവിളിലും പിടിച്ചുകൊണ്ട് മുഖത്തേക്ക് നോക്കി
ഒന്ന് ചിരിക്കെന്റെ പൊന്നേ
ഞാൻ ചിരിച്ചു
അയ്യേ... ഇതാണോ ചിരി ഇതിളിയല്ലേ ഇതിലും നല്ലത് ചിരിക്കാത്തതാ അയ്യേ...
പോടീ...
രണ്ടുവശത്തും കൈകുത്തി മുകളിലേക്ക് നീങ്ങി അവളുടെ നെറ്റിയിൽ ഉമ്മവെച്ചു അവളുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു
അവളെനെ നോക്കി
എണീറ്റെ നമുക്കൊരു ചായകുടിക്കാം അപ്പോ എല്ലാം ശെരിയാവും
(എഴുനേറ്റുകൊണ്ട്)എനിക്കൊന്ന് കുളിക്കണം
ഇന്നിനി കുളിയൊന്നുമില്ല വന്നപ്പോ തൊട്ട് പെർഫ്യൂമിന്റെ മണമാ ഇപ്പോഴാ അതുമാറി തുടങ്ങിയെ ഇനി കുളിച് സോപ്പിന്റെ മണം ആക്കിയാലേ മോന് സഹിക്കുള്ളോ
എന്തോന്നാടീ ഈ കണക്കിന് നീഎന്നെ ഒരിക്കലും കുളിക്കാൻ വിടില്ലല്ലോ
ഇല്ല... എന്തേലും കുഴപ്പമുണ്ടോ
ഇല്ല പൊന്നേ
അവൾ ബാത്റൂമിലേക്ക് നടന്നു മുഖം കഴുകി തോർത്തി അവളുടെ കരഞ്ഞു പടർന്ന കരിമഷി പോയെങ്കിലും അവളുടെ കണ്ണുകളുടെ ഭംഗികുറഞ്ഞില്ല
എന്നോട് ചേർന്ന് നിന്നു മുഖത്തേക്ക് നോക്കികൊണ്ട്
എന്താടാ ഇങ്ങനെ നോക്കുന്നെ
നിന്റെ ഭംഗികണ്ടു നോക്കിപോയതാ പൊന്നേ
അവളുടെ മുഖത്ത് നാണം വിരിഞ്ഞു മുഖം എന്റെ നെഞ്ചിൽ പൂഴ്ത്തികൊണ്ട് ഷർട്ടിൽ ഇറുക്കെ പിടിച്ചു
അവളെ ചേർത്തുപിടിച്ചുകൊണ്ട് എന്താടീപെണ്ണേ
മ്മഹും...
അവളെകോരി എടുത്തതും കഴുത്തിൽ കൈച്ചുറ്റി അവളെയും എടുത്തു വാതിൽ തുറന്ന് പുറത്തിറങ്ങി സ്റ്റൈയർകേസിൽ ലൈറ്റ് ഇട്ടുകൊണ്ട് താഴേക്ക് ഇറങ്ങി സ്റ്റെപ് ഇറങ്ങിക്കഴിഞ്ഞു കിച്ചനിലേക്ക് നടന്നു ഡൈനിങ് ഹാൾ വരെ സ്റ്റൈയർകേസിലെ വെളിച്ചമെത്തുന്നുണ്ട് എങ്കിലും കിച്ചൺ ഇരുട്ടിലാണ് പുറത്തെ നിലാവിന്റെ അരണ്ട വെളിച്ചത്തിൽ സ്വിചിനായി ചുറ്റും നോക്കവേ അവൾ സ്വിച്ച്
💬 Comments
View all comments