Chapter Title : വെബ് സീരീസ് : അധ്യായം 2 കാസ്റ്റിംഗ് കൗച് [Grant]
ഗോവിന്ദ് : എസ് , ട്രാൻസാക്ഷൻ കഴിഞ്ഞു കാണും . ജസ്റ്റ് ചെക്ക്
മേനക : അതെ സർ , പറഞ്ഞ തുക വന്നിട്ടുണ്ട്
ഗോവിന്ദ് : ഓക്കേ ഗ്രേറ്റ് .
ഗോവിന്ദ് ഭക്ഷണം കഴിച്ചെഴുനേറ്റു .എന്നിട്ട് അവരോടു പറഞ്ഞു
ടേക്ക് യുവർ ടൈം .
അവർ തലയാട്ടി . അക്കൗണ്ടിൽ പണം വന്നതിന്റെ സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നു
അത് പറഞ്ഞ ശേഷം കഴിച്ച പ്ലേറ്റും കൊണ്ട് കിച്ചണിലേക്കു പോയി. ഗോവിന്ദ് പോയ തക്കം നോക്കി
മാനുഷി മേനകയോട് ചോദിച്ചു
ഇനി എന്താണ് പ്ലാൻ ക്യാഷ് കുറച്ചു വന്നില്ലേ ?
മേനക : നീ പറഞ്ഞപോലെ എന്തേലും ഫോട്ടോഷൂട് ചാനൽ തുടങ്ങാം . അതിനെ കുറിച്ച് മുംബൈയിൽ എത്തിയിട്ട് ആലോചിക്കാം . എന്തായാലും ഈ സീരിസിൽ റോൾ കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പാക്കിയിട്ട് മതി
മാനുഷി : അതെ എന്നിട്ട് മതി
ഗോവിന്ദ് കിച്ചണിൽ തിരികെ എത്തി .
നിങ്ങൾ കഴിച്ചു കഴിഞ്ഞു ഓഫീസിൽ റൂമിലേക്ക് വരിക ഒരു കൺക്ലൂഡിങ് പ്രോസസ്സ് കൂടി ഉണ്ട്.
മാനുഷിയും മേനകയും ചെറുതായൊന്നു ഞെട്ടി . ഇനി എന്താണാവോ ? അവർ മനസ്സിൽ ആലോചിച്ചു
എങ്കിലും ആലോചിക്കുന്നത് ഗോവിന്ദിന് മനസ്സിലാകാത്ത വിധത്തിൽ . ഇരുവരും വരാമെന്നു തല ആട്ടി .
അങ്ങനെ ഭക്ഷണം കഴിഞ്ഞു എഴുന്നേറ്റ ശേഷം ഇരുവരും ഗോവിന്ദ് ചെയ്ത പോലെ തന്നെ പ്ലേറ്റ് കിച്ചണിൽ കൊണ്ട് വഴു .കൈകഴുകി ഓഫീസിൽ റൂമിലേക്ക് നടന്നു .
15
ഓഫീസ് റൂമിന്റെ വാതിൽ തുറന്നു അവർ അകത്തു കയറി . ഗോവിന്ദ്
💬 Comments
View all comments