0%

Chapter Title : വഴിതെറ്റിയ ബന്ധങ്ങള്‍ 2 [krishna]

Author : Kambikathakal Read All Parts 1.7K

ജിന്‍സിയുടെ കൈ പിടിച്ച് മാറ്റി. നിഷ പെട്ടന്ന് എഴുന്നേറ്റ് ബെഡ്‌റൂമിലേക്ക് നീങ്ങി ഞാനും അവളെ അനുഗമിച്ചു.

'നിഷ എന്ത് പറ്റി...' ഞാന്‍ ചോദിച്ചു.

'ഞാന്‍ അറിഞ്ഞില്ല അവനാണെന്ന്...' അവളുടെ മുഖത്ത് കുറ്റബോധവും നാണവും ചേര്‍ന്ന ഭാവം. അപ്പോഴേക്കും ജിന്‍സി അവിടേക്ക് വന്നു.

'അമ്മേ ഓക്കേ അല്ലേ... എന്നോട് പിണക്കമുണ്ടോ...' ജിന്‍സി ചോദിച്ചു.

'ഏയ്... അതൊന്നുമില്ല....' നിഷ പറഞ്ഞു

'നന്ദുച്ചേട്ടന് അമ്മയെ മസ്സാജ് ചെയ്യാന്‍ നല്ല ഇഷ്ടമാ അതാ ഞാന്‍ മാറിക്കൊടുത്തത്...' അത് കേട്ട നിഷ പറഞ്ഞു 'അതൊന്നും കുഴപ്പമില്ല ജിന്‍സി.. നല്ല മസ്സാജ് ആയിരുന്നു...'

'ഓക്കേ...' എന്ന് പറഞ്ഞു തിരിച്ചു നടക്കാന്‍ ആഞ്ഞു പിന്നെ തിരിഞ്ഞ് പറഞ്ഞു 'ഇന്ന് നമ്മള്‍ എല്ലാവരും കൂടി അശോകപാലസില്‍ പോകുന്നു നന്ദുചേട്ടനോട് ഞാന്‍ റിസര്‍വ് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട് '

' ഹോ ഞങ്ങള്‍ വരണോ.. നിങ്ങള്‍ രണ്ട് പേരും പോയി ആഘോഷിക്കുന്നേ... ' നിഷ പറഞ്ഞു.

'ഏയ്.... അത് പറ്റില്ല നിങ്ങള്‍ രണ്ട് പേരുമാണ് സ്‌പെഷ്യല്‍...'

ഞാന്‍ നിഷയെ നോക്കി അവള്‍ എന്നെയും 'കുട്ടികള്‍ ഇങ്ങിനെ പറയുമ്പോള്‍ പോകാം നിഷ...'

'ചേട്ടന് താല്പര്യം ആണെങ്കില്‍ ഞാനും കൂടെ ഉണ്ട്...' അവള്‍ പറഞ്ഞു

അന്ന് വൈകീട്ട് പുറത്ത് പോകാനായി ഞങ്ങള്‍ തയാറെടുത്തു നിഷ ഒരു ബ്ലൂ ഡിസൈനര്‍ സാരിയില്‍ അണിഞ്ഞൊരുങ്ങി. ഞാന്‍ പതിവുപോലെ പാന്റില്‍ ഞാന്‍ പുറത്തേക്ക് വന്നപ്പോള്‍ ജിന്‍സി ഒരു വൈറ്റ് സ്‌കര്‍ട്ടും ബ്ലൂ ടോപ്പും അണിഞ്ഞിരിക്കുന്നു നന്ദു ജീന്‍സിലും ഷര്‍ട്ടിലും.

'ഹോ അമ്മ സൂപ്പര്‍...' നിഷയെ കണ്ട നന്ദു പറഞ്ഞു.

'താങ്ക്‌സ് നന്ദൂ...' നിഷ പറഞ്ഞു 'എല്ലാവരും റെഡിയായെങ്കില്‍ ഇറങ്ങാം....'

💬 Comments

View all comments