Chapter Title : വെബ് സീരീസ് : അധ്യായം 3 അനുബന്ധ കഥ [Grant]
വരെ ആയി ?
ഗോവിന്ദ് : ആ പ്രീ പ്രൊഡക്ഷൻ ജസ്റ്റ് സ്റ്റാർട്ട് ആയിട്ടുണ്ട് കാസ്റ്റിംഗ് ഒക്കെ . അല്ല ഇതെന്താ ഇങ്ങനെ ഇതാണോ നിങ്ങളുടെ ഹോട്ടൽ മര്യാദ പുറത്തു നിർത്തി ആണല്ലോ സംസാരം ഒക്കെ ?
ശ്യം : അയ്യോ സോറി സർ വരൂ അകത്തേക്ക് വരൂ .
ഗോവിന്ദ് : വേറെ ഒന്നുംകൊണ്ടല്ല ഗീത ഒരുപാടു നാളുകൾക്കു ശേഷം ആണ് കേരളത്തിൽ വരുന്നത് . ഇവിടത്തെ ഹോട്ടലുകളുടെ നിലവാരം ഇതാണൊന്നു തെറ്റി ധരിച്ചു പോകും . അതുകൊണ്ടാണ് . ഗോവിന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു
ഗീതയും ചിരിച്ചു .
ശ്യം : സോറി മഠം ഞങ്ങൾ പഴയ സുഹൃത്തുക്കൾ ആണ് സർ സാറിന്റെ ഇവെന്റ്സ് ഒക്കെ ഇവിടെ ആണ് ചെയ്യാറ് . അപ്പോൾ ആ ഒരു ഇതിൽ . സോറി എക്സ്ട്രീമിലി സോറി
ഗീത : ഇട്സ് ഓക്കേ ശ്യം . ടേക്ക് ഇറ്റ് ഈസി . ഇനി അകത്തേക്ക് കയറാം .
എല്ലാരും അകത്തേക്ക് കയറി
18
ഹോട്ടൽ റിസപ്ഷനിൽ നിന്ന് ഗീതയുടെ റൂമിനുള്ള താക്കോൽ ശ്യം വാങ്ങി ഗോവിന്ദിന്റെ അടുത്തേക്ക് വന്നു . അപ്പോഴാണ് ശ്യാമിന്റെ പിന്നിൽ റിസപ്ഷനിൽ നിൽക്കുന്ന സുന്ദരി ഗോവിന്ദിനെ കണ്ട ആശ്ചര്യത്തോടെ നോക്കുകയും സന്തോഷിക്കുകയും കൈ കൊണ്ട് ഹായ് ഒക്കെ കാണിക്കുന്നത് കണ്ടത് .
അത് കണ്ട ശേഷം ഗോവിന്ദ് ശ്യാമിനോട് ചോദിച്ചു
ഗോവിന്ദ് : അത് പുതിയ സ്റ്റാഫ് ആണോ ?
ശ്യം : അതെ സർ ഒരു ആഴ്ച ആയിട്ടുള്ളൂ .
ഗോവിന്ദ് : മ്മ്
💬 Comments
View all comments