Chapter Title : വെബ് സീരീസ് [Grady]
നമ്മൾ രണ്ടു പേരും ബിസി ആകില്ലേ ?
ഗോപിക ഗോവിന്ദിന്റെ വാക്കുകൾകേട്ടുകൊണ്ട് എഴുനേറ്റു എന്നിട്ടു പ്രോപ്പർ ഷവറിങ്ങിനായി ഷാംപൂ എടുത്തു തലയിൽ പുരട്ടികൊണ്ട് ഗോവിന്ദിനോടുള്ള മറുപടി പറഞ്ഞു.
അത് ശരിയാണല്ലോ ജനപ്രിയ ഡയറക്ടർ സാർ, തരുണീ മണികളുമായി പാറി പറക്കുക ആയിരിക്കുമല്ലോ ?
പിന്നെ നമ്മളെ ഒക്കെ മൈൻഡ് ചെയ്യാൻ നേരം ഉണ്ടാകുമോ എന്തോ ?
ഗോവിന്ദ് : ഈ പറയുന്ന ആളും ഇതേ തരുണീമണികളുടെ കൂടെ തന്നെ ആയിരിക്കില്ലേ ?
ഗോപിക : അതെ ആയിരിക്കും . ഐ ആം ഇൻറ്റു വുമൺ . കാരണം സ്ത്രീ സൗന്ദര്യം പുരുഷന്മാരേക്കാൾ നന്നായി ആസ്വദിക്കുന്നത് സ്ത്രീകൾ ആണ് . പക്ഷെ ഗോവിന്ദ് യു ആർ മൈ ജുവൽ . ഞാൻ ഒരാണിന്റെ ഒപ്പം കിടന്നിട്ടുള്ളത് നീയും ആയാണ് . ഇനി കിടക്കുന്നതും നിന്റെ ഒപ്പം ആയിരിക്കും . വേറെ ഒരു നല്ല പുരുഷനെയും ഞാൻ കണ്ടിട്ടുമില്ല ഇനി കാണുകയുമില്ല .
ഗോപിക ഉറച്ച ശബ്ദത്തിൽ പറഞ്ഞുകൊണ്ട് കുളി തുടങ്ങി .
ഗോവിന്ദ് പയ്യെ അവളുടെ അടുത്ത് ചെന്ന് പുറകിൽ നിന്ന് കെട്ടി പിടിച്ചു .
ഗോവിന്ദ് : ഐ നോ മൈ ലവ് ഐ നോ . യു ആർ മൈ ജുവൽ ടൂ . എന്റെ എല്ലാ വിധ ആഗ്രഹങ്ങൾക്കും വിനോദങ്ങൾക്കും നീ കൂട്ട് നിന്നിട്ടുണ്ട് . ഇനിയും നീ ഉണ്ടാകും എന്നറിയാം . എന്നാലും എന്നെ മാത്രം സ്നേഹിച്ചുകൊണ്ട് മറ്റുള്ള അവസരങ്ങൾ വേണ്ട എന്ന് വെക്കണോ ?
ഗോപിക : എന്ത് അവസരങ്ങൾ. എനിക്ക്
💬 Comments
View all comments