Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
എന്റെ കവിളിനുമേൽ കവിൾ വെച്ചുകൊണ്ട് അവളെ നോക്കി പുഞ്ചിരിക്കുന്ന അഫിയെ ആണ് നാണത്താൽ കണ്ണടച്ചുകൊണ്ട് പഴയ പോലെ കിടന്ന അവളുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട്
ഒന്ന് മിണ്ട് പൊനെ നീ മിണ്ടാതിരുന്നിട്ടെന്തോപോലെ...
അവൾ മുഖം ചെരിചെനെ നോക്കി
സങ്കടം വരുന്നു പെണ്ണേ ഒന്ന് മിണ്ടു പ്ലീസ്...
വാ പോത്തികൊണ്ട് അവളെന്റെ കവിളിൽ ഉമ്മവെച്ചു
എന്തിനാ കെഞ്ചുന്നെ വാശി കാണിച്ചാലെങ്കിലും സമ്മതിക്കും എന്നുകരുതിയല്ലേ മിണ്ടാതിരുന്നേ അല്ലാതെ ചേട്ടനോട് ചേട്ടന്റെ ലെച്ചു മിണ്ടാതിരിക്കുമോ എന്റെ ചേട്ടൻ ആരെമുന്നിലും തല കുനിക്കരുത്
അവളുടെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് അവളെ തിരിച്ചു കിടത്തികൊണ്ട് അവളുടെ ചുണ്ടിൽ ഉമ്മവെച്ചു അവളുടെ കണ്ണിലേക്കു നോക്കി നിൽക്കേ അഫി എന്നെ പിടിച്ചു മലർത്തി കിടത്തി കണ്ണിലേക്കു നോക്കികൊണ്ട്
ചേച്ചിക്ക് മാത്രേ ഉള്ളോ എനിക്കില്ലേ
അവളുടെ തലക്ക് പുറകിൽ കൈ വെച്ചുകൊണ്ട് മുഖം താഴ്ത്തി അവളുടെ മുഖമാകെ ഉമ്മവെച്ചു
നിനക്ക് തരാതിരിക്കുമോ
അവളുടെ മുഖം വിടർന്നു ഒരു കൈയാൽ ലച്ചുവിനെയും ഒരു കൈയ്യാൽ അഫിയെയും നെഞ്ചിലേക്ക് കിടത്തി രണ്ടുപേരും മുഖത്തോട് മുഖം നോക്കി നെഞ്ചിൽ കിടക്കുന്നത് കാണാൻ തലയിണമടക്കി തല അല്പം പൊക്കിവെച്ചു കിടക്കെ അഫി മുഖം പൊക്കി എന്നെ നോക്കി
അഫി : ഇക്കാ...
മ്മ്...
അഫി : ഞങ്ങൾ രണ്ടാളില്ലേ... അപ്പൊ കെട്ടിയാലും എന്നും ഇക്കാനെ കെട്ടിപിടിച്ചു കിടക്കാൻ പറ്റില്ലാലോ...
അതിന് നമുക്കൊരുമിച്ചു കിടക്കാടീ... ഒന്നാലോചിച്ചു നോക്ക് ഒറ്റ തുണിയില്ലാതെ നമ്മൾ കെട്ടിപിടിച്ചു കിടക്കുന്നത്...
അഫി : (ചിരിയോടെ) എങ്കിൽ ചേച്ചിയെ ഇക്കാക്ക് കിട്ടൂല ചേച്ചിയെ ഇങ്ങനെ കാണുമ്പോതന്നെ എനിക്ക് എന്തൊക്കെയോ തോന്നുന്നുണ്ട്
ലച്ചു നാണത്താൽ മുഖം പൊത്തി
എന്താ തോന്നുന്നേ
അഫി : കടിച്ചങ്ങു തിന്നാലോന്ന്... നോക്കിക്കേ എന്ത് ഭംഗിയാ... ഇത്രേം ബംഗിയുള്ളൊരു പെണ്ണിനേം ഞാനിന്നോളം കണ്ടിട്ടില്ല
ലെച്ചു : അത് കണ്ണാടി നോക്കാത്തോണ്ടാ... നീയാ എന്നെക്കാളും ഭംഗി...
അഫി : രണ്ടാളേം എല്ലാ കോലത്തിലും കണ്ടത് ഇക്കയല്ലേ ഇക്ക പറ ചേച്ചിയല്ലേ കൂടുതൽ ഭംഗി
രണ്ടുപേരും എന്റെ മുഖത്തേക്ക് നോക്കി
നിങ്ങളെ കൈയിൽ അഞ്ചു വിരലില്ലേ അതിൽ ഏതിനാ ഭംഗി കൂടുതൽ എന്ന് പറയാൻ പറ്റുമോ
💬 Comments
View all comments