0%

Chapter Title : വഴിതെറ്റിയ ബന്ധങ്ങള്‍ 2 [krishna]

Author : Kambikathakal Read All Parts 1.7K

നേരെ നോക്കി പറഞ്ഞു ''ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു..''

''എന്ത്..'' നിഷ പെട്ടന്ന് ഞെട്ടിതിരിഞ്ഞു.

''ഇപ്പോഴല്ല അമ്മേ... പഠിപ്പൊക്കെ കഴിഞ്ഞ് ജോലി കിട്ടിയിട്ട്...'' നന്ദു മെല്ലെ പറഞ്ഞു

''ആഹാ... നല്ലത്... നിങ്ങള്‍ രണ്ടാളും നല്ല ചേര്‍ച്ചയാ..'' ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു ഒപ്പം കൂട്ടിചേര്‍ത്തു ''അല്ലേ... നിഷേ....''

നിഷ ആദ്യം ഒന്നും മിണ്ടാതെ നിന്നെങ്കിലും അവസാനം പറഞ്ഞു ''യാ യെസ്...''

അനങ്ങാതെ നില്‍ക്കുന്ന നിഷയെ നോക്കി ഞാന്‍ പറഞ്ഞു ''അങ്ങിനെയങ്കില്‍ നമുക്കിത് ആഘോഷിക്കണം നീ ഒരു ബോട്ടില്‍ വൈന്‍ എടുക്ക്...'' അത് കേട്ട് നിഷ കിച്ചണിലേക്ക് നീങ്ങി. ഞാനും അവളൂടെ കൂടെ കിച്ചണിലേക്ക് പോയി.

''അവന്‍ പറഞ്ഞത് കേട്ടില്ലേ...'' അടുക്കളയിലെതിയ നിഷ എന്നോട് ചോദിച്ചു.

''അവര്‍ പ്രായപൂര്‍ത്തിയായവരല്ലേ.. അവരുടെ ജീവിതം അവര്‍ തീരുമാനിക്കട്ടേ...''

''രണ്ട് പേരും സ്വന്തം ജീവിതം നശിപ്പിക്കാതിരുന്നാല്‍ മതിയായിരുന്നു..'' നിഷ അങ്ങിനെ രണ്ട് പേരും എന്ന് പറഞ്ഞെങ്കിലും ജിന്‍സിയെ ആണ് അവള്‍ ഉദ്ദേശിച്ചത് എന്ന് മനസിലാക്കിയ ഞാന്‍ ചോദിച്ചു

''നിനക്ക് നന്ദുവിനെ വിശ്വാസമില്ലേ....''

അവള്‍ എന്നെ നോക്കി. ''എന്തായാലും വരുന്നത് പോലെ വരട്ടേ...'' പറഞ്ഞ് കൊണ്ട് ഗ്ലാസുകള്‍ എടുത്ത് ഞങ്ങള്‍ ഹാളിലേക്ക് നീങ്ങി. ഞാന്‍ വൈന്‍ ഗ്ലാസില്‍ പകര്‍ന്ന് എല്ലാവര്‍ക്കും നല്‍കി. കുറച്ച് സമയം എല്ലാവരും വൈന്‍ ആസ്വദിച്ചു.

നന്ദു എന്റെ അടുത്ത് ഒരു ചെയറില്‍ ഇരിക്കുകയായിരുന്നു നിഷയും ജിന്‍സിയും ഡൈനിങ്ങ് ടേബിളില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു. ഞാന്‍ എണീറ്റ് മ്യൂസിക്ക് സിസ്റ്റതില്‍ ഒരു പാട്ട് വച്ചു. പിന്നെ എന്റെ വൈന്‍ ഗ്ലാസ്സ് എടുത്ത് സോഫയില്‍ ഇരുന്നു. ഞാന്‍ അത് കുടിച്ച് കഴിയാറായ സമയത്ത് ജിന്‍സിയുടെ

💬 Comments

View all comments