0%

Chapter Title : വെബ് സീരീസ് : അധ്യായം 2 കാസ്റ്റിംഗ് കൗച് [Grant]

Author : Kambikathakal Read All Parts 499

. പിന്നെ ഭാഗ്യമുള്ളവരും കഴിവുള്ളവരും കേറും . അല്ലാത്തവർ ആഗ്രഹം തീരമോഹമായി കൊണ്ട് നടക്കും

ഗോവിന്ദ് : യാ യു ആർ കറക്റ്റ് , ഇയാളുടെ പേര് മിന്റ് മരിയ എന്നല്ലേ ? ഞാൻ ഒന്ന് നോക്കട്ടെ ട്ടോ

മിന്റു : എസ് സർ , മിന്റ് മരിയ വിൻസെന്റ് ...... സർ ഇഫ് യു ഡോണ്ട് മൈൻഡ് ഒരു സൾഫേ എടുക്കട്ടേ ?

ഗോവിന്ദ് : ഓ സുരേ , സെൽഫി എടുത്തിട്ട് , അവസാനം എനിക്ക് പണി ഒന്നും തരില്ലല്ലോ അല്ലെ ?

മിന്റു : അയ്യോ സർ അതെന്താ അങ്ങനെ പറഞ്ഞത് ??

ഗോവിന്ദ് : അല്ല ഇപ്പോൾ കാലം അതാണ് . തോന്നുമ്പോൾ തോന്നിയ പോലെ ആണ് ഇപ്പോൾ മി ടൂ

മിന്റു : അയ്യോ സർ അങ്ങനെ ഒന്നുമില്ല. ഇത് ഒന്ന് ഫ്രണ്ട്സിന്റെ ഇടയിൽ ഷൈൻ ചെയ്യാനാണ് .

ഗോവിന്ദ് : ഓക്കേ ഓക്കേ എടുത്തോളൂ

ഗോവിന്ദ് മിന്റുവിന്റെ അടുത്ത്  ചെന്ന് അവളുടെ തോളിലൂടെ കയ്യിട്ടു സെൽഫിക്ക് പോസ് ചെയ്തു .അവൾ അത് ഒട്ടും പ്രതീക്ഷിച്ചില്ലെങ്കിലും . അവനെ വെറുപ്പിക്കേണ്ട എന്ന് കരുതി എന്ന് പറഞ്ഞില്ല .

സെൽഫി എടുത്ത ശേഷം ഗോവിന്ദ് മിന്റുവിന്റെ അടുത്തേക്ക് ഷേക്ക് ഹാൻഡിനായി കൈ നീട്ടി

ഗോവിന്ദ് : ഓക്കേ മിന്റു മാറിയ , ഇറ്റ് വാസ് എ നൈസ് മീറ്റിംഗ് , ഐ ഹോപ്പ് വെ വിൽ മീറ്റ് എഗൈൻ ...

മിന്റു ഷേക്ക് ഹാൻഡ് തിരികെ നൽകിക്കൊണ്ട് പറഞ്ഞു

ദി പ്ലെഷർ

💬 Comments

View all comments