Chapter Title : വഴിയാത്രയ്ക്കിടയിൽ [സണ്ണി]
/ '
കൂടണം.. നമ്പറ് താ.. ഫ്ളാറ്റിലേക്ക്
ഞാൻ വിളിക്കാം" ഞാൻ മുഖം കഴുകി
പോവാൻ തയ്യാറായി..
“ ഓ… ഇന്നാ നമ്പറ് മോനു.. മോൻ
വിളിച്ചാ മതി ചേച്ചി എപ്പോ വേണേലും
വരാം…" നമ്പറ് തന്ന ചേച്ചി വീണ്ടും
ബാഗ് തുറന്ന് പെട്ടന്ന് എന്റെ
പോക്കറ്റിലേക്ക് എന്തോ തിരുകി.
ഞാൻ കയ്യിട്ടു നോക്കി .ഞാൻ കൊടുത്ത നോട്ടുകൾ അതേ പോലെ.!!
“ അയ്യേ ചേച്ചി.. ഇതെന്താ…" ഞാൻ
നോട്ടുകൾ തിരിച്ചു വെക്കാൻ നോക്കി..
ചേച്ചി ഒരു കാരണവശാലും സമ്മതിച്ചില്ല… എന്നെ തള്ളിക്കൊണ്ട്
വാതിലു തുറന്നു തന്നു ..
“മോനേ.. ഇത് ഞാൻ നൂറ് ശതമാനം
ഇഷ്ടപ്പെട്ട് ചെയ്തതാ… എനിക്ക്
പണം വേണ്ടപ്പോ ഞാൻ ചോദിക്കാം
….കടമായിട്ട്…" അങ്ങനെ പറഞ്ഞ്
എന്റെ കവിളിൽ ഒന്നു കൂടി മുത്തിയിട്ട്
ചേച്ചി വാതിൽ ചാരി… മുത്തം കിട്ടിയ
കവിളിൽ തലോടിക്കൊണ്ട് ഒന്നും
മനസിലാവാതെ ഞാൻ തെരുവിലെ
ബഹളങ്ങളിലേക്കൂളിയിട്ടു…
💬 Comments
View all comments