Chapter Title : വഴിയാത്രയ്ക്കിടയിൽ 2 [സണ്ണി]
“ഒരു ലക്ഷം മുക്കിയല്ലേ…”
“ആന്ന്.. പൂറിമോൻ… തന്തയില്ലാ ക്കഴുവേറിമോൻ..”.
“ഞാമ്പറഞ്ഞില്ലേ മച്ചാനെ ഇത് ശരിയാവുലാന്ന്..നിങ്ങള് വരത്തമ്മാര് പറഞ്ഞാലും കേക്കൂല..”
എന്തോ മയക്ക്മരുന്ന് കച്ചവടമാണെന്ന്
ആ വിറയിലിനിടയിലും എനിക്ക് മനസിലായി………. എത്ര പേരുണ്ടെന്ന്
ഒരു നിശ്ചയവുമില്ല; പരത്തെറിച്ചു രിളികൾ വായുവിൽ അലയടിക്കുന്നുണ്ട്.
“ഡാ.. കാമി ഒണ്ടാവോടാ ഇവിടെ…”
പെട്ടന്നൊരുത്തൻ പറയുന്നത് കേട്ട്
അക്ക ചാടിയെഴുനേറ്റ് എന്നെ പുറത്തേക്കുള്ള വഴിയിലേക്ക് തള്ളി.
“ബാടാ.. നോക്കാ….” ഒരുത്തന്റെ മറുപടി ക്കൊപ്പം സംസാരം അടുത്തു വരുമ്പോൾ തന്നെ അക്ക പരമാവധി
ശക്തിയിൽ ഉന്തിക്കൊണ്ട് ഗുഹക്കാടിന്റെ പുറത്തെത്തിച്ചു.
“അക്കാ.. പൈസ” നെഞ്ച് കുലുങ്ങുന്ന വെപ്രാളത്തിനിടയിലും ഞാൻ ആയിരമെടുത്ത് മാന്യനാകാൻ ശ്രമിച്ചു.
“വേണാ ന്ന് സൊല്ലിയതല്ലേ.. പോടാ… ”
അക്ക ഷുഭിതയായി..
“നില്ല് ഒരു നിമിഷം” അക്ക പെട്ടന്ന് ഷോഭത്തിന്റെ നിറം മാറ്റി എന്റെ കവിള ചുണ്ടിൽ മുത്തി..
“ശരിയക്കാ…” വിളറിയ ചിരിയോടെ
ഞാൻ കൈവീശി..
“വേഗം.. കെളെമ്പടാ..” അക്ക നെറ്റി ചുളിച്ച് പെട്ടന്ന് പരിഭ്രാന്തിയോടെ
തിരിച്ചും കൈവീശി..
“കാമി.. ആരാത്… എന്താവിടെ ..” പൊന്തക്കാടുകൾക്ക് നടുവിൽ പൊന്തിയ തലകൾ എന്നെ കണ്ടുവെന്നു തോന്നുന്നു…
“ഓടെടാ…, അക്ക കയ്യുയർത്തി ചുണ്ടുകൾക്കൊണ്ട് പറയാതെ പറയുമ്പോഴേക്കും മുന്നിൽക്കണ്ട വഴിയിലൂടെ ഞാൻ തിരിഞ്ഞ് നോക്കാതെ പാഞ്ഞിരുന്നു…
“ചുമ്മാ.. ഒരു പയ്യേൻ വഴിയറിയാമേ…”
ഉച്ചത്തിലുള്ള അക്കയുടെ വിശദീകരണം ഒന്ന് ബ്രേയ്ക്കിട്ട് നേർത്ത ശബ്ദത്തിൽ കേട്ടുകൊണ്ട് ഞാൻ ശ്വാസം വലിച്ചു വിട്ട് നൂറേ നൂറിൽ മുൾച്ചെടികൾക്കിടയിലൂടെ ഓട്ടം തുടർന്നു……
“ബർ ബ്രൗ …” വീണ്ടുമൊരു ചെറിയ മൈതാനമധ്യത്തിലൂടെ ഓടുമ്പോൾ ചൊറിയൻ പട്ടിസഭ കുരച്ചെഴുനേറ്റ് നിന്നപ്പോൾ ഞാൻ ഓട്ടം നിർത്തി തിരിഞ്ഞ് നോക്കി.
ഇല്ല…;
💬 Comments
View all comments