0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

അത് വാങ്ങി മേടത്തിനോട് അത് വാങ്ങാനായി ഉപ്പാനോട് പറഞ്ഞപ്പോ ഉപ്പ എന്നെ നോക്കി

വണ്ടി എനിക്കല്ല ഇങ്ങക്കാ

മാനേജർ : ഫാമിലിയായി ഇങ്ങോട്ട് വന്ന് നിൽക്ക്

ഉപ്പയുടെ ഒപ്പം ഇത്തമാരും കുട്ടികളും ഉമ്മയു അഫിയെയും കൂട്ടിയും കയറി നിന്നു

ഉമ്മ : അഫിയെ കാണിച്ചുകൊണ്ട് ഷെബിന്റെ കെട്ടിയോളാ...

അഫി ഞെട്ടികൊണ്ട് ഉമ്മാനെ നോക്കി

അക്ഷയ് : (എന്നെ നോക്കി) ഷെബീ നീയും

വേണ്ട അത്രയും ആള് മതി ഫാമിലി മൊത്തം ഫ്രെമിൽ ഒതുങ്ങില്ല

അവർ കീ നൽകുന്ന ഫോട്ടോ എടുത്ത ശേഷം കേക് കട്ട് ചെയ്യാൻ എല്ലാവരും നിന്നു ഉപ്പ അഫിയോട് കട്ട് ചെയ്യാൻ പറഞ്ഞു അവൾ ഉമ്മനെകൊണ്ട് കട്ട് ചെയ്യിച്ചു എല്ലാരും കേക്ക് ഒക്കെ തിന്നു ഒറിജിനൽ കീയും ഉപ്പ ഏറ്റു വാങ്ങി അഫി അടുത്ത് വന്നു ചെവിയിൽ

മേഡത്തെ അവർക്കൊപ്പം ഹോസ്പിറ്റൽ പറഞ്ഞയച്ചാൽ നമുക്കൊരുമിച്ചു പോവാം

മ്മ്...

ഉപ്പാ ഇത് റാഷി എന്റെ കൂടെ പ്ലസ്റ്റു പഠിച്ചതാ തല്ക്കാലം ഒരു രണ്ടുമൂന്നു മാസം ഇവൻ നിങ്ങളെ കൂടെ ഡ്രൈവറായി ഉണ്ടാവും അപ്പോയെക്കും വേറെ ആരെ എങ്കിലും സെറ്റാക്കാം

വണ്ടിക്ക് മുന്നിൽ നിരന്നു നിന്നവർക്ക് മുന്നിൽ ഞങ്ങൾ ആറുപേരും ഇരുന്നു ഒരു ഫോട്ടോയും എടുത്തു

ഉപ്പാ...നിങ്ങൾ ഹോസ്പിറ്റലിലേക്ക് ചെല്ല് ഞങ്ങൾ പുറകെ വന്നോളാം എല്ലാരേയും പറഞ്ഞയച്ചു കഴിഞ്ഞപ്പോ ഞങ്ങൾ നാലു പേരും അഫിയുടെ വണ്ടിയും മാത്രം ബാക്കിയായി അഫി വണ്ടി എടുത്തു

ലെച്ചു : ഉപ്പാക്കൊക്കെ സർപ്രൈസ് ആയല്ലേ

അഫി : അതേ... ഇക്കാ എന്തേലും കഴിക്കാം

മ്മ്... (ഐപാടിൽ തലയും കുത്തി ഇരിക്കുന്ന ഞാൻ

💬 Comments

View all comments