Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
ഈ കുരുത്തം കെട്ടതുങ്ങളെകാണൂ
വലിത്ത : പോടാ... എന്നാ നീ വന്നുനോക്കണ്ട...
ബിച്ചു : എന്റമ്മോ... ഇതിവിടുണ്ടായിരുന്നോ... അറിഞ്ഞിരുന്നേൽ ഞാൻ വാ തുറക്കില്ലായിരുന്നു...ഞാനൊരു തമാശ പറഞ്ഞതാണേ
ഇത്ത : ആണോ... പറഞ്ഞത് നന്നായി ഞാൻ കരുതി ശെരിക്കും പറഞ്ഞതാന്ന്...
ബിച്ചു : പാവമാ ഇത്താ കൊല്ലണ്ട വിട്ടേക്ക്
ഇത്ത : ആരുടെ തലേകേറാനുണ്ടെന്നു നോക്കിനടക്കുന്ന നീയൊക്കെയാണോ പാവം...
ബിച്ചു : ഇത്താന്റെ കയ്യിലിരുപ്പിന് പാത്തൂന്റെ കയ്യിന്നു നല്ലത് കിട്ടുന്നില്ലേ ഇനി ഞങ്ങളെ കയ്യിന്നും വേണോ...
ഇത്ത : എന്താകാനാ ഞാനൊരു പാവമായൊണ്ട് ഞാനങ്ങു സഹിക്കുന്നു
ബിച്ചു : കവിളിൽ ആരെ വകയാ പാവത്തിന് അടയാളം കിട്ടിയേ പാത്തുവോ അഭിയോ... കുട്ടികളെ മെക്കിട്ടു കേറുമ്പോ ആലോചിക്കണം തള്ളേ അവര് സ്ട്രോങ്ങാ ഞങ്ങളെ പോലെ പാവങ്ങളല്ല നല്ല വൃത്തിക്ക് കിട്ടും അവരോട്...
ഇത്ത : (ഡാ...വന്ന് ഒറ്റ അടി തന്ന് കവിള് ചെരിച്ചു കാണിച്ചു) നോക്ക് നീ ഇന്നലെ കടിച്ചത് പല്ലിന്റെ അടയാളം ഞാനെങ്ങുമില്ല ഇതും വെച്ച് നിങ്ങൾ തന്നെ പോയിക്കോ...
(കവിളിൽ വട്ടത്തിൽ പല്ലിന്റെ അടയാളം കല്ലിച്ചു കിടപ്പുണ്ട്) ഇത് ഇത്തിരി മേക്കപ്പ് ഇട്ടാൽ കാണാതായിക്കോളും ഇത്ത ഡ്രെസ്സൊക്കെ മാറി പാത്തൂന്റെ മേക്കപ്പ് സെറ്റെടുത്തുവാ...
ഉമ്മ ജ്യൂസുമായി വന്ന് ലെച്ചുവിന് കൊടുത്തു കൊണ്ട് മോളെ ഇപ്പൊ ഇങ്ങോട്ടൊന്നും തീരെ കാണുന്നില്ലല്ലോ...
ബിച്ചു : ഇതിപ്പോ... ഇത്ത വിളിച്ചു പറഞ്ഞതാ അവർക്കെവിടെയോ പോവാനുണ്ടെന്ന്...
ഇത്ത : ഷെബയോ...
ബിച്ചു : അല്ല അഫിത്ത
വല്ലിത്ത : ബെസ്റ്റ്... ഇവനെ എടാ പോടാന്നും ഇവന്റെ ഒരുവയസിളയ അവളെ ഇത്താനും...
ബിച്ചു : ഇവനെ അങ്ങനെ വിളിക്കാവൂ എന്നിവൻ പറഞോണ്ടല്ലേ... പിന്നെ ബന്ധങ്ങളല്ലേ ഓരോ വിളിയും ഉണ്ടാക്കുന്നത്...വയസിനു മൂത്തൊരു പെണ്ണിനെ ഒരുത്തൻ കെട്ടിയാൽ അവളവനെ ചേട്ടാന്ന് വിളിക്കുന്നില്ലേ... ഉദാഹരണത്തിന് ഷെബി അമ്മയെ കെട്ടി
ഇത് കേട്ട് ഐ പാടിൽ ഞാൻ വരക്കുന്നത് നോക്കിയിരുന്ന് ജ്യൂസ് കുടിക്കുന്ന ലെച്ചുവിന്റെ നെറുകയിൽ കയറി ചുമച്ചതും ജ്യൂസ് പുറത്തേക്ക് തെറിച്ചു ഐ പാടിലും എന്റെ മേലും ആയി ചെറു ചിരിയോടെ തലയിൽ തട്ടികൊടുത്തു കൊണ്ടവളെ നോക്കി
ബിച്ചു :
💬 Comments
View all comments