Chapter Title : വെബ് സീരീസ് : അധ്യായം 3 അനുബന്ധ കഥ [Grant]
ഐ ആം ശിൽപ സർ , ഞാൻ സാറിന്റെ സിനിമകളുടെ വലിയ ഫാൻ ആണ് . സാറിനെ നേരിട്ട് കണ്ടതിൽ സന്തോഷം
എനിക്കും സന്തോഷം ശില്പ . വളരെ വളരെ സന്തോഷം . നിങ്ങളെപ്പോലെ ഉള്ള ഫാൻസ് ആണ് എന്റെ ശക്തി
ശിൽപ : സർ ഒരു ഫോട്ടോ എടുത്തോട്ടെ ? ഒരു സെൽഫി ?
ഗോവിന്ദ് : എന്തിനാ സെൽഫി ആക്കുന്നെ ഒരുമിച്ചു ഒരെണ്ണം എടുക്കാമല്ലോ സത്യം എടുത്തു തരും . ഇല്ലേ ശ്യം ?
ശ്യം : ഓ ഷുവർ .
ശിൽപ : താങ്ക് യു ശ്യം സർ .
നമുക്ക് അങ്ങോട്ട് മാറി നിന്ന് എടുക്കാം വരൂ ശിൽപ വരൂ ശ്യം ഗോവിന്ദ് പറഞ്ഞു .
അങ്ങനെ ശിൽപ റിസപ്ഷൻ ഡെസ്കിൽ നിന്ന് പിറത്തേക്കു നടന്നു വന്നു . നടക്കുന്നതിനിടയിൽ സാരി സ്ലിപ് ആയതു കൊണ്ട് അവളുടെ വെണ്ണ വയറിന്മേലുള്ള പൊക്കിൾ ഗോവിന്ദിന് മുമ്പിൽ ദൃശ്യം ആയി .

ശില്പ അവളുടെ ഫോണിലെ കാമറ ഓൺ ആക്കിയ ശേഷം ശ്യം ഇന്റെ കയ്യിൽ കൊണ്ട് കൊടുത്തു . സർ ഇതാ മൊബൈൽ ശില്പ പറഞ്ഞു .
ശ്യം മൊബൈൽ വേടിച്ചു ഗോവിന്ദ് നില്കുന്നിടത്തേക്കു ഫോക്കസ് ചെയ്തു . ശിൽപ ഗോവിന്ദിന്റെ അടുത്തേക്ക് നടന്നു ചെന്ന് . ഗോവിന്ദിന്റെ ഇടതു വശത്തു നിന്ന് പോസ്സ് ചെയ്തു .
ഓക്കേ അല്ലെ ശ്യം , ഫോക്കസ് കറക്റ്റ് അല്ലെ ? ഗോവിന്ദ് ചോദിച്ചു
ശ്യം . അതെ സർ .
ഗോവിന്ദ് : ഓക്കേ
💬 Comments
View all comments