വെബ് സീരീസ് : അധ്യായം 1 കാസ്റ്റിംഗ് കൗച് [Grant]

📝 Ongoing

👁 392753 views ❤ 219 likes 💬 26 comments

വെബ് സീരീസ് : അധ്യായം 1 കാസ്റ്റിംഗ് കൗച് Web Series Part 1 Casting couch | Author : Grant

ഈ കഥ ഇവിടെ പ്രസിദ്ധീകരിച്ച അഡ്മിന് ആദ്യമേ നന്ദി പറഞ്ഞുകൊള്ളുന്നു

ആമുഖം

ഒരു കഥ തന്നെ എഴുതുന്നത് ആദ്യമായിട്ടാണ് അതുകൊണ്ട് തന്നെ എത്രമാത്രം നന്നാകുമെന്ന് അറിയില്ല .

ഈ കഥ തികച്ചും സാങ്കല്പികവും ഭാവനാപരവും ആണ് . ഈ കഥയിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ  ആയോ . ഇന്ന് നിലവിലുള്ള ഏതെങ്കിലും സ്ഥാപനവുമായി സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് .

കഥാപാത്രങ്ങളുടെ ഒരു ചിത്രം വീതം ചേർക്കാൻ ശ്രമിക്കുന്നുണ്ട് . ഈ ചിത്രങ്ങൾ ഞാൻ തന്നെ സങ്കല്പികമായി സ്‌കെച്ച് ചെയ്തതാണ് . ഇവക്ക് ആരെങ്കിലും ഒക്കെ ആയി  രൂപ സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് . ഈ കഥാ പത്രങ്ങൾ വീണ്ടും അവതരിക്കുമ്പോൾ പുതിയൊരു സ്കെച്ച് ഉണ്ടാക്കാൻ വളരെ അധികം ബുദ്ധിമുട്ടാണ്. കാരണം രണ്ടാമത് ചെയ്യമ്പോൾ മുഖത്തിന് അതെ പെർഫെക്ഷൻ കിട്ടിക്കോളണം എന്നില്ല . . അതുകൊണ്ട് വായനക്കാർ ഒരു ചിത്രം കൊണ്ട് ത്രിപ്തിപെടുക.

1

തൻ്റെ പുതിയ പ്രോജെക്ടിൻ്റെ കാസ്റ്റിംഗ് കാൾ തയ്യാറാക്കുന്ന തിരക്കിലാണ് സൂപ്പർഹിറ്റ് സംവിധായകൻ ആയ 33 കാരനായ ഗോവിന്ദ് വർമ്മ . തുടർച്ചയായ 3 സൂപ്പർ ഹിറ്റ് സിനിമകൾ വളരെ ചെറിയ കാലയളവിൽ ചെയ്തൂ എന്നതാണ് അദ്ദേഹത്തിൻ്റെ ജനപ്രീതി ഏറെ ഉയരാൻ കാരണം .  ഇപ്പോൾ ഗോവിന്ദ് വർമ്മ സിനിമയിൽ നിന്ന് മാറി വെബ് സീരിസിൽ തൻ്റെ മുദ്ര പതിപ്പിക്കാൻ ആയ

📚 Chapters

1 published

Related Stories

💬 Comments

View all comments