← Back to വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

Comments

വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ] · approved reader discussion

പൊന്നു.🔥 • 15-08-2024 19:14

വൗ..... എന്താ പറയാ......
കിഡോൾസ്ക്കി.....

😍😍😍😍

ചെകുത്താൻ (നരകാധിപൻ) • 23-09-2024 09:54

🔥❤️❤️

Seli • 10-07-2024 13:36

Kalli oke nallafeelil eyuthi pathuke bro ettal mathi

Kathaku vendi kathirikum varum enu paranja kathirikan oru madiyum ella broo peg ethupole kuttanne broo

Pine afiyude barthavine pidippikunathoke oru mayathil eyuthannam broo
Athu vayichu kayinju pine vayikan nokumpo athu thane manasil varan pine njan randu thivasam kayinja bakki vayiche

Seli • 08-07-2024 23:33

Bro adipolli
Adutha part enu varum

ചെകുത്താൻ (നരകാധിപൻ) • 10-07-2024 11:12

സെലി എഴുതി ഏകദേശം കഴിഞ്ഞു ബട്ട്‌ അതിലെ കളി എഴുതാൻ ഒരു ഫീൽ കിട്ടുന്നില്ലെടാ

☠️𝔡乇M𝐎Ň Ќιภ𝔾☠️ • 14-06-2024 19:14

Bro super ayittund

ചെകുത്താൻ (നരകാധിപൻ) • 14-06-2024 20:32

Thank you Demon king വായനക്കും അഭിപ്രായത്തിനും നന്ദി സ്നേഹപൂർവ്വം❤️ സ്വന്തം ചെകുത്താൻ

ചെകുത്താൻ (നരകാധിപൻ) • 12-06-2024 15:41

അജി വായിച്ച് ഇത്ര വിശദമായി അഭിപ്രായം പറഞ്ഞതിന് നന്ദി

മേടത്തിന് കഥയിൽ ഇമ്പോര്ടന്റ്സ് ഉണ്ടാവും ഒരുപാട് സീനുകളിൽ ഇല്ലെങ്കിലും കഥയുടെ ഗതി തന്നെ മാറുന്നതിന് മേഡം കാരണമായേക്കും

ജാസ്മിനെ ശിക്ഷിച്ചു തുടങ്ങിയതല്ല അവർക്കുള്ള ശിക്ഷ വരുന്നേ ഉള്ളൂ

അവൻ മറ്റുള്ളവരുടെ മുന്നിൽ ഇപ്പോഴും അഫിയുടെ ഭർത്താവാണ് മാറ്റങ്ങൾ വൈകാതെ സംഭവിക്കും

ഒരു പക്ഷേ പ്രണയം ആയിരിക്കാം അവളുടെ മനസ് നമുക്കറിയില്ലല്ലോ

സ്നേഹപൂർവ്വം❤️ സ്വന്തം ചെകുത്താൻ

ചെകുത്താൻ (നരകാധിപൻ) • 05-07-2024 05:01

വായനക്കും വിശദമായ അഭിപ്രായത്തിനും നന്ദി

കൂളൂസ് കുമാരൻ • 12-06-2024 12:11

Kidilam story. Onnum parayan illa.

ചെകുത്താൻ (നരകാധിപൻ) • 12-06-2024 15:44

അഭിപ്രായത്തിനു നന്ദി അറിയിക്കുന്നു കുളൂസ് സ്നേഹപൂർവ്വം ❤️ സ്വന്തം ചെകുത്താൻ

നന്ദുസ് • 13-06-2024 16:26

Saho ഒന്നും പറയാനില്ല... അത്രക്കും മനോഹരമാക്കികളഞ്ഞു ഈ പാർട്ട്‌... ഉഫ് കിടിലം...keep going... തുടരുക..
കാത്തിരിക്കുന്നു കൊടുംബിരി കൊള്ളുന്ന കഥയുടെ ഉൾവശങ്ങളിലേക്ക്.... ഇനിയും കാണാൻ കൊതിപ്പിക്കുന്ന ദൃശ്യാമികവിലേക്കു.... ❤️❤️❤️❤️❤️

ന്നു സ്വന്തം നന്ദുസ്... ❤️❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 14-06-2024 20:35

നന്ദൂ താന്റെ കമന്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു കാണാഞ്ഞപ്പോ ഇനി ഇഷ്ടമായില്ലേ എന്ന് തോന്നി സ്നേഹപൂർവ്വം സ്വന്തം ചെകുത്താൻ

ചെകുത്താൻ (നരകാധിപൻ) • 14-06-2024 20:36

നന്ദൂ താന്റെ കമന്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു കാണാഞ്ഞപ്പോ ഇനി ഇഷ്ടമായില്ലേ എന്ന് തോന്നി സ്നേഹപൂർവ്വം❤️ സ്വന്തം ചെകുത്താൻ

Kunjaaan • 12-06-2024 06:09

❤❤❤❤ ഒന്നും പറയാൻ ഇല്ല ഈ ഈ ഭാഗവും ഇഷ്ട്ടമായി.... Wtg..... ❤❤❤

ചെകുത്താൻ (നരകാധിപൻ) • 12-06-2024 15:43

കുഞ്ഞാൻ ഇഷ്ടമായി എന്നറിഞ്ഞതിൽ. സന്തോഷം സ്നേഹപൂർവ്വം ❤️സ്വന്തം ചെകുത്താൻ

അജിത് കൃഷ്ണ • 12-06-2024 02:18

അവന്റെ ഇത്താക്ക് അവനോട് പ്രണയം ഉണ്ടെന്ന് തോന്നുന്നു
അവൾ പുഴക്കരയിൽ വെച്ചു അവന്റെ ശരീരത്തെ വിശദീകരിച്ചു അങ്ങനെയാണ് അവൾക്ക് വേണ്ടതെന്ന് പറയാതെ പറഞ്ഞു
അവർ രണ്ടുപേരുടെയും പുഴയിലെ സീൻസും ശേഷം വീട്ടിലുള്ള സീൻസും പൊളിയായിരുന്നു
അവന്റെ വീട്ടിലുള്ള സീൻസ് ഇനിയും കുറേ കഥയിൽ വന്നാൽ പൊളിക്കും
കുറേ കഥാപാത്രങ്ങൾ ഇല്ലാതെ ആ സീനിൽ അവനും ഇത്തയും മാത്രം ആയതും പിന്നീട് അവന്റെ ഉമ്മ വന്നതും കൊള്ളാമായിരുന്നു.

അഫിയുടെ വീട്ടിൽ എന്തിനാ മറ്റവനെ ഇപ്പോഴും നിർത്തുന്നെ
അവൻ തന്റെ വീട്ടിലും തന്റെ റൂമിലും നിന്നിട്ട് അഫിക്ക് പ്രശ്നം ഇല്ലേ
ഇഷ്ടം ഇല്ലാത്ത ഒരാൾ തന്റെ വീട്ടിലും റൂമിലും ഉള്ളത് ആർക്കാണ് ഇഷ്ട്ടപ്പെടുക
ഒഴിവാക്കാനല്ലേ നോക്കൂ
അഫിയുടെ ചിത്രം എന്താ അവന്റെ പുറത്ത് പച്ചകുത്തിയെ
തന്റെ ചിത്രം അവന്റെ മേലുള്ളത് അഫിക്ക് കുഴപ്പമില്ലേ

ജാസ്മിനെ അച്ചായനും മറ്റു ആളുകൾക്കും കൂട്ടിക്കൊടുക്കേണ്ടായിരുന്നു
കൂട്ടിക്കൊടുക്കാൻ ഷെബിൻ പിമ്പ് അല്ലല്ലോ
ജാസ്മിന് ഇത്തയെ തല്ലിക്കാൻ പറഞ്ഞതിന് ശിക്ഷ കൊടുക്കണേൽ വേറെ എന്തേലും രീതിയിൽ ശിക്ഷ നൽകിക്കൂടെ

മാഡത്തിനെ നാട്ടിലേക്ക് കൊണ്ടുവന്നപ്പോ മാഡത്തിന് കഥയിൽ അവന്റെ കൂടെ നല്ല ഇമ്പോർട്ടൻസ് ഉണ്ടാകുമെന്ന് വിചാരിച്ചു
പക്ഷെ നാട്ടിൽ എത്തിയതിനു ശേഷം മാഡത്തെ കഥയിൽ വല്ലപ്പോഴുമാണ് കാണുന്നത്
കൂട്ടുകാരുടെ ഭാഗങ്ങൾക്ക് പകരം അവിടെ മാഡവുമായിട്ടുള്ള സീൻസ് ചേർക്കായിരുന്നു

ചെകുത്താൻ (നരകാധിപൻ) • 12-06-2024 00:54

ജോസ് വായനക്കും അഭിപ്രായത്തിനും ഒത്തിരി സ്നേഹത്തോടെ നന്ദി അറിയിക്കുന്നു ❤️ സ്വന്തം ചെകുത്താൻ

ജോസ് • 11-06-2024 22:34

പൊളിച്ചു ബ്രോ
അഫിയുടെ കൂടെ സമയം ചിലവിടുന്നതിനേക്കാൾ കൂടുതൽ അവൻ സുഹൃത്തുക്കളുടെ കൂടെ കറങ്ങുകയാണല്ലോ
അവൻ നാട്ടിൽ എത്തിയാൽ അവനും അഫിയും കൂടുതൽ നേരവും ഒരുമിച്ച് സമയം ചിലവിടുമെന്നാണ് കരുതിയെ