Chapter Title : വെബ് സീരീസ് [Grady]
യു'
'ന്യൂ പ്രൊജക്റ്റ് ആണോ സർ '
'സാറിന്റെ ഫിലിമിലെ പെണ്ണുങ്ങൾ എല്ലാം ചരക്കുകളാ '
' ഓരോ പെണ്ണ് പിടിയന്മാർ വന്നുകൊള്ളും '
' സാർ എനിക്ക് ഒരു അവസരം തരുമോ '
എന്നിങ്ങനെ പല പല കമെന്റുകൾ
ഗോവിന്ദ് തുടർന്നു
ഞാൻ എന്റെ പുതിയ പ്രൊജക്റ്റ് അന്നൗൺസ് ചെയ്യാനാണ് വന്നത് . എന്നാൽ ഇത് ഒരു സിനിമ അല്ല . ഞാൻ ചെറുതായൊന്നു മീഡിയം മാറ്റി പിടിക്കുക ആണ്. ഇതൊരു വെബ് സീരീസ് ആണ് . വെബ് സീരീസ് എന്താണെന്നു ഇപ്പോൾ നിങ്ങൾക്കാർക്കും പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ . ഇപ്പോൾ നിങ്ങൾ എല്ലാവരും ഗ്ലോബലി പ്രശസ്തമായ പല സീരിസിന്റേം ഫാൻസ് ആണ്. ലൈക് ഗെയിം ഓഫ് ത്രോൺസ് , ഹൗസ് ഓഫ് ദി ഡ്രാഗൺ , ഡാർക്ക് , സ്ട്രെഞ്ചെർ തിങ്ങ്സ് , വൈകിങ്സ് , വിച്ചർ ,മണി ഹൈസ്റ്റ് അങ്ങനെ നിരവധി സീരീസുകൾ നിങ്ങൾ ഈ അടുത്ത കണ്ടിട്ടുണ്ട് . അമേരിക്ക കാർക്ക് മാത്രം മതിയോ അത്തരം സീരീസ്കൾ നമുക്കും വേണ്ടേ ?
സൊ എന്റെ പുതിയ സീരീസിലേക്കുള്ള കാസ്റ്റിംഗ് കാൾ അന്നൗൺസ് ചെയ്യാനാണ് ഞാൻ വന്നത് . സൊ നിങ്ങൾ കഴിവുള്ളവർ ആണോ ? സ്മാർട്ട് ആണോ ? എങ്കിൽ ഞാൻ തരുന്ന അവസരം ഉപയോഗപ്പെടുത്തൂ . നിങ്ങളുടെ പ്രായം നിറം അതൊന്നും ഇവിടെ മാനദണ്ഡം അല്ല . കഴിവ് അത് മാത്രം ആണ് ഇവിടെ പ്രിയോറിറ്റി .
സൊ അത്രയും ഉള്ളൂ ഗയ്സ് . ഈ ലൈവ് അവസാനിച്ച
💬 Comments
View all comments