വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

📝 Ongoing

👁 466817 views ❤ 483 likes 💬 25 comments

വഴി തെറ്റിയ കാമുകൻ 9
Vazhi Thettiya Kaamukan Part 9 | Author : Chekuthan
[ Previous Part ] [ www.kkstories.com ]

എഴുതി തുടങ്ങുമ്പോ മനസിലുള്ള കഥയുമായി ഒരു ബന്ധവുമില്ലാതെയാണ് കഥ പോവുന്നത് അതിനാൽ പേര് കഥയോട് എത്രത്തോളം നീധി പുലർത്തും എന്ന് പോലും ഇപ്പൊ എനിക്ക് പറയാൻ കഴിയില്ല. കഥയുടെ ഒഴുക്കിനൊപ്പം എഴുതിപോകയായതിനാൽ നിങ്ങളുടെ പല ചോദ്യങ്ങൾക്കും എന്റെകയ്യിൽ ഉത്തരവുമില്ല.

തികച്ചും ഭാവനാ സൃഷ്ടിയായ ഈ കഥയിലെ കഥാ പത്രങ്ങളും വീട്ടുപേരുകളും തികച്ചും സാങ്കല്പികം മാത്രം കഥയിൽ പ്രതിപാദിക്കുന്ന സ്ഥാപനങ്ങൾക്കോ സ്ഥലങ്ങൾക്കോ കഥയുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല എന്ന് ഇതിനോടകം അറിയിക്കുന്നു.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമെന്ന് കരുതുന്നു

സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം ചെകുത്താൻ നരകാധിപൻ ❤️

**********************************************

ജസ്‌നയുമായി വേട്ടക്ക് കാട്ടിലെ മരത്തിനു മുകളിൽ കാത്തിരിക്കെ മരത്തിനു ചുവട്ടിലേക്ക് കടുവ കടന്നുവരുന്നു

തുടരുന്നു...

ഭയത്താൽ കണ്ണടച്ചിരിക്കുന്ന അവളെ സമാധാനിപ്പിക്കാനായി അവളുടെ കൈപ്പത്തിക്ക് മുകളിൽ കൈകൊണ്ട് തട്ടി അവൻ മരച്ചുവടും കടന്നു അരുവി ലക്ഷ്യമാക്കി മുൻപോട്ട് നടന്നു ചുറ്റും നോക്കിയശേഷം അരുവിയിൽ നിന്നും വെള്ളം കുടിക്കുവാനാരംഭിച്ചു അവളുടെ ചെവിയോട് ചുണ്ടടുപ്പിച്ചു പതിഞ്ഞ സ്വരത്തിൽ

ശബ്ദമുണ്ടാക്കാതെ അരുവിയിലേക്ക് നോക്ക്

നിലാവിൽ അരുവിയിൽ നി

📚 Chapters

1 published

Related Stories

💬 Comments

View all comments