0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

മിനുക്കിയ നിന്റെ പൂവിൽ

(അവളെന്റെ വാ പൊത്തി) മിണ്ടാതിരുന്നേ...മനുഷ്യനെ നാണം കെടുത്താൻ ഓരോന്ന് വിളിച്ചു പറഞ്ഞോളും...

അവളുടെ ഉള്ളം കൈയിൽ നക്കി

മുന്നോട്ട് കാണില്ലെടീ

അവൾ കൈ എടുത്തു സീറ്റിലേക്കിരുന്നു

കുഞ്ഞൂ...

മ്മ്...

നിന്റെ ഷഡിയിങ്ങഴിച്ചേ...

ഒന്ന് പോയേ മനുഷ്യാ...

അഴിച്ചുതരുന്നോ...

ഏട്ടാ... ഇട്ടില്ലേൽ കിടന്നു കുലുങ്ങും

എന്ത്...

ബാക്ക്...

ബാക്കിലെന്ത് സീറ്റോ...

അല്ല എന്റെ ചന്തി... മതിയോ...

അതെന്താ...

കുണ്ടി...

മുത്ത്...

അയ്യട... രാവിലെതന്നെ ഒലിപ്പിചോണ്ടിറങ്ങിയേക്കുകയാ...

ഡി...നമ്മുടെ റിയയില്ലേ...

മ്മ്...

അവൾക്ക് സംസാരിക്കാൻ കഴിയാത്തത് എന്തേലും പ്രശ്നമായി തോന്നിയിട്ടുണ്ടോ

അങ്ങനെ ചോദിച്ചാ...ചാറ്റ് ചെയ്യുമ്പോ അവളൊരുപാട് സംസാരിക്കും... നേരിൽ കാണുമ്പോ അവള് പറയുന്നത് ഞങ്ങൾക്ക് മനസിലാവാത്തോണ്ട് അവൾ അതികം സംസാരിക്കാത്തപോലെ തോന്നിയിട്ടുണ്ട്

മ്മ്... അത് തന്നെയാ ഞാനും ചോദിച്ചേ അവൾക് നിങ്ങളോടൊരുപാട് സംസാരിക്കാൻ ഉണ്ടായിട്ട് സംസാരിക്കാൻ കഴിയാത്തപോലെ അവൾക്കത് നല്ല ബുദ്ധിമുട്ടാവുന്നതും തോന്നി

മ്മ്... എല്ലാം ശെരിയാവും...

റിയയുടെ വീടിനുമുന്നിൽ വണ്ടിനിർത്തി ഗേറ്റ് തുറന്നു അകത്തേക്ക് ചെന്നു ബെൽ അടിച്ചൽപസമയം കൊണ്ടവൾ വന്നു വാതിൽ തുറന്നു അകത്തേക്ക് കയറുമ്പോ സാരി കൊണ്ട് പുതച്ചു നിൽക്കുന്ന അവളെ നോക്കി

റെഡിയായില്ലേ... അവരൊക്കെ പോയി...

നിക്ക് ഇപ്പൊ വരാമെന്ന് ഒരു കൈകൊണ്ട്കാണിച്ചകത്തേക്ക് പോവുന്ന അവൾക്ക് പുറകെ ലെച്ചുവിനെയും അയച്ചു അല്പസമയം കഴിഞ്ഞു ലെച്ചു വിന്റെ വിളി കേട്ട് അകത്തേക്ക് ചെന്നു ലെച്ചു അവളുടെ സാരിയുടെ ഞൊറിവ് ശെരിയാക്കുമ്പോയേക്ക് ഞാനവൾക്ക് കണ്ണെഴുതി കൊടുത്തു റിയ അവിടെ വാഴ ഇലയിൽ പൊതിഞ്ഞുവെച്ച മുല്ല എടുത്തു ഒന്ന് ലെച്ചുവിന്റെ കയ്യിൽ കൊടുത്തു ഒന്നെടുത്തെന്റെ കൈയിൽ തന്നുകൊണ്ടൊന്നു പൊതിഞ്ഞുവെച്ചു അവളുടെയും ലെച്ചുവിന്റെയും തലയിൽ മുല്ല വെച്ചു

💬 Comments

View all comments