Chapter Title : വഴിയാത്രയ്ക്കിടയിൽ 2 [സണ്ണി]
പോയാൽ കൊതിച്ചതൊന്നും കിട്ടിയില്ലെങ്കിലും വല്ല അടിയും കിട്ടാൻ ചാൻസ് ഉണ്ടോയെന്നും അറിയണല്ലോ,
കെട്ട വഴിയൊക്കെ ഇന്ത്യയിൽ സാധാരണ കാര്യം ആയതു കൊണ്ട് വല്യ പ്രശ്നം ഇല്ല..പിന്നെയിത് മണവാളന്റെ സ്വന്തം കൊച്ചിയും…
ചില തെരുവ് നായ്ക്കളുടെയും ആളുകളുടെയും സ്വഭാവത്തെയും മാത്രമാണ് ഏറ്റവും പേടി.
"നാൻ അന്ത പക്കം ബ്രിഡ്ജ് മുന്നാടിയാ.."കയ്യിലെ ചാക്ക് മടക്കിപ്പിടിച്ച് അക്ക ഉൾവഴിയിലേക്കിറങ്ങി നീട്ടിപ്പറഞ് നടന്നു തുടങ്ങി.
അപ്പുറത്തെ തെരുവിന് മുന്നിലുള്ള വലിയ പാലം വരെ എന്തായാലും അക്കയുണ്ട്.. ഞാനും മിണ്ടിപ്പറഞ്ഞ് അക്കയുടെ പുറകെ കൂടി..
"ഇന്ത വഴി എവളു ദൂരം ഇരിക്കക്കാ.." കാടും പടർപ്പും മുൾച്ചെടികൾ നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ എത്ര ദൂരം നടക്കണം എന്നറിയില്ലല്ലോ.
"എൻ വീട് വരെ അര മണി നേരം , പിന്നെ തെരിയാത്.." വഴിക്ക് മുന്നിലെക്ക് ചാഞ്ഞ് നിൽക്കുന്ന മുൾച്ചെടിത്തുമ്പ് തട്ടി മാറ്റിക്കൊണ്ട് അക്ക മുന്നിലൂടെ നടന്നു.. തൊട്ട് മുൻപിലെ ചന്തി നൃത്തം ആസ്വദിച്ച് തൊട് പുറകിലായി ഞാനും.........
"പൊയ് സൊല്ലാതെ തമ്പി, എതുക്ക് ഇന്ത വഴി……….?"
മുള്ളുകളും കല്ലുകളുമായി കുറച്ച് നടന്ന് കഴിഞ്ഞ് ചെറിയൊരു ഒഴിഞ്ഞ മൈതാനം എത്തിയപ്പോൾ അക്ക പെട്ടന്ന് തിരിഞ്ഞ് നിന്നു ഗൗരവത്തിൽ ചോദിച്ചു. ഞാനും ഇടുങ്ങിയ വഴിയിൽ നിന്ന് തല്കാലം രക്ഷപ്പെട്ടതിൽ ദീർഘശ്വാസമെടുത്തു.. അക്ക കുറച്ച് സീരിയസാണ് ;മൈതാനത്തിനപ്പുറം കുറ്റിക്കാട്ടിൽ രണ്ട് മൂന്ന് ആൺ തലകൾ വട്ടത്തിലിരിയ്ക്കുന്ന അനക്കങ്ങൾ കാണാം. പുറമ്പോക്കിലെ ചീട്ടുകളിയോ വെള്ളമടിയോ അതോ നഗരങ്ങൾക്ക് പരിചിതമായ മറ്റെന്തെക്കെയോ പരിപാടികളോ ആണ്... നമ്മ ഏരിയ എത്തിയപ്പോൾ;ഉള്ള കാര്യം ചോദിച്ചറിഞ്ഞ് ആളെ കൂട്ടാൻ വല്ലതുമാണോ അക്കയുടെ പ്ളാൻ !?
"എന്ന.. തമ്പി,ഒന്നുമേ പേശാത്……….!?"
💬 Comments
View all comments