Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
വൃതനായി കാലം കഴിക്കാൻ പോവുകയാണോ... അയ്യേ... എനിക്ക് വേണ്ടത് പ്രജാഹിതത്തിനായി പരിശുദ്ധയാം സീതയെ ഉപേക്ഷിച്ച രാമനെ അല്ല പ്രജകൾ പറഞ്ഞിരുന്നത് തന്റെ കാതിൽ വീണിരുന്നെങ്കിൽ സീതയ്ക്കായി പ്രജകളുടെ കഴുത്തറുക്കുമായിരുന്ന രാവണനന്റെ ആരാധനാമൂർത്തിയായ പ്രണയവും കരുണയും സംഹാരവുമടങ്ങുന്ന ശിവനെയാണ് കണ്ണനെപോലെ ഒത്തിരി കാമുകിമാരുള്ള എന്റെ ശിവനെ
അപ്പൊ നീ ആരാ രാവണൻ ഏറെ മോഹിച്ച സീതയോ കൃഷ്ണന്റെ പ്രിയയാം രാധയോ അതോ ശിവന് പ്രിയയാം പാർവതിയോ
കളങ്കപെട്ടുപോയി എങ്കിലും ഞാനെന്റെ ശിവന്റെ മാത്രം പാർവതി(അവളിൽ നിന്നും ഒരു കണ്ണുനീർ തുള്ളി എന്റെ കണ്ണിൽ വന്നു പതിച്ചു)
അവളെ ഇറുക്കെ പിടിച്ചു
എന്താ മോളെ ഇത് നിനക്കെന്താ കളങ്കം നീ എന്നും എന്റെയാ എന്റെമാത്രം നീ പോയശേഷം എത്ര പേരാണ് എന്റെ ലൈഫിൽ വന്നുപോയത് അപ്പൊ ഞാനല്ലേ ചീത്തയായത്
അതുപോലാണോ...ഇത്...എന്തിന്റെ പേരിലാണെങ്കിലും നിന്റെ പെണ്ണായഞാൻ മറ്റൊരുത്തനു മുന്നിൽ
(അവളുടെ വാ പൊത്തി) പ്രെഗ്നന്റ് ആയാൽ സ്കാൻ ചെയ്യുമ്പോ മെഷീൻ അകത്തേക്ക് കയറ്റില്ലേ അതുപോലെ കണ്ടാൽ മതി അത് മറന്നേക്ക് പിനെ ഞാൻ ജീവനോടിരിക്കണമെന്ന് നീ ആഗ്രഹിക്കുവോളം ഒരിക്കലും നീ ഇതോർത്തുസങ്കടപെടരുത്
എന്തോ പറയാൻ തല പൊക്കാൻ നോക്കിയ അവളെ വീണ്ടും ചേർത്തു പിടിച്ചു അമർത്തി
പതിയെ പിടി മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ട് ഇങ്ങനെ പിടിച്ചാൽ ഒഴിച്ചുപോവും
പിടിച്ചുവെക്കാതെ പോയി മൂത്രമൊഴിക്കെടീ
എഴുനേൽക്കാൻ തോന്നുന്നില്ല
എങ്കി ഇവിടെ മുള്ളിക്കോ
അള്ളോഹ് സാരി കേടാവും
നമുക്ക് പുതിയത് വാങ്ങാം
നിങ്ങളിനി എന്തൊക്കെ വാങ്ങിത്തന്നാലും ഇതുപോലെ ആവില്ല ഞാൻ പോയി മൂത്രമൊഴിച്ചു വരാം
അവൾ എഴുന്നേറ്റു ബാത്‌റൂമിലേക്കോടുന്നതിനിടയിൽ തന്നെ സാരിയും പാവാടയും വലിച്ചുകയറ്റുന്നത് നോക്കി കൊണ്ട്
💬 Comments
View all comments