Chapter Title : വെബ് സീരീസ് : അധ്യായം 3 അനുബന്ധ കഥ [Grant]
യാ ഇറ്റ് വാസ് ഗ്രേറ്റ് .
ഗോവിന്ദ് : സൊ , ഏത് ഹോട്ടലിൽ ആണ് റൂം ബുക്ക് ചെയ്തിരിക്കുന്നത് ഐ ക്യാൻ ഡ്രോപ്പ് യു തേർ ...
ഗീത : അതിനു മുൻപ് എനിക്ക് എൻറെ ജോലിയുടെ മൊത്തം സ്വഭാവം അറിയേണ്ടതുണ്ട് . പിന്നെ കുറച്ചു ടെംസ് ആൻഡ് കണ്ടിഷൻസും , മിസ്റ്റർ ഗോവിന്ദുമായി ചർച്ച ചെയ്യേണ്ടതുണ്ട് .
ഗോവിന്ദ് : ഓക്കേ ദാറ്റ് ഈസ് കൂൾ , ഒരു കോഫീ കുടിച്ചു സംസാരിക്കാം അതെല്ലാം . സൊ ഫോളോ മി .
ഗീത : യാ ഷുവർ
17
ഗോവിന്ദ് വർമ്മ പാർക്കിങ്ങിൽ നിന്ന് കാറെടുത്തു ഗീത ഗോപിനാഥ് നിക്കുന്നിടത്തു കൊണ്ട് നിർത്തി . ഗീത തന്റെ ഒരു ട്രോളി ബാഗ് എടുത്ത് കാറിന്റെ പിന്നേൽക്കു വച്ച് എന്നിട്ട് ഫ്രോന്റിൽ ഉള്ള ഗോവിന്ദിസീറ്റിൽ വന്നിരുന്നു സീറ്റ് ബെൽറ്റ് ഈഡൻ തുടങ്ങി
ഗോവിന്ദ് പറഞ്ഞു തുടങ്ങി
കോഫി എറണാകുളത്തുനിന്ന് ആവാം അല്ലെ ? അവിടെ ആകുമ്പോൾ നല്ല കാംനെസ് ഉണ്ടാകും ....
ഗീത : എസ് ദാറ്റ് ഈസ് ഫൈൻ
ഗോവിന്ദ് വണ്ടി എടുത്തു . ഗീത ഒന്നും മിണ്ടാതെ വഴിയിലെ കാഴ്ചകൾ കണ്ടിരുന്നു .യാത്ര മദ്ധ്യേ നിശബ്ദത മുറിക്കാൻ വേണ്ടി ഗോവിന്ദ് വീണ്ടം സംഭാഷണം ആരംഭിച്ചു.
ഗോവിന്ദ് : സീ മിസ് ഗീത . കാര്യങ്ങൾക്കൊക്കെ വ്യക്തത വരുത്താൻ എറണാകുളം വരെ എത്തണം എന്നില്ല. യു ക്യാൻ ആസ്ക് ഇറ്റ് നൗ
ഗീത : ഓ റൈറ്റ് . സൊ മിസ്റ്റർ ഗോവിന്ദ് ,
💬 Comments
View all comments